തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം
തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കര ധനുവച്ചപുരത്താണ് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചത്. വനിതാ സിവില്‍ പോലീസ് ഉദ്യോഗസ്‌ഥക്കുള്‍പ്പടെ ആക്രണത്തില്‍ പരിക്കേറ്റു.
ധനുവച്ചപ്പുരം സ്വദേശി ബിജുവിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ബിജുവിനും ഭാര്യ ഷിജിക്കും...
ഒമൈക്രോൺ; സംസ്‌ഥാനത്ത് എത്തുന്നവർക്ക് ഇന്നുമുതൽ നിർബന്ധിത ക്വാറന്റെയ്ൻ
തിരുവനന്തപുരം: ഇന്നുമുതൽ വിദേശ രാജ്യങ്ങളിൽ നിന്നും സംസ്‌ഥാനത്ത് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റെയ്ൻ.
ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തുന്ന മുഴുവൻ പേരും ഒരാഴ്‌ച നിർബന്ധമായി നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യ...
സുരക്ഷാ വീഴ്‌ചയിൽ അന്വേഷണം കോടതി മേൽനോട്ടത്തിൽ; കേന്ദ്രം ഇന്ന് നിലപാട് അറിയിച്ചേക്കും
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ സുരക്ഷാ വീഴ്‌ച ഉണ്ടായ സംഭവത്തിൽ കോടതി മേൽനോട്ടത്തിലെ അന്വേഷണത്തോട് യോജിക്കണോ എന്ന് കേന്ദ്രം ഇന്ന് തീരുമാനിച്ചേക്കും. ഇന്ന് നിലപാട് അറിയിച്ചുള്ള സത്യവാങ്മൂലം സമർപ്പിക്കാമെന്ന് സോളിസിറ്റർ ജനറൽ...
ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും
കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത പ്രതി നീതുവിന്റെ ആൺസുഹൃത്ത് ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഏറ്റുമാനൂർ ഫസ്‌റ്റ് ക്‌ളാസ് ജുഡീഷ്യൽ കോടതിയിലാണ് ഹാജരാക്കുക. ഇന്നലെയാണ് ഇയാളെ പോലീസ്...
നീതുവിന്റെ കാമുകൻ അറസ്‌റ്റിൽ; ബാലപീഡന വകുപ്പുകൾ ചുമത്തി
കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത പ്രതി നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷ അറസ്‌റ്റിൽ. വഞ്ചനാ കുറ്റവും, ഗാർഹിക- ബാലപീഡന വകുപ്പുകളും ചുമത്തിയാണ് അറസ്‌റ്റ്. 30 ലക്ഷം രൂപയും സ്വർണവും...
നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി റിമാൻഡിൽ
കോട്ടയം: മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ നീതു രാജിനെ കോടതി റിമാൻഡ് ചെയ്‌തു. ഏറ്റുമാനൂർ ഒന്നാംക്ളാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ് ചെയ്‌തത്.
നീതുവിനെ കോട്ടയത്തെ വനിതാ ജയിലിലേക്ക്...
കെജിഎംഒഎയുമായി ചർച്ച നടത്തി മന്ത്രി
തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സമരം നടത്തുന്ന കെജിഎംഒഎ പ്രതിനിധികളുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീണ്ടും ചർച്ച നടത്തി.
സമരക്കാർ ഉന്നയിച്ച ചില കാര്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഈ...
കോവിഡ്, ഒമൈക്രോൺ; കൂടുതല്‍ സംസ്‌ഥാനങ്ങൾ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ അടച്ചിടും
ന്യൂഡെല്‍ഹി: ഒമൈക്രോണ്‍, കോവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ കൂടുതല്‍ സംസ്‌ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനം. ബീഹാറിലും അസമിലും ഒഡിഷയിലുമാണ് വിദ്യഭ്യാസ സ്‌ഥാപനങ്ങള്‍ അടച്ചിടുന്നത്.
ബീഹാറില്‍ ജനുവരി 21 വരെയും അസമില്‍...







































