Mon, Aug 31, 2026
35 C
Dubai

‘കപ്പിൾ ഷെയറിങ്’; ഗ്രൂപ്പിൽ ആയിരക്കണക്കിന് ദമ്പതികൾ, ഇടപാടിന് പണവും

കോട്ടയം: പങ്കാളികളെ പരസ്‌പരം കൈമാറി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന സംഘത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള ദമ്പതികൾ അടങ്ങുന്ന ഏഴംഗ സംഘത്തെ പോലീസ് പിടികൂടി...

ജനുവരി 9 എക്‌സ് മുസ്‌ലിം ദിനമായി ആചരിക്കും; എക്‌സ് മുസ്‌ലിംസ് ഓഫ് കേരള

കൊച്ചി: ഇസ്‌ലാം മതം വിട്ട് പുറത്തു വന്നവരുടെ സംഘടനയായ 'എക്‌സ് മുസ്‌ലിംസ് ഓഫ് കേരള' എല്ലാ വർഷങ്ങളിലെയും ജനുവരി 9, എക്‌സ് മുസ്‌ലിം ദിനമായി ആചരിക്കുമെന്ന് പത്രസമ്മേളനത്തിൽ സംഘടന അറിയിച്ചു. 2020ൽ പ്രഖ്യാപിക്കുകയും...

ആലുവയിൽ 15കാരി ആത്‌മഹത്യ ചെയ്‌ത സംഭവം; സുഹൃത്ത് അറസ്‌റ്റിൽ

കൊച്ചി: ആലുവയില്‍ 15കാരി ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍സുഹൃത്ത് പിടിയില്‍. മരിച്ച പെണ്‍കുട്ടി ആൺകുട്ടിയിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടതായി പോലീസ് കണ്ടെത്തി. പ്രതിയെ ജുവനൈല്‍ ജസ്‌റ്റിസ് ബോര്‍ഡിനുമുന്നില്‍ ഹാജരാക്കി. കഴിഞ്ഞ മാസം...

കോവിഡ്; നിയന്ത്രണങ്ങൾ നാളെയറിയാം, ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്താൻ നിർദ്ദേശം

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച കേന്ദ്രമന്ത്രിമാരുടെ കോവിഡ് അവലോകന യോഗം നടന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയില്‍ കഴിയുന്നവരുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് എത്തിയ സാഹചര്യത്തിലാണ് യോഗം ചേർന്നത്. സംസ്‌ഥാനങ്ങളിലെ കോവിഡ് സാഹചര്യവും...

‘ദേഹത്ത് കൈവെച്ച ഉദ്യോഗസ്‌ഥന്റെ കൈവെട്ടണം’; ദിലീപിനെതിരായ എഫ്‌ഐആർ പുറത്ത്

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണത്തെ തുടർന്ന് നടൻ ദിലീപിനെതിരെ രജിസ്‌റ്റർ ചെയ്‌ത കേസിന്റെ എഫ്‌ഐആർ പുറത്ത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്‌റ്റ്‌ ചെയ്‌തതിന്റെ വിരോധത്തിലാണ് അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ...

ഗോവ തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട പട്ടിക പുറത്ത് വിട്ട് ആം ആദ്‌മി

പനാജി: സംസ്‌ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാംഘട്ട സ്‌ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ട് ഗോവ ആം ആദ്‌മി പാര്‍ട്ടി. കഴിഞ്ഞ ദിവസം പുറത്ത്‌വിട്ട പട്ടിക പോലെ പത്ത് പേരാണ് പുതിയ ലിസ്‌റ്റിലുമുള്ളത്....

സിപിഐഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കും; ഏപ്രിൽ 6ന് തുടക്കം

കണ്ണൂർ: സിപിഐഎം പാർട്ടി കോൺഗ്രസ് തീയതികൾ പ്രഖ്യാപിച്ചു. കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെ അഞ്ച് ദിവസമായിട്ടാകും പാർട്ടി കോൺഗ്രസ് നടത്തുക. ഹൈദരാബാദിൽ സിപിഐഎം കേന്ദ്രകമ്മിറ്റിയിലാണ് തീരുമാനം. ബിജെപിക്കെതിരെ മതേതര ശക്‌തികളെ...

രോഗബാധ 6,238, പോസിറ്റിവിറ്റി 11.52%, മരണം 30

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54,108 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,238 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,390 പേരും കോവിഡ് മരണം...
- Advertisement -