Mon, Aug 31, 2026
35 C
Dubai

എയർ ഇന്ത്യ ക്യാബിൻ ക്രൂ ജീവനക്കാർ സമരത്തിലേക്ക്; 86 സർവീസുകളെ ബാധിച്ചേക്കും

തിരുവനന്തപുരം: ക്യാബിൻ ക്രൂവിനോട് വിവേചനപരമായ സമീപനം കൈക്കൊള്ളുന്നുവെന്ന് ആരോപിച്ച് അനിശ്‌ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് എംപ്‌ളോയീസ് യൂണിയൻ. ജനുവരി 15 മുതലാണ് സമരം ആരംഭിക്കുക. ഡ്യൂട്ടിക്കിടെ അംഗവൈകല്യം ഉണ്ടായ ക്യാബിൻ...

നീറ്റ് പിജി കൗൺസിലിംഗ് ഈ മാസം 12 മുതൽ ആരംഭിക്കും

ന്യൂഡെൽഹി: നീറ്റ് പിജി കൗണ്‍സിലിംഗ് ഈ മാസം 12 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി. കൗണ്‍സിലിംഗ് നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് കേന്ദ്ര നടപടി. മുന്നോക്ക സംവരണത്തിനുള്ള മാനദണ്ഡങ്ങളുടെ...

ഇലക്‌ട്രിക് വാഹനങ്ങളിലെ ബാറ്ററി തകരാറുകൾ ഇനി നാല് സെക്കൻഡിൽ കണ്ടെത്താം

ഇലക്‌ട്രിക് വാഹനങ്ങളിലെ ബാറ്ററികൾക്കുണ്ടാകുന്ന തകരാറുകൾ ഇനി നാല് സെക്കൻഡിനകം കണ്ടെത്താം. ബെംഗളൂരു സാംസങ് സെമികണ്ടക്‌ടർ ഇന്ത്യാ റിസർച്ചിലെ (എസ്‌എസ്‌ഐആർ) മലയാളിയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് സംവിധാനം വികസിപ്പിച്ചത്. ലിഥിയം അയേൺ ബാറ്ററികളാണ് വൈദ്യുതി വാഹനങ്ങളിൽ...

അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ പദ്ധതിയിട്ടു; ദിലീപിനെതിരെ പുതിയ കേസ്

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണത്തെ തുടർന്ന് നടൻ ദിലീപിനെതിരെ പുതിയ കേസ് രജിസ്‌റ്റർ ചെയ്‌ത് ക്രൈം ബ്രാഞ്ച്. അന്വേഷണ സംഘത്തിലുള്ള ചിലരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ദിലീപ് ലോറിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നാണ്...

സാമ്പത്തിക ശേഷിയില്ല; സ്വകാര്യ ബസുകളുടെ ഓട്ടം നികുതി അടയ്‌ക്കാതെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് 80 ശതമാനം സ്വകാര്യ ബസുകളും സർവീസ് നടത്തുന്നത് നികുതി അടയ്‌ക്കാതെയെന്ന് റിപ്പോർട്. ഡിസംബർ 31 ആയിരുന്നു നികുതി അടക്കാനുള്ള അവസാന തീയതി. റോഡ് നികുതിയിൽ ഇളവ് കിട്ടിയില്ലെങ്കിലും സാമ്പത്തിക ശേഷി...

നിയമലംഘനം; കിറ്റെക്‌സിന് തൊഴിൽ വകുപ്പിന്റെ നോട്ടീസ്

തിരുവനന്തപുരം: കിഴക്കമ്പലത്തെ കിറ്റെക്‌സ്‌ കമ്പനി തൊഴിൽ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി. അന്വേഷണത്തിൽ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ടെന്നും കമ്പനിക്ക് നോട്ടീസ് നൽകിയെന്നും മന്ത്രി പറഞ്ഞു. അനാവശ്യ റെയ്‌ഡുകൾ നടത്തി സർക്കാർ ബുദ്ധിമുട്ടിക്കുകയാണെന്ന്...

തിരുവല്ല ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ സംഘർഷം

പത്തനംതിട്ട: തിരുവല്ല ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ സംഘർഷം. പ്രവർത്തകരും നേതാക്കളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം കമ്മിറ്റി പിരിച്ചു വിട്ടതിനെ തുടർന്നുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകർ പരസ്‌പരം കസേരകളെടുത്ത്...

പിണറായി വിജയൻ ഓട് പൊളിച്ച് ഇറങ്ങി വന്നയാളല്ല; വി ശിവൻകുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. ഏതൊരു പദ്ധതി വരുമ്പോഴും കെ സുധാകരന് കമ്മീഷൻ ഓർമ്മവരുന്നത് മുൻപരിചയം ഉള്ളതുകൊണ്ടാണ് എന്ന് വി...
- Advertisement -