Thu, Sep 3, 2026
34 C
Dubai

ആർക്കും പ്രത്യേക പട്ടമൊന്നും ചാർത്തിയിട്ടില്ല; ഊരാളുങ്കലിനെ പരോക്ഷമായി വിമർശിച്ച് മന്ത്രി

തിരുവനന്തപുരം: കടലേറ്റത്തിൽ തകർന്ന ശംഖുമുഖം റോഡ് നവീകരണം വൈകുന്നതിൽ കരാർ കമ്പനിയെ ശാസിച്ചുവെന്ന വാർത്ത നിഷേധിക്കാതെ മന്ത്രി മുഹമ്മദ് റിയാസ്. രണ്ട് ദിവസം മുൻപാണ് റോഡ് പുനർനിർമാണവുമായി ബന്ധപ്പെട്ട യോഗത്തിൽ ഉദ്യോഗസ്‌ഥൻ പങ്കെടുക്കാതിരുന്നതിന്...

വനം വികസന കോർപറേഷൻ ചെയർപേഴ്‌സണായി ലതിക സുഭാഷ്

തിരുവനന്തപുരം: വനം വികസന കോർപറേഷൻ ചെയർപേഴ്‌സണായി ലതിക സുഭാഷിനെ നിയമിച്ചു. നിലവിൽ എൻസിപി സംസ്‌ഥാന വൈസ് പ്രസിഡണ്ടാണ് ലതിക സുഭാഷ്. വനം വികസന കോർപറേഷൻ ചെയർപേഴ്‌സണായി തിങ്കളാഴ്‌ച ചുമതലയേൽക്കുമെന്ന് ലതിക സുഭാഷ് അറിയിച്ചു....

രോഗബാധ 2,605, പോസിറ്റിവിറ്റി 4.65%, മരണം 31

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 55,928 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,605 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 3,281 പേരും കോവിഡ് മരണം...

കൊലയാളികൾ സംസ്‌ഥാനം വിട്ടെങ്കിൽ ഉത്തരവാദിത്തം പോലീസിന്; രമേശ്‌ ചെന്നിത്തല

കൊച്ചി: എസ്‌ഡിപിഐ നേതാവ് കെഎസ് ഷാനിന്റെയും, ബിജെപി നേതാവ് രഞ്‌ജിത്‌ ശ്രീനിവാസിന്റെയും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിൽ പോലീസിന് ഗുരുതര വീഴ്‌ചയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊലയാളികൾ സംസ്‌ഥാനം വിട്ടെങ്കിൽ ഉത്തരവാദിത്തം...

ഒമൈക്രോണ്‍; ഇ-സഞ്‌ജീവനി സേവനങ്ങള്‍ ശക്‌തിപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോണ്‍ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ പോകാതെ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ഇ-സഞ്‌ജീവനി ശക്‌തിപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 47 സ്‌പെഷ്യാലിറ്റി ഒപികളാണ് ഇതിലുള്ളത്. പുതിയ സാഹചര്യത്തില്‍...

ഗുജറാത്തിൽ രാസവസ്‌തു നിർമാണ ശാലയിൽ സ്‌ഫോടനം; 4 മരണം

വഡോദര: ഗുജറാത്തിലെ വഡോദരയിൽ രാസവസ്‌തു നിർമാണ ശാലയിൽ സ്‌ഫോടനം. അപകടത്തിൽ നാല് പേര് മരിച്ചു. 8 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സ്‌ഫോടനം. ഏതാണ്ട് മൂന്ന്...

യുപിയിൽ 20കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി; രണ്ടുപേർ അറസ്‌റ്റിൽ

ലഖ്‌നൗ: യുപിയിലെ ബിജ്‌നോറിൽ 20കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി. കേസിൽ ഉമർ, അബ്‌ദുൾ എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ലഹരി കലർത്തിയ ശീതളപാനീയം നൽകിയ ശേഷമാണ് യുവതിയെ പീഡിപ്പിച്ചതെന്നും പൊലീസ് അറിയിച്ചു. ഡിസംബർ...

നീറ്റിൽ പരാജയപ്പെട്ടു; തമിഴ്‌നാട്ടിൽ വിദ്യാർഥി ആത്‌മഹത്യ ചെയ്‌തു

ചെന്നൈ: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ പരാജയപ്പെട്ടതിന്റെ മനോവിഷമത്തിൽ വിദ്യാർഥി ആത്‌മഹത്യ ചെയ്‌തു. തമിഴ്​നാട്ടിലെ നീലഗിരി ജില്ലയിലാണ്​ സംഭവം. തനിക്ക് സന്തോഷവതിയാണെന്ന്​ അഭിനയിക്കാൻ കഴിയില്ലെന്നും മാതാപിതാക്കൾ​ ക്ഷമിക്കണമെന്നും പെൺകുട്ടിയുടെ ആത്‌മഹത്യക്കുറിപ്പിൽ പറയുന്നു. 12ആം ക്ലാസ്​...
- Advertisement -