മാദ്ധ്യമ പ്രവർത്തകർ ന്യൂസും വ്യൂസും കൂട്ടിചേർക്കുന്നത് അപകടകരം; ചീഫ് ജസ്റ്റിസ് എൻവി രമണ
ന്യൂഡെൽഹി: മാദ്ധ്യമ പ്രവർത്തകർ സ്വന്തം അഭിപ്രായങ്ങളും വാര്ത്തകളും തമ്മില് കൂട്ടികലര്ത്തുന്നത് അപകടകരമാണെന്ന് ചീഫ് ജസ്റ്റിസ് എന്വി രമണ. ഏറ്റുമുട്ടല് രാഷ്ട്രീയത്തിന്റെയും മൽസര പത്ര പ്രവര്ത്തനത്തിന്റെയും കൂട്ടികലര്ത്തലിനെക്കാളും മാരകമായ മറ്റൊന്നും ജനാധിപത്യത്തിനെതിരായി ഉണ്ടാകില്ലെന്നും ജസ്റ്റിസ്...
നെഹ്റു റോഡിന്റെ പേര് മാറ്റി സിക്കിം; ഇനിമുതൽ നരേന്ദ്രമോദി മാർഗ്
ന്യൂഡെൽഹി: സിക്കിമിലെ ജവഹർലാൽ നെഹ്റു മാർഗ് എന്നറിയപ്പെട്ട റോഡ് ഇനിമുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ അറിയപ്പെടും. സിക്കിം ഗവർണർ ഗംഗ പ്രസാദ് പ്രധാനമന്ത്രിയുടെ പേര് നൽകിയ റോഡ് ഉൽഘാടനം ചെയ്തു. കോവിഡ്...
മഹാ പ്രതിഭയ്ക്ക് വിടചൊല്ലി സംഗീതലോകം; കൈതപ്രം വിശ്വനാഥന്റെ സംസ്കാരം ഇന്ന്
കോഴിക്കോട്: സംഗീത സംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥന്റെ സംസ്കാരം ഇന്ന്. രാവിലെ 9 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ തിരുവണ്ണൂർ കോവിലകം ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. ഇന്നലെ വൈകീട്ടോടെയാണ് അതുല്യ കലാകാരൻ കൈതപ്രം വിശ്വനാഥൻ...
ഏറ്റുമുട്ടൽ; കശ്മീരിൽ 6 ഭീകരരെ സുരക്ഷാ സേന വധിച്ചു
ന്യൂഡെൽഹി: ജമ്മു കശ്മീരിലെ രണ്ട് ജില്ലകളിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 6 ആയി ഉയർന്നു. കുൽഗാം, അനന്ത്നാഗ് എന്നീ ജില്ലകളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇവിടങ്ങളിൽ ഇപ്പോഴും ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.
ഏറ്റുമുട്ടലിനെ...
നടിയെ ആക്രമിച്ച കേസ്; പോലീസിന്റെ ഹരജി ഇന്ന് കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സമർപ്പിച്ച ഹരജി എറണാകുളത്തെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ...
ശബരിമല നട ഇന്ന് തുറക്കും; നിയന്ത്രണങ്ങളിൽ ഇളവ്
പത്തനംതിട്ട: മകരവിളക്ക് ഉൽസവത്തിന്റെ ഭാഗമായി ഇന്ന് ശബരിമല നട തുറക്കും. വൈകുന്നേരം 5 മണിയോടെ കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവില് തുറന്ന് ദീപം തെളിയിക്കും. കൂടാതെ...
കോവിഡ് കേസുകളിൽ വർധന; മുംബൈ നഗരം ആശങ്കയിൽ
മുംബൈ: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആശങ്ക വർധിച്ച് മുംബൈ. ഒറ്റ ദിവസം കൊണ്ട് 82 ശതമാനം കോവിഡ് കേസുകളാണ് മുംബൈയിൽ ഉയർന്നത്. മഹാരാഷ്ട്രയിൽ ഇന്നലെ സ്ഥിരീകരിച്ച 3,900 കോവിഡ്...
കസ്തൂരി രംഗൻ റിപ്പോർട്; അന്തിമ വിജ്ഞാപനം കേന്ദ്രം നാളെ പ്രഖ്യാപിച്ചേക്കും
ന്യൂഡെൽഹി: കസ്തൂരി രംഗൻ റിപ്പോർട് സംബന്ധിച്ച അന്തിമ വിജ്ഞാപനം കേന്ദ്രം നാളെ പ്രസിദ്ധീകരിക്കുമെന്ന് സൂചന. ഹരിത ട്രിബ്യൂണലിന്റെ അനുമതിയോടെയാകും അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുക. കരട് വിജ്ഞാപനത്തിന്റെ കാലാവധിയും നാളെ അവസാനിക്കാൻ ഇരിക്കെയാണ് അന്തിമ...








































