മകരവിളക്ക് ഉൽസവം; ശബരിമല നട നാളെ തുറക്കും
പത്തനംതിട്ട: മകരവിളക്ക് ഉൽസവത്തിന്റെ ഭാഗമായി ശബരിമല നട നാളെ തുറക്കും. ജനുവരി 14ആം തീയതിയാണ് മകരവിളക്ക്. മണ്ഡലകാല തീർഥാടനം കഴിഞ്ഞ് 3 ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും ശബരിമല നട മകരവിളക്ക് ഉൽസവത്തിനായി...
ഓട്ടോ- ടാക്‌സി പണിമുടക്ക്; തൊഴിലാളികളുമായി മന്ത്രിയുടെ ചർച്ച ഇന്ന്
തിരുവനന്തപുരം: ഓട്ടോ- ടാക്‌സി തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ചർച്ച ഇന്ന്. സംയുക്‌ത ട്രേഡ് യൂണിയൻ നാളെ സംസ്‌ഥാനത്ത് വ്യാപക പണിമുടക്ക് പ്രഖ്യാപിച്ച പശ്‌ചാത്തലത്തിലാണ് ചർച്ച. ഗതാഗത വകുപ്പിലെ ഉന്നത...
അതിഥി തൊഴിലാളികളുടെ ലഹരി ഉപയോഗം; നിരീക്ഷണം ശക്‌തമാക്കി പോലീസ്
തിരുവനന്തപുരം: അതിഥി തൊഴിലാളികൾക്ക് മേൽ നിരീക്ഷണം ശക്‌തമാക്കി പോലീസ്. തൊഴിലാളികളുടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. ലഹരി ഉപയോഗവും അന്വേഷണ പരിധിയിലുണ്ട്. സംസ്‌ഥാന വ്യാപക പരിശോധനയ്‌ക്കാണ് ഡിജിപി അനിൽ കാന്ത് നിർദ്ദേശം നൽകിയിരിക്കുന്നത്.
കിഴക്കമ്പലത്ത്...
പുതുവൽസര രാത്രിയിലെ പ്രാർഥനാ നടത്തിപ്പ്; ആശയക്കുഴപ്പം തുടരുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയതോടെ പുതുവൽസര രാത്രിയിൽ ആരാധനാലയങ്ങളിലെ പ്രാർഥനാ നടത്തിപ്പിൽ ആശയക്കുഴപ്പം. പ്രാർഥനകൾ അനുവദിക്കുമോ എന്നും ആരാധനാലയങ്ങളിലേക്കുള്ള യാത്രക്കും നിരോധനം ബാധകമാണോ എന്നും സർക്കാർ ഉത്തരവിൽ വ്യക്‌തമാക്കിയിട്ടില്ല. എന്നാൽ, പ്രാർഥനകൾ...
ഉടൻ ഇടപെടണം; ഡോക്‌ടർമാരുടെ സമരത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് കെജ്‌രിവാൾ
ന്യൂഡെൽഹി: നീറ്റ്- പിജി കൗൺസിലിംഗ് വൈകുന്നതിനെതിരെ റസിഡന്റ് ഡോക്‌ടർമാർ നടത്തുന്ന സമരത്തിൽ ഉടൻ ഇടപെടണമെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ച് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.
“ഡോക്‌ടർമാരോട് പോലീസ് കാട്ടിയ ക്രൂരതയെ ഞങ്ങൾ ശക്‌തമായി അപലപിക്കുന്നു. അവരുടെ...
സംസ്‌ഥാനത്ത് ഗുണ്ടകളെ നേരിടാന്‍ പോലീസ് സ്‌ക്വാഡ്; മനോജ് എബ്രഹാമിന് ചുമതല
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഗുണ്ടകളെ നേരിടാന്‍ പോലീസ് സ്‌ക്വാഡ് രൂപീകരിച്ചു. എഡിജിപി മനോജ് എബ്രഹാം ആണ് സ്‌ക്വാഡിന്റെ നോഡല്‍ ഓഫിസർ. ഡിജിപി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. സ്വർണക്കടത്ത് തടയാൻ ക്രൈം ബ്രാഞ്ച് എസ്‌പിമാരുടെ...
രഞ്‌ജിത്തിന്റെ വീട് സന്ദർശിച്ച് ഖുശ്‌ബു
ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രഞ്‌ജിത്തിന്റെ വീട് സന്ദർശിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗവും സിനിമാ താരവുമായ ഖുശ്ബു. രഞ്‌ജിത്തിനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് അവർ പറഞ്ഞു. കൊല്ലപ്പെട്ട രഞ്‌ജിത്തിന്റെ പേരിൽ...
റസിഡന്റ് ഡോക്‌ടർമാരുടെ സമരം; ചർച്ച പരാജയം
ന്യൂഡെൽഹി: നീറ്റ്- പിജി കൗൺസിലിംഗ് വൈകുന്നതിനെതിരെ സമരം നടത്തുന്ന റസിഡന്റ് ഡോക്‌ടർമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. ഡോക്‌ടർമാരുടെ ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. ഡോക്‌ടർമാർ സമരം...







































