കോവിഡ് ഇന്ത്യ; 7,141 രോഗമുക്‌തി, 6,531 രോഗബാധ, കേരളത്തിൽ 1,824 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,531 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 7,141 പേർ രോഗമുക്‌തി നേടിയപ്പോൾ 315 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ 75,841 സജീവ...
സിൽവർ ലൈൻ; വീടുകയറി പ്രചാരണം നടത്താൻ സിപിഎം
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയ്‌ക്കെതിരായ പ്രചാരണങ്ങൾക്ക് വീടുകയറി മറുപടി പറയാൻ സിപിഎം. ഇതിന്റെ ഭാഗമായി ലഘുലേഖകൾ വിതരണം ചെയ്‌ത് തുടങ്ങി. സർക്കാരിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാൻ യുഡിഎഫ്- ബിജെപി, ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടെന്നും...
കിഴക്കമ്പലം ആക്രമണം; അറസ്‌റ്റിൽ ആയവരുടെ എണ്ണം 50 ആയി
കൊച്ചി: കിഴക്കമ്പലം അക്രമണത്തില്‍ ഇതുവരെ അറസ്‌റ്റിലായവരുടെ എണ്ണം 50 ആയി. പ്രതികള്‍ക്കെതിരെ 11 വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പരിക്കേറ്റ പോലീസുകാരുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് വകുപ്പുകള്‍ ചുമത്തിയത്. പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്താനൊരുങ്ങുകയാണ് പോലീസ്.
കിറ്റക്‌സ് ജീവനക്കാര്‍...
റാന്നിയിൽ കത്തിക്കുത്ത്; ഒരു മരണം, ഒരാൾക്ക് ഗുരുതര പരിക്ക്
പത്തനംതിട്ട: റാന്നി കുറുമ്പൻമൂഴിയിൽ ഉണ്ടായ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കുറുമ്പൻമൂഴി സ്വദേശി ജോളി ജോൺ (55) ആണ് മരിച്ചത്. മദ്യപാനത്തെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.
തടയാനെത്തിയ വടക്കേമുറിയിൽ സാജു ജോസഫിന്...
ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു
ന്യൂഡെൽഹി: ശൈത്യ തരംഗം അവസാനിച്ചെങ്കിലും ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ഡെൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ അന്തരീക്ഷ താപനില 10 ഡിഗ്രീ സെൽഷ്യസിനും താഴെയാണ്.
ഡെൽഹിയിൽ ഉൾപ്പടെ പലയിടങ്ങളിലും ഇന്നലെ ഒറ്റപ്പെട്ട മഴ...
21 ശതമാനം വർധന; പ്രതിദിന കോവിഡ് കണക്കുകൾ ഉയർന്ന് മുംബൈ
മുംബൈ: ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും മുംബൈയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. 922 പുതിയ കേസുകൾ റിപ്പോർട് ചെയ്‌തതോടെ കഴിഞ്ഞ ദിവസത്തേക്കാൾ 21 ശതമാനം കേസുകളുടെ വർധനയാണ് നഗരത്തിൽ രേഖപ്പെടുത്തിയത്.
കഴിഞ്ഞ 7 മാസത്തിനിടെ...
എസ്എസ്എൽസി, പ്ളസ് ടു പരീക്ഷ; തീയതികൾ ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്എസ്എൽസി, പ്ളസ് ടു, രണ്ടാം വർഷ വിഎച്എസ്‌സി എന്നിവയുടെ പരീക്ഷാ തീയതികൾ ഇന്ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാ തീയതികൾ പ്രഖ്യാപിക്കുന്നത്. ഇന്ന് രാവിലെ ഒൻപതരയോടെ...
പോലീസിനെതിരായ ആക്രമണം; ഇന്ന് കൂടുതൽ അറസ്‌റ്റുണ്ടാകും, അന്വേഷണം തുടരുന്നു
കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്‌സ് ജീവനക്കാരായ അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിക്കുകയും പോലീസ് ജീപ്പ് കത്തിക്കുകയും ചെയ്‌ത സംഭവത്തില്‍ ഇന്ന് കൂടുതൽ പേരെ അറസ്‌റ്റ് ചെയ്‌തേക്കും. കസ്‌റ്റഡിയിലുള്ളവരെ പെരുമ്പാവൂർ എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം...








































