Mon, Aug 31, 2026
33 C
Dubai

സുരക്ഷാ വീഴ്‌ചയിൽ തർക്കം പുകയുന്നതിനിടെ പഞ്ചാബിൽ പുതിയ ഡിജിപിയെ നിയമിച്ചു

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ചരൺജിത് സിംഗ് ചന്നിയുടെ നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാർ 1987 ബാച്ച് ഐപിഎസ് ഓഫിസർ വിരേഷ് കുമാർ ഭാവ്രയെ സംസ്‌ഥാന പോലീസ്...

പുതിയ വെളിപ്പെടുത്തലിൽ വിശദമായ അന്വേഷണം; നടിയെ ആക്രമിച്ച കേസിൽ എഡിജിപി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ കോടതി നിർദ്ദേശം അനുസരിച്ച് മുന്നോട്ട് പോകണമെന്ന് വ്യക്‌തമാക്കി എഡിജിപി ശ്രീജിത്ത്. കൂടാതെ കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളിൽ വിശദമായ അന്വേഷണം നടത്തുമെന്നും, അന്വേഷണം സത്യസന്ധമായി നടത്തുമെന്നും അദ്ദേഹം...

23 പേർക്ക് കൂടി ഒമൈക്രോൺ; സംസ്‌ഥാനത്ത് ആകെ രോഗബാധിതർ 328

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 23 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. തിരുവനന്തപുരത്താണ് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ സ്‌ഥിരീകരിച്ചത്‌. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം...

ഫയലുകൾ മുക്കിയത് 1600 കോടിയുടെ അഴിമതി മറയ്‌ക്കാൻ; സർക്കാരിനെതിരെ സുരേന്ദ്രൻ

തിരുവനന്തപുരം: സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മനസാക്ഷിയുള്ള ആരും ചെയ്യാത്ത അഴിമതിയാണ് കോവിഡ് കാലത്ത് പിണറായി സര്‍ക്കാര്‍ നടത്തിയതെന്ന് സുരേന്ദ്രൻ ആരോപിച്ചു. നടത്തിയ കൊള്ളയെല്ലാം മുഖ്യമന്ത്രിയുടെ കൂടി...

സംസ്‌ഥാനത്ത് തിങ്കളാഴ്‌ച മുതൽ കരുതൽ ഡോസ് വാക്‌സിനേഷൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജനുവരി 10ആം തീയതി തിങ്കളാഴ്‌ച മുതൽ കരുതൽ ഡോസ് വാക്‌സിനേഷൻ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ...

ആദിവാസി മേഖലയിൽ വിദ്യാഭ്യാസം ഉറപ്പുവരുത്തും; കൊഴിഞ്ഞുപോക്ക് തടയാൻ നടപടി

തിരുവനന്തപുരം: ആദിവാസി മേഖലയിലെ വിദ്യാർഥികൾക്ക് തുടർപഠനം ഉറപ്പുവരുത്താൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ സമഗ്ര ശിക്ഷാ കേരളം തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ കൂടുതൽ നടപടിക്ക് നിർദ്ദേശം നൽകിയെന്ന്...

വിദ്യാർഥികളെ താലപ്പൊലിക്ക് ഉപയോഗിക്കരുത്; നിർദ്ദേശവുമായി മന്ത്രി

തിരുവനന്തപുരം: സ്‌കൂളുകളിൽ നടക്കുന്ന പരിപാടികളിൽ കുട്ടികളെ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കെഎസ്‌ടിഎ ജില്ലാ സമ്മേളനം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്‌ളാസ്‌ സമയത്ത് കുട്ടികളെ മറ്റ് പരിപാടികളിൽ...

ജനങ്ങൾ സഹകരിക്കണം, സംസ്‌ഥാനത്ത് നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല; മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡും ഒമൈക്രോണും പ്രതിദിനം ഉയരുന്ന സാഹചര്യത്തിൽ കടുത്ത നടപടികൾ ഒഴിവാക്കുന്നതിനായി ജനങ്ങൾ സഹകരിക്കണമെന്നും, നിലവിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ആലോചനയില്ലെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്‌തമാക്കി. വർധിക്കുന്ന രോഗവ്യാപനം നിയന്ത്രിക്കാനുള്ള...
- Advertisement -