പീഡനക്കേസ്; ജലന്തര് ബിഷപ് ഫ്രാങ്കോ മുളക്കല് കുറ്റവിമുക്തൻ
കൊച്ചി: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തെന്ന കേസില് ജലന്തര് ബിഷപ് ഫ്രാങ്കോ മുളക്കല് കുറ്റവിമുക്തനെന്ന് ചൂണ്ടിക്കാട്ടി കോടതി വെറുതെ വിട്ടു. അദ്ദേഹത്തിന് എതിരായ കുറ്റങ്ങള് നിലനില്ക്കില്ലെന്ന് കോടതി പറഞ്ഞു. കോട്ടയം അഡീഷനല് സെഷന്സ് കോടതി...
രണ്ടര ലക്ഷം കടന്ന് കോവിഡ്; 24 മണിക്കൂറിൽ 2,64,202 പേർക്ക് രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 2,64,202 പേരാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരായത്. കഴിഞ്ഞ ദിവസത്തേക്കാൾ 4.83 ശതമാനം വർധനയാണ് പ്രതിദിന...
സിൽവർ ലൈൻ; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്
തിരുവനന്തപുരം: സിൽവർ ലൈൻ ഡിപിആർ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് അൻവർ സാദത്ത് എംഎൽഎ കത്ത് നൽകി. ഒക്ടോബർ 27ന് മുഖ്യമന്ത്രി സഭയിൽ നൽകിയ മറുപടിയിലെ ഉറപ്പ് ലംഘിച്ചെന്നാണ് പരാതി.
സിൽവർ ലൈൻ പദ്ധതിയുടെ വിശദമായ...
ധീരജ് വധക്കേസ്; കെഎസ്യു പ്രവർത്തകരുടെ അറസ്റ്റ് ഇന്ന്
ഇടുക്കി: എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ കെഎസ്യു പ്രവർത്തകരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. കെഎസ്യു ബ്ളോക്ക് പ്രസിഡണ്ട് ടോണി തേക്കിലക്കാടൻ, കെഎസ്യു ഇടുക്കി ജില്ലാ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ്...
കോവിഡ് വ്യാപനം ഫെബ്രുവരി 26ഓടെ പാരമ്യത്തിൽ എത്തും; വിദഗ്ധർ
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ കോവിഡ് വ്യാപനം തുടർന്നാൽ ഫെബ്രുവരി 26നും മാർച്ച് 17നും ഇടയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം പാരമ്യത്തിലെത്തുമെന്ന് വ്യക്തമാക്കി മദ്രാസ് ഐഐടി വിദഗ്ധർ. കൂടാതെ നിലവിൽ 6 ശതമാനം മുതൽ...
ഫ്രാങ്കോ മുളക്കലിന് എതിരായ പീഡനക്കേസ്; വിധി ഇന്ന്
കോട്ടയം: ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡനക്കേസിൽ കോടതി ഇന്ന് വിധി പറയും. 105 ദിവസം നീണ്ട വിചാരണക്ക് ശേഷമാണ് കോട്ടയം അഡീഷനല് സെഷന്സ് കോടതി ജഡ്ജി ജി ഗോപകുമാര് വിധി പറയുക. 2019...
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെ 5 പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന് പുറമെ സഹോദരൻ അനൂപ്,...
ചികിൽസക്കായി മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക്
തിരുവനന്തപുരം: ചികിൽസയുടെ ഭാഗമായി നാളെ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. ചികിൽസയുടെ ഭാഗമായുള്ള തുടർ പരിശോധനകൾക്ക് വേണ്ടിയാണ് അദ്ദേഹം ഇപ്പോൾ വിദേശത്തേക്ക് പോകുന്നത്. വിദേശത്തേക്ക് പോകുന്ന സാഹചര്യത്തിലും തന്റെ അധികാരം അദ്ദേഹം മറ്റാർക്കും...







































