സംസ്‌ഥാനത്ത് 76 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട്...
കൊച്ചിയിൽ മലിനീകരണം രൂക്ഷം; വൈറ്റിലയുടെ സ്‌ഥിതി അനാരോഗ്യകരം
കൊച്ചി: അന്താരാഷ്‌ട്ര വായു ഗുണനിലവാര സൂചികയിൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് വൈറ്റിലയുടെ സ്‌ഥിതി അനാരോഗ്യകരം. സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡ് 2021 ജനുവരി മുതൽ ഡിസംബർ വരെ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. അപകടകരം,...
ധീരജിന്റെ കൊലപാതകം; ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം
ഇടുക്കി: ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. ഇത് സംബന്ധിച്ച സർക്കാർ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. കൊലപാതകത്തിൽ ഉന്നതതല ഗൂഢാലോചന നടന്നെന്ന ആരോപണം...
കുതിച്ചുയർന്ന് കോവിഡ്; രാജ്യത്ത് 24 മണിക്കൂറിൽ 1,94,720 രോഗബാധിതർ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 2 ലക്ഷത്തിനടുത്ത് കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്. ഇതോടെ രാജ്യത്തെ രോഗവ്യാപനത്തിന്റെ തീവ്രത വർധിക്കുകയാണ്. 1,94,720 കോവിഡ് കേസുകളാണ്...
നിയന്ത്രണങ്ങൾ നിലനിൽക്കെ മെഗാ തിരുവാതിരയുമായി സിപിഎം; കാഴ്‌ചക്കാരായി നേതാക്കൾ
തിരുവനന്തപുരം: ഒമൈക്രോണിനെതിരെ സംസ്‌ഥാനം കടുത്ത ജാഗ്രതയിലാണ്. ആൾക്കൂട്ടം നിയന്ത്രിക്കണമെന്ന് ജനങ്ങൾക്ക് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ തലസ്‌ഥാനത്ത് 500ലേറെ പേർ പങ്കെടുത്ത മെഗാ തിരുവാതിര സംഘടിപ്പിച്ചിരിക്കുകയാണ് സിപിഎം. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി...
നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി ഇന്ന് കോടതി രേഖപ്പെടുത്തും. രഹസ്യ മൊഴി രേഖപ്പെടുത്തുന്നതിനായി എറണാകുളം സിജെഎം കോടതി മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ...
കോവിഡ് ഉയരുന്നു; രാജ്യത്ത് ഒമൈക്രോൺ വ്യാപനം രൂക്ഷമാകില്ലെന്നും വിലയിരുത്തൽ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. നിലവിൽ രാജ്യ തലസ്‌ഥാനത്ത് പ്രതിദിന രോഗബാധ കുതിച്ചുയരുകയാണ്. മെയ് 5ന് ശേഷമുള്ള ഏറ്റവും ഉയർന്ന കോവിഡ്...
സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്; യഥാർഥ ലക്ഷ്യം കണ്ടെത്തണമെന്ന് ഹൈക്കോടതി
കൊച്ചി: കോഴിക്കോട്ടെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾക്ക് പിന്നിലെ യഥാർഥലക്ഷ്യം കണ്ടെത്തണമെന്ന് ഹൈക്കോടതി. ഇവ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് വിലയിരുത്തിയ കോടതി എക്‌സ്‌ചേഞ്ച് നടത്തിപ്പുമായി ബന്ധപ്പെട്ട കേസുകൾ റദ്ദാക്കണമെന്ന ഹരജി തള്ളി. ജസ്‌റ്റിസ് കെ ഹരിപാലിന്റേതാണ്...






































