ഒമൈക്രോൺ; തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കില്ലെന്ന് സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ വ്യാപന സാധ്യത മുൻനിർത്തി തിയേറ്ററുകളിൽ 10 മണിക്ക് ശേഷം പ്രദർശനം അനുവദിക്കില്ലെന്ന് സർക്കാർ. ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെയാണ് നിയന്ത്രണമെന്നും സർക്കാർ അറിയിച്ചു. നേരത്തെ ജനുവരി...
ഭരിക്കുന്നത് ഇരട്ട എഞ്ചിൻ സർക്കാരുകൾ, വികസനം ഇരട്ടി വേഗത്തിൽ; മോദി
ലഖ്‌നൗ: കേന്ദ്രവും ഉത്തർപ്രദേശും ഭരിക്കുന്നത് ഇരട്ട എഞ്ചിൻ സർക്കാരുകൾ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെയും സംസ്‌ഥാനത്തിന്റെയും വികസനത്തിന് ഇരട്ട വേഗത്തിലാണ് ഇരുവരും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാൺപൂർ മെട്രോ റെയിൽ പദ്ധതിയുടെ...
കരുതലോടെ കേരളം; കുട്ടികളുടെ വാക്‌സിനേഷന് പ്രത്യേക സംവിധാനങ്ങള്‍
തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷനായും കരുതല്‍ ഡോസിനായും സംസ്‌ഥാനം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്‌സിനേഷനായി പ്രത്യേക സംവിധാനങ്ങൾ...
കിഴക്കമ്പലം ആക്രമണം: യഥാർഥ കാരണം കണ്ടെത്തും; പ്രത്യേക അന്വേഷണ സംഘം
കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്‌സ് തൊഴിലാളികൾ പോലീസിനെ ആക്രമിക്കുകയും വാഹനം അഗ്‌നിക്ക് ഇരയാക്കുകയും ചെയ്‌ത സംഭവത്തിലെ യഥാർഥ കാരണം കണ്ടെത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം. മദ്യത്തിനൊപ്പം പ്രതികൾ ഏതൊക്കെ ലഹരിവസ്‌തുക്കൾ ഉപയോഗിച്ചുവെന്നതിലും വ്യക്‌തത വരുത്തുമെന്ന്...
ഡെല്‍ഹിയില്‍ സമരം നടത്തുന്ന ഡോക്‌ടര്‍മാരെ ചര്‍ച്ചയ്‌ക്ക് വിളിച്ച് ആരോഗ്യമന്ത്രി
ഡെല്‍ഹി: നീറ്റ്- പിജി കൗൺസിലിംഗ് വൈകുന്നതിനെതിരെ ഡെല്‍ഹിയിൽ സമരം നടത്തുന്ന ഡോക്‌ടർമാരുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഇന്ന് ചർച്ച നടത്തും. നിർമാൻ ഭവനിലാണ് ചർച്ച. റസിഡന്റ് ഡോക്‌ടർമാരുടെ സമരം ശക്‌തമാകുന്ന പശ്‌ചാത്തലത്തിലാണ് ഡോക്‌ടര്‍മാരെ...
കെ-റെയിൽ; സർക്കാരിനെ പരിഹസിച്ച് കെ മുരളീധരൻ എംപി
കൊച്ചി: രാഷ്‍ട്രപതിക്ക് ബാത്ത്‌റൂമില്‍ പോകാന്‍ ഒരു ബക്കറ്റ് വെള്ളമെത്തിക്കാന്‍ സാധിക്കാത്തവരാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാൻ പോകുന്നതെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ 137ആം സ്‌ഥാപക ദിനാഘോഷ ചടങ്ങില്‍...
ലുധിയാന സ്‌ഫോടനം; നിരോധിത സിഖ് സംഘടനാ പ്രവർത്തകൻ അറസ്‌റ്റിൽ
ന്യൂഡെൽഹി: പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്‌റ്റിലായതായി റിപ്പോർട്. ഇന്ത്യയിൽ നിരോധിച്ച 'സിഖ് ഫോർ ജസ്‌റ്റിസ്' എന്ന തീവ്രവാദ സംഘടനയുടെ പ്രധാന പ്രവർത്തകരിൽ ഒരാളായ ജസ്വീന്ദർ സിങ്...
പഞ്ചാബിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു
ന്യൂഡെൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്‌ഥാനാർഥിയാകുമെന്ന് സൂചന ലഭിച്ച പ്രമുഖ നേതാവ് ഉൾപ്പടെ രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ പ്രതാപ് ബജ്‌വയുടെ സഹോദരനും കോൺഗ്രസ്...







































