Tue, Sep 1, 2026
33 C
Dubai

എം ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ. സസ്‍പെൻഷൻ കാലാവധി തീർന്നതോടെയാണ് ശിവശങ്കറിനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാർശ ചെയ്‌തത്‌. മുഖ്യമന്ത്രി പിണറായി വിജയനാണ്...

ഫ്രാന്‍സില്‍ പുതിയ കോവിഡ് വകഭേദം സ്‌ഥിരീകരിച്ചു

മാർസെയിൽസ്: ഫ്രാന്‍സില്‍ പുതിയ കോവിഡ് വകഭേദത്തിന് സ്‌ഥിരീകരണം. B.1.640.2 എന്ന വകഭേദമാണ് ദക്ഷിണ ഫ്രാന്‍സിലെ മാര്‍സെയില്‍സില്‍ കണ്ടെത്തിയത്. 46 തവണ മ്യൂട്ടേഷന്‍ സംഭവിച്ചതാണ് ഈ പുതിയ വകഭേദം. കാമറൂണില്‍ നിന്ന് പടര്‍ന്ന ഈ പുതിയ...

കെ റെയിൽ; മുഖ്യമന്ത്രിക്ക് കോർപ്പറേറ്റ് ബാധയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ മുഖ്യമന്ത്രിക്ക് കോർപ്പറേറ്റ് ബാധയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിഷയം നിയമസഭയിൽ ചർച്ച ചെയ്യാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയാണ് പൗര പ്രമുഖരുമായി ചർച്ച നടത്തുന്നത്. അധികാരം കൈയിൽ വെച്ച്...

ഉത്ര വധക്കേസ്; വിചാരണക്കോടതി വിധിക്കെതിരെ സൂരജ് ഹൈക്കോടതിയിൽ

എറണാകുളം: ഉത്ര വധക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി സൂരജ്. മാപ്പ് സാക്ഷിയുടെ മൊഴി വസ്‌തുതാപരമല്ലെന്നും, പാമ്പുകളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ തന്റെ ഫോണിൽ നിന്ന് വീണ്ടെടുത്തിട്ടില്ലെന്നും സൂരജ്...

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; എഎസ്ഐയും സംഘവും അറസ്‌റ്റിൽ

തൃശൂർ: മദ്യപിച്ച് വാഹനമോടിച്ച് വാഹനാപകടമുണ്ടാക്കി നിർത്താതെ പോയ സംഭവത്തിൽ എഎസ്ഐയും സംഘവും അറസ്‌റ്റിലായി. മലപ്പുറം പോലീസ് ക്യാംപിലെ എഎസ്ഐ പ്രശാന്തിനെയും സുഹൃത്തുക്കളെയുമാണ് നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇന്നലെ രാത്രി തൃശൂർ കണ്ണാറയിലാണ്...

സിൽവർലൈൻ പുനരധിവാസ പാക്കേജായി; നഷ്‌ട പരിഹാര തുകകൾ ഇങ്ങനെ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. വാസസ്‌ഥലം നഷ്‌ടപ്പെടുന്നവർക്ക് 4.60 ലക്ഷം രൂപ നഷ്‌ട പരിഹാരം നൽകും. അല്ലെങ്കിൽ നഷ്‌ട പരിഹാരവും 1,50,000 രൂപയും ലൈഫ് മാതൃകയിൽ വീടും നിർമിച്ചു...

അരവിന്ദ് കെജ്‌രിവാളിന് കോവിഡ് സ്‌ഥിരീകരിച്ചു

ഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോവിഡ് സ്‌ഥിരീകരിച്ചു. ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹം തന്നെയാണ് ഇത് അറിയിച്ചത്. പോസിറ്റീവ് ആയതോടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ബന്ധപ്പെട്ടവർ...

കോവിഡ് ഇന്ത്യ; 11,007 രോഗമുക്‌തി, 37,379 രോഗബാധ, കേരളത്തിൽ 2,560 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,379 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 11,007 പേർ രോഗമുക്‌തി നേടിയപ്പോൾ 124 മരണങ്ങളും രാജ്യത്ത് റിപ്പോർട്...
- Advertisement -