Fri, Nov 20, 2026
30 C
Dubai

നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടൽ; ഹരജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യമുന്നയിച്ച് സർക്കാർ സമർപ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസുമാരായ എഎം ഖാൻവിൽക്കർ, സിടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ്...

കുട്ടികളെ ഭയപ്പെടുത്തി; മന്ത്രിപുത്രന് ആൾക്കൂട്ട മർദ്ദനം

പാറ്റ്ന: അകാരണമായി വെടിയുതിർത്ത് കുട്ടികളെ ഭയപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ച് മന്ത്രിപുത്രന് ആൾക്കൂട്ട മർദ്ദനം. ബിഹാറിലെ ബിജെപി നേതാവും ടൂറിസം മന്ത്രിയുമായ നാരായൺ സാഹിന്റെ മകൻ ബബ്‌ലു കുമാറിനെയാണ് നാട്ടുകാർ മർദ്ദിച്ചത്. പൂന്തോട്ടത്തിൽ കളിച്ചുകൊണ്ടിരുന്ന...

സ്‌കൂളിൽ മുസ്‌ലിം വിദ്യാർഥികൾ നിസ്‌കരിച്ചു; പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ

ബെംഗളൂരു: കർണാടകയിലെ കോളാറിലെ സർക്കാർ സ്‌കൂളിൽ മുസ്‌ലിം വിദ്യാർഥികൾ നിസ്‌കരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ. പ്രധാന അധ്യാപികയുടെ അനുമതിയോടെ സ്‌കൂളിൽ വെള്ളിയാഴ്‌ച നിസ്‌കാരം നടത്തിയതിന് എതിരെയാണ് പ്രതിഷേധം. തുടർന്ന് കോളാർ ജില്ലാ...

‘കേന്ദ്ര ആഭ്യന്തരമന്ത്രി’ അമിത്ഷാ കോവിഡ് പ്രോട്ടോകോൾ കാറ്റിൽപറത്തി ഇന്നും തുറന്ന വേദിയിൽ

ന്യൂഡെൽഹി: കോവിഡ് വ്യാപനവും ഒമൈക്രോൺ ഭീഷണിയും അതീവഗുരുതരമായ സാഹചര്യത്തിലൂടെ രാജ്യത്തെ നയിക്കുമ്പോഴാണ് സമൂഹത്തിന് മുഴുവൻ ബാധകമായ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച്, ഇന്ത്യയുടെ ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ ഇന്നും തുറന്ന വേദിയിലെത്തിയത്. ജനുവരി 22ന്...

11 മണിക്കൂർ, ആദ്യദിന ചോദ്യംചെയ്യൽ പൂർത്തിയായി; പ്രതി ദിലീപ് മടങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ മുഖ്യപ്രതി ദിലീപ് അടക്കമുള്ളവരുടെ ഇന്നത്തെ ചോദ്യംചെയ്യൽ പൂർത്തിയായി. 11 മണിക്കൂറോളമാണ് ക്രൈം ബ്രാഞ്ച് ദിലീപിനെയും കൂട്ടുപ്രതികളെയും ചോദ്യംചെയ്‌തത്‌. കളമശ്ശേരി...

ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്‌തു

ന്യൂഡെൽഹി: ഇന്ത്യാ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്‌തു. സുഭാഷ് ചന്ദ്രബോസിന്റെ 125ആം ജൻമവാർഷികത്തോട് അനുബന്ധിച്ചാണ് പ്രതിമ സ്‌ഥാപിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. നേതാജിയുടെ പ്രതിമ സ്‌ഥാപിക്കുന്നത്...

സർക്കാർ ജീവനക്കാർ വാട്‍സ്‌ആപ്, ടെലിഗ്രാം ആപ്പുകൾ ഉപയോഗിക്കരുത്; കേന്ദ്രനിർദ്ദേശം

ന്യൂഡെൽഹി: ജോലി സംബന്ധമായ വിവരങ്ങൾ കൈമാറാൻ സർക്കാർ ജീവനക്കാർ വാട്‍സ്‌ആപ്, ടെലിഗ്രാം തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കരുതെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ഇവ സ്വകാര്യ കമ്പനികൾ വിദേശത്ത് നിന്ന് നിയന്ത്രിക്കുന്ന ആപ്പുകളായതിനാലാണ് പുതിയ കമ്യൂണിക്കേഷൻ...

യുപി തിരഞ്ഞെടുപ്പ്; കോൺഗ്രസിനെ പരിഹസിച്ച് മായാവതി

ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്‌ഥാനാർഥിയാകുമെന്ന് പറഞ്ഞിട്ടില്ലെന്ന പ്രിയങ്കാ ഗാന്ധിയുടെ പ്രസ്‌താവനക്ക് പിന്നാലെ പരിഹാസവുമായി ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി. ബിജെപിയുടെയും ഇതര പാർട്ടികളുടേയും വോട്ടുകൾ ഭിന്നിപ്പിക്കുക മാത്രമാണ് കോൺഗ്രസിന് സാധിക്കുക...
- Advertisement -