Wed, Sep 2, 2026
41 C
Dubai

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; പമ്പ് ജീവനക്കാരനെ വെട്ടി

തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. വിഴിഞ്ഞത്തെ പെട്രോൾ പമ്പിലെ ജീവനക്കാരനെ ബൈക്കിലെത്തിയ യുവാക്കൾ വെട്ടി. പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കിയതിനെ തുടർന്നായിരുന്നു ആക്രമണം. ജീവനക്കാരന്റെ കൈയ്‌ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി വിഴിഞ്ഞം...

മന്ത്രിയുമായുള്ള ചർച്ച വിജയം; ഓട്ടോ-ടാക്‌സി പണിമുടക്ക് മാറ്റിവച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അർധരാത്രി മുതൽ പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റിവച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയിൽ അനുകൂല നിലപാട് ഉറപ്പ് നൽകിയതിന് പിന്നാലെയാണ് പണിമുടക്ക് മാറ്റിവച്ചത്. ഇന്ധനവില വർധനയുടെയും, അവശ്യ...

ഒമൈക്രോൺ ബാധിതർ വർധിക്കുന്നു; കൂടുതൽ പേരും ഡെൽഹിയിൽ

ന്യൂഡെൽഹി: ഒമൈക്രോൺ ബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ രാജ്യത്ത് വർധന. നിലവിൽ 781 പേർക്കാണ് രാജ്യത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്‌. ഡെൽഹിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌തത്‌. കഴിഞ്ഞ 24 മണിക്കൂറിലും ഏറ്റവും കൂടുതൽ ഒമൈക്രോൺ...

കോവിഡ് വ്യാപനം; ഡെൽഹിയിലെ സിനിമ തിയേറ്ററുകൾ അടച്ചിടാൻ നിർദ്ദേശം

ന്യൂഡെൽഹി: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡെൽഹി സർക്കാർ. സിനിമ തിയേറ്ററുകൾ ഉടൻ തന്നെ അടക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ സ്‌കൂളുകൾ, കോളേജുകൾ, ജിംനേഷ്യങ്ങൾ എന്നിവയും അടച്ചിടാൻ സർക്കാർ...

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വൻ ക്രമക്കേട്; വഴിപാടുകളിൽ അഴിമതി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വഴിപാടുകളിൽ വൻ ക്രമക്കേട് കണ്ടെത്തി. മാവേലിക്കര കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ വഴിപാട് നടത്തിപ്പിലാണ് വിജിലൻസ് അഴിമതി കണ്ടെത്തിയത്. മൃത്യുഞ്‌ജയ ഹോമത്തിനായി വലിയ തുക ഈടാക്കിയ ശേഷം തട്ടിപ്പ്...

രഞ്‌ജിത്ത് വധക്കേസ്; കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകും

ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ കൂടുതൽ അറസ്‌റ്റ്‌ ഉടൻ ഉണ്ടായേക്കും. അറസ്‌റ്റിലായ പ്രതികളിൽ നിന്നുള്ള വിവരങ്ങളും സിസിടിവി ദൃശ്യങ്ങളിലെ സൂചനകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരുടെ...

തണുത്ത് വിറച്ച് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങൾ; ശീതതരംഗത്തിന് വീണ്ടും സാധ്യത

ന്യൂഡെൽഹി: രാജ്യത്ത് ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ വീണ്ടും ശീതതരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ബിഹാറിൽ ഇന്നും നാളെയും ശീതതരംഗം ശക്‌തമായിരിക്കുമെന്നും, രാജസ്‌ഥാൻ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നീ സംസ്‌ഥാനങ്ങളിൽ ജനുവരി...

പുതുച്ചേരിയിൽ കർശന നിയന്ത്രണം; പൊതുസ്‌ഥലങ്ങളിലെ പ്രവേശനം വാക്‌സിൻ എടുത്തവർക്ക് മാത്രം

പുതുച്ചേരി: പുതുവൽസര ആഘോഷങ്ങളുമായി ബന്ധപെട്ട് പുതുച്ചേരിയിൽ കൂടുതൽ നിയന്ത്രണങ്ങൾ. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും മാളുകളിലും രണ്ടുഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഇതുവരെ 5.40 ലക്ഷം പേരാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കുന്നത്....
- Advertisement -