‘ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കി’നെ പൂട്ടി സുരക്ഷാ സേന; പിടിയിലായത് 253 പേർ
ന്യൂഡെൽഹി: ഭീകര സംഘടനയായ ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ സുരക്ഷാ സേനകൾ തകർത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 14 സംസ്‌ഥാനങ്ങളിൽ നടത്തിയ പരിശോധനയിലൂടെ ഈ ശൃംഖലയിലെ 253 പേരെ അറസ്‌റ്റ് ചെയ്‌തതായും,...
മഞ്ചേശ്വരത്ത് പട്ടാപ്പകൽ കടയിൽ വെടിവയ്‌പ്പ്; പ്രതികൾ രക്ഷപ്പെട്ടു, തിരച്ചിൽ
കാസർഗോഡ്: ജില്ലയിലെ മഞ്ചേശ്വരത്ത് പട്ടാപ്പകൽ കടയിലേക്ക് അതിക്രമിച്ചുകയറിയ അക്രമിസംഘം വെടിയുതിർത്തു. മഞ്ചേശ്വരം ബട്ടിപ്പദവിൽ പ്രവർത്തിക്കുന്ന ശുഹൈബ് മൊയ്‌ൻ എന്നയാളുടെ കടയിലാണ് അതിക്രമം നടന്നത്. കട ഉടമയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച്...
ബിജെപിയിൽ വൻ അഴിച്ചുപണി; എപി അബ്‌ദുള്ളക്കുട്ടി പുറത്ത്, കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറി
ന്യൂഡെൽഹി: ബിജെപി ദേശീയ നേതൃത്വത്തിൽ വൻ അഴിച്ചുപണി. കേരളത്തിൽ നിന്നുള്ള കെ. സുരേന്ദ്രനും അനിൽ ആന്റണിയും ദേശീയ സെക്രട്ടറിമാരായി. സ്‌മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പീയുഷ് ഗോയലാണ് ദേശീയ ട്രഷറർ....
വാടകവീട്ടിൽ വയോധികന്റെ മൃതദേഹം; കൈകാലുകൾ കെട്ടിയിട്ട നിലയിൽ
ആലപ്പുഴ: കരുവാറ്റയിൽ വാടകവീട്ടിൽ താമസിക്കുകയായിരുന്ന വയോധികനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി ശിവൻകുട്ടി ചെട്ടിയാർ (65) ആണ് മരിച്ചത്. കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ശിവൻകുട്ടിയുടെ കഴുത്തിൽ ഉണ്ടായിരുന്ന മാലയും വീട്ടിലുണ്ടായിരുന്ന...
വന്ദേമാതര വിവാദം; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം, രണ്ട് കേസ്
ന്യൂഡെൽഹി: എഐസിസി ആസ്‌ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദം രാഷ്‌ട്രീയ ആയുധമാക്കി ബിജെപി. വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയിൽ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപിയുടെ പരാതിയിൽ ഡെൽഹി പോലീസ് ആണ് അന്വേഷണം ആരംഭിച്ചത്.
നിയമലംഘനം...
ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ തിക്കും തിരക്കും; ഏഴുമരണം
പട്‌ന: ബിഹാറിലെ ലഖിസരായ് ജില്ലയിലുള്ള പ്രസ്‌തമായ അശോക് ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഏഴുമരണം. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശൈവ വിശ്വാസികൾ വിശുദ്ധമായി കണക്കാക്കുന്ന ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്‌ച ആരാധനയ്‌ക്കായി വൻതോതിൽ...
പാലക്കാട് വൻ ലഹരിവേട്ട; ഒരുകോടിയുടെ വസ്‌തുക്കൾ, മൂന്നുപേർ പിടിയിൽ
പാലക്കാട്: ജില്ലയിൽ വൻ ലഹരിവേട്ട. ഒരുകിലോ എംഡിഎംഎയുമായി യുവതി ഉൾപ്പടെ മൂന്നുപേരെ പിടികൂടി. ഒലവക്കയോട് വെച്ചാണ് ദമ്പതികളും സുഹൃത്തും പോലീസിന്റെ പിടിയിലാവുന്നത്. എംഡിഎംഎയ്‌ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്‌ഡി സ്‌റ്റാംപ് എന്നിവയും...
പിഎസ്‌സി; സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്‌ചിതകാല സമരം 21 മുതൽ
പാലക്കാട്: പിഎസ്‌സി ഉദ്യോഗാർഥികൾ അനിശ്‌ചിതകാല സമരത്തിലേക്ക്. ഈമാസം 21 മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർഥികൾ സമരം തുടങ്ങും. പിഎസ്‌സിയിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട് ചെയ്യുക, നിയമനങ്ങൾ നടത്തുക തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ടാണ് സമരം.
സിജെപി...








































