Wed, Sep 2, 2026
38 C
Dubai

തിരുവനന്തപുരത്ത് മൂന്ന് കുട്ടികളെ കാണാനില്ല; അന്വേഷണം

തിരുവനന്തപുരം: വെഞ്ഞാറമൂടിന് സമീപം പണയത്ത് നിന്ന് മൂന്ന് ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി. 11, 13, 14 വയസുള്ള മൂന്ന് ആൺകുട്ടികളെയാണ് കാണാതായത്. ഇന്നലെ രാവിലെ 10.30 മുതലാണ് ശ്രീദേവ്, അരുൺ, അമ്പാടി എന്നിവരെ...

നീറ്റ് കൗൺസിലിംഗ് വൈകുന്നു; രാജ്യ വ്യാപക സമരത്തിന് ആഹ്വാനം ചെയ്‌ത്‌ ഡോക്‌ടർമാർ

ന്യൂഡെൽഹി: രാജ്യത്തെ ആരോഗ്യരംഗം സ്‌തംഭിപ്പിക്കാൻ ഒരുങ്ങി ഡോക്‌ടർമാർ. നീറ്റ് പിജി കൗൺസിലിംഗ് വൈകുന്നതിന് എതിരെയും രാജ്യ തലസ്‌ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ പോലീസ് നടപടിയിലും പ്രതിഷേധിച്ചാണ് ഡോക്‌ടർമാർ ചികിൽസാ രംഗത്ത് നിന്നും വിട്ട് നിൽക്കുന്നത്. വ്യാപക...

സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി

മലപ്പുറം: സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി. ദുരൂഹ സാഹചര്യത്തിൽ മരിച്ച ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകുമെന്നാണ് ഭീഷണി. ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. വഖഫ് വിഷയത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങൾ സ്വീകരിച്ച നിലപാടിന്...

കിഴക്കമ്പലം ആക്രമണം; ലേബർ ഓഫിസറോട് റിപ്പോർട് തേടിയെന്ന് മന്ത്രി

കൊച്ചി: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജില്ലാ ലേബർ ഓഫിസറോട് റിപ്പോർട് തേടിയിട്ടുണ്ട്. കിറ്റക്‌സിൽ...

ന്യൂ ഇയർ ആഘോഷങ്ങൾ; ഹോട്ടലുകൾക്ക് എക്‌സൈസിന്റെ നോട്ടീസ്

കൊച്ചി: ന്യൂ ഇയർ ആഘോഷവുമായി ബന്ധപ്പെട്ട് കർശന പരിശോധനയുമായി എക്‌സൈസ്. ബാർ ലൈസൻസുള്ള ഹോട്ടലുകൾക്ക് എക്‌സൈസ്‌ നോട്ടീസ് അയച്ചു. ലഹരി ഉപയോഗം ഉണ്ടായാൽ ഹോട്ടൽ അധികൃതർക്കെതിരെയും കേസെടുക്കും. ലഹരി ഉപയോഗം തടയാൻ ഹോട്ടൽ...

കോവിഡ് ഇന്ത്യ; 6,450 രോഗമുക്‌തി, 6,358 രോഗബാധ, കേരളത്തിൽ 1,636 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,358 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തു. 6,450 പേർ രോഗമുക്‌തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 75,456 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 98.40%...

കെ-റെയിൽ; പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്‌, ലഘുലേഖ വിതരണം ചെയ്യും

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. സിപിഎമ്മിന്റെ മാതൃകയിൽ വീടുകയറി ലഘുലേഖ വിതരണം ചെയ്യാനാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്‌ടപ്പെടുന്നവരെയും അല്ലാത്തവരെയും സമരമുഖത്ത് കൊണ്ടുവരാനാണ് ആലോചന. സമരത്തിന്റെ അടുത്തഘട്ടം ആലോചിക്കാൻ...

കോവിഡ് വ്യാപനത്തിന് സാധ്യത; സംസ്‌ഥാനത്ത് മുന്നൊരുക്കങ്ങൾ ശക്‌തം

തിരുവനന്തപുരം: ഒമൈക്രോൺ ഭീതി നിലനിൽക്കുന്നതിനിടെ സംസ്‌ഥാനത്ത് കൂടുതൽ ആശങ്ക. ക്രിസ്‌മസ്‌, പുതുവൽസര ആഘോഷങ്ങൾ കഴിയുന്നതോടെ വീണ്ടും കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ആളുകൾ മടി...
- Advertisement -