Wed, Sep 2, 2026
37 C
Dubai

ബിജെപിക്ക് കനത്ത പരാജയം; പഞ്ചാബ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്‌ത് ആം ആദ്‌മി

ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത പരാജയം. ബിജെപിയെ ബഹുദൂരം പിന്നിലാക്കി ആം ആദ്‌മി പാര്‍ട്ടി മിന്നുന്ന വിജയം സ്വന്തമാക്കി. ആം ആദ്‌മി...

നീതി ആയോഗിന്റെ ആരോഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്

ന്യൂഡെൽഹി: രാജ്യത്ത് ആരോഗ്യ മേഖലയിൽ കേരളം വീണ്ടും ഒന്നാം സ്‌ഥാനത്ത്. ആരോഗ്യ രംഗത്തെ സംസ്‌ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്‌തമാക്കുന്ന നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. 2019-20 വർഷത്തെ പ്രകടനം...

രാത്രിയിൽ കർഫ്യൂ, പകൽ റാലികൾ; ബിജെപിയെ കടന്നാക്രമിച്ച് വരുൺ ഗാന്ധി

ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലും ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് വൻ റാലികൾ സംഘടിപ്പിക്കുന്ന ബിജെപി നേതൃത്വത്തെ പരിഹസിച്ച് വരുൺ ഗാന്ധി. “രാത്രിയിൽ കർഫ്യൂ ഏർപ്പെടുത്തുകയും പകൽ സമയത്ത്...

ആൺ-പെൺ വേർതിരിവ് ഇല്ലാതെ കുട്ടികൾ ഒന്നിച്ചിരുന്ന് പഠിക്കട്ടെ; നിർദ്ദേശവുമായി മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദ്യാർഥികൾ ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോൽസാഹിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. ലിംഗ സമത്വ യൂണിഫോം കൊണ്ടുവരുന്നതിലും ഗേൾസ്-ബോയ്‌സ് സ്‌കൂളുകൾ മിക്‌സഡ് ആക്കുന്നതിലും പിടിഎകൾക്ക് തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. മിക്‌സഡ് സ്‌കൂളുകളെ പരമാവധി പ്രോൽസാഹിപ്പിക്കുകയാണ്...

ഒമൈക്രോൺ വ്യാപനം; ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം ഉയർന്ന് ന്യൂയോർക്ക്

ന്യൂയോർക്ക്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ന്യൂയോർക്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെഎണ്ണം ഉയരുന്നത് ആശങ്ക സൃഷ്‌ടിക്കുന്നു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ന്യൂയോർക്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന 18 വയസിൽ താഴെയുള്ളവരിൽ പകുതിയിൽ...

കൗമാരക്കാരിലെ വാക്‌സിനേഷൻ; രജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍

ന്യൂഡെൽഹി: കൗമാരക്കാർക്കുള്ള കോവിഡ് വാക്‌സിനേഷന്റെ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ ആരംഭിക്കും. 15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് ജനുവരി ഒന്ന് മുതൽ വാക്‌സിനായി കൊവിൻ ആപ്പിൽ (Cowin) രജിസ്‌റ്റർ ചെയ്യാം. സ്‌കൂൾ തിരിച്ചറിയൽ...

ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമം; വിഡി സതീശൻ

തിരുവനന്തപുരം: ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ-റെയിൽ പദ്ധതിയെക്കുറിച്ച് യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകിയിട്ടില്ല. ചോദ്യങ്ങൾക്ക് മറുപടി പറയാതെ പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നും...

ഓട്ടോ-ടാക്‌സി തൊഴിലാളികൾ പണിമുടക്കിലേക്ക്; ഡിസംബർ 30തിന്

തിരുവനന്തപുരം: സംസ്‌ഥാനത്ത് പണിമുടക്ക് നടത്താൻ തീരുമാനിച്ച് ഓട്ടോ-ടാക്‌സി തൊഴിലാളികൾ. ഡിസംബർ 30ആം തീയതിയാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ധനവിലയും മറ്റും വർധിക്കുന്ന സാഹചര്യത്തിലാണ് പണിമുടക്ക് നടത്താൻ തൊഴിലാളികൾ തീരുമാനിച്ചത്. ഇന്ധന വിലക്കൊപ്പം മറ്റ് അനുബന്ധ...
- Advertisement -