Tue, Sep 1, 2026
33 C
Dubai

അരവിന്ദ് കെജ്‌രിവാളിന് കോവിഡ് സ്‌ഥിരീകരിച്ചു

ഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കോവിഡ് സ്‌ഥിരീകരിച്ചു. ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹം തന്നെയാണ് ഇത് അറിയിച്ചത്. പോസിറ്റീവ് ആയതോടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്‌തു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ബന്ധപ്പെട്ടവർ...

കോവിഡ് ഇന്ത്യ; 11,007 രോഗമുക്‌തി, 37,379 രോഗബാധ, കേരളത്തിൽ 2,560 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,379 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 11,007 പേർ രോഗമുക്‌തി നേടിയപ്പോൾ 124 മരണങ്ങളും രാജ്യത്ത് റിപ്പോർട്...

‘വിവാദങ്ങളോട് തർക്കിച്ച് നിൽക്കാൻ താൽപര്യമില്ല, സമയവുമില്ല’; ഗവർണർ

തിരുവനന്തപുരം: സർവകലാശാല ഗവർണർ ചാൻസിലറായി തുടരാൻ താൽപര്യമില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചെയ്യുന്ന തൊഴിലിന് ഗൗരവപരമായ പ്രശ്‌നങ്ങൾ ഉണ്ടായാൽ അത് വേണ്ടെന്ന് വെക്കില്ലേ. പകരം സംവിധാനം ഏർപ്പെടുത്തണം. തനിക്ക് ആരോടും...

കൂടുതല്‍ കളിക്കാര്‍ക്ക് കോവിഡ്; ഐ-ലീഗ് നിര്‍ത്തിവെച്ചു

മുംബൈ: കോവിഡ് ഭീഷണിയെത്തുടര്‍ന്ന് ഐ-ലീഗ് ടൂര്‍ണമെന്റ് അനിശ്‌ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു. ചുരുങ്ങിയത് ആറ് ആഴ്‌ചയെങ്കിലും കഴിഞ്ഞേ മൽസരങ്ങള്‍ തുടങ്ങൂയെന്ന് ദേശീയ ഫുട്‌ബോള്‍ സംഘടനയായ എഐഎഫ്എഫ് അധികൃതര്‍ അറിയിച്ചു. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ്...

ഐഎസ് ബന്ധം; മംഗളൂരുവിൽ യുവതി അറസ്‌റ്റിൽ

മംഗളൂരു: ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) മംഗളൂരുവിൽ യുവതിയെ അറസ്‌റ്റ് ചെയ്‌തു. ഉള്ളാൾ മാസ്‌തിക്കട്ടെ ബിഎം കോമ്പൗണ്ട് ആയിഷാബാഗിൽ അനസ് അബ്‌ദുൾ റഹ്‌മാന്റെ ഭാര്യ മറിയ (ദീപ്‌തി...

കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന്

തിരുവനന്തപുരം: കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗം ചേരുന്നത്. ഡി ലിറ്റ് വിവാദത്തിലെ വിഡി സതീശന്‍- രമേശ് ചെന്നിത്തല പോര്...

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; മൂന്നാം തരംഗമെന്ന് വിദഗ്‌ധർ

ന്യൂഡെൽഹി: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ആശങ്ക വർധിച്ച് രാജ്യം. നിലവിലെ കോവിഡ് വ്യാപനം മൂന്നാം തരംഗം തുടങ്ങിയതിന്റെ സൂചനയാണെന്ന് വ്യക്‌തമാക്കി കോവിഡ് ടാസ്‌ക് ഫോഴ്‌സ് തലവൻ എൻഎൻ അറോറ. കൂടാതെ മെട്രോ...

ഒമൈക്രോൺ; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒമൈക്രോൺ, കോവിഡ് കേസുകൾ വർധിക്കുന്ന പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണോ എന്നത് യോഗം ചർച്ച ചെയ്യും. ഒമൈക്രോൺ വ്യാപന പശ്‌ചാത്തലത്തിൽ...
- Advertisement -