സ്‌ത്രീകൾക്ക് പ്രതിമാസം 5000 രൂപ; ഗോവയിൽ തൃണമൂൽ വാഗ്‌ദാനം
പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയിൽ വൻ വാഗ്‌ദാനങ്ങളുമായി തൃണമൂൽ കോൺഗ്രസ്. ഗോവയിൽ തൃണമൂൽ ഭരണം നേടിയാൽ സ്‌ത്രീകൾക്ക് മാസംതോറും 5000 രൂപ വീതം നൽകുമെന്നാണ് വാഗ്‌ദാനം. ഗൃഹലക്ഷ്‌മി എന്ന ഈ പദ്ധതിയുടെ...
ധീരജവാൻ എ പ്രദീപിന് വിട; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി
വാളയാർ: കുനൂരിലെ ഹെലികോപ്‌ടർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികനും വ്യോമസേന ജൂനിയർ വാറന്റ് ഓഫിസറുമായ എ പ്രദീപിന്റെ മൃതദേഹം സംസ്‌കരിച്ചു. പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്‌കൂളിൽ പൊതുദർശനത്തിന് ശേഷമാണ് മൃതദേശം സ്വവസതിയിലേക്ക്...
രോഗബാധ 3,795, പോസിറ്റിവിറ്റി 6.5%, മരണം 50
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 58,344 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,795 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 4,308 പേരും കോവിഡ് മരണം...
നഗ്‌നചിത്രങ്ങളും വീഡിയോകളും പുറത്താകുമെന്ന് പേടിയുണ്ടോ? ഫേസ്‌ബുക്ക് സഹായിക്കും
അനുവാദമില്ലാതെ നഗ്‌നചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ട് ഭീഷണിപ്പെടുത്തുന്ന വാർത്തകൾ നാം നിരന്തരം കാണാറുള്ളതാണ്. പ്രണയബന്ധത്തിൽ നിന്ന് പിൻമാറുന്നത് മൂലവും ശത്രുതയും ദേഷ്യവും കാരണം ആളുകൾ ഒന്നിച്ചുകഴിഞ്ഞപ്പോൾ പകർത്തിയ സ്വകാര്യനിമിഷങ്ങൾ ഓൺലൈനിൽ പങ്കുവെച്ച് പകപോക്കാറുണ്ട്. ഇത്തരം...
കേരളാ ഗവർണറുടെ നിരാശ തനിക്ക് മനസിലാകും; ശശി തരൂർ
ന്യൂഡെല്‍ഹി: ഗവര്‍ണര്‍ ആരീഫ് ഖാൻ സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ആശങ്കാജനകമായ കാര്യങ്ങളാണ് നടക്കുന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിരാശ തനിക്ക് മനസിലാകുമെന്നും തരൂർ പറഞ്ഞു.
”ഇത്...
കെയുആർടിസി ബസുകൾ ഒഴിവാക്കും; ആക്രി വിലയ്‌ക്ക് വിൽക്കാൻ തീരുമാനം
കൊച്ചി: കേരളത്തിലെ നിരത്തുകൾക്ക് അഴകായിരുന്ന കെയുആർടിസി ബസുകൾ ഒഴിവാക്കാൻ സർക്കാർ നീക്കം. ഇത്തരം ബസുകൾ സർക്കാരിന് കടുത്ത ബാധ്യതയാണെന്നും അതിനാൽ ഘട്ടം ഘട്ടമായി ഒഴിവാക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.
ഒരു ലിറ്റൽ ഡീസലിന് രണ്ടുകിലോമീറ്റർ...
കൂനൂർ ഹെലികോപ്റ്റര്‍ അപകടം; ശാസ്‍ത്രീയ പരിശോധന പുരോഗമിക്കുന്നു
ഡെൽഹി: ഊട്ടിയിലെ കൂനൂർ ഹെലികോപ്റ്റര്‍ അപകടത്തില്‍ ശാസ്‍ത്രീയ പരിശോധന പുരോഗമിക്കുന്നു. എഐബിയും എയര്‍ഫോഴ്‌സ് ജോയിന്റ് ഇന്‍വെസ്‌റ്റിഗേഷന്‍ ടീമും ചേർന്നാണ് പരിശോധന നടത്തുന്നത്. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗ് സ്‌ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ...
നിസ്‌കാരം അനുവദിക്കില്ല; ഹരിയാനയില്‍ ഹിന്ദുത്വ ഗ്രൂപ്പുകളുടെ അതിക്രമം തുടരുന്നു
ഗുഡ്ഗാവ്: ഹരിയാനയില്‍ മുസ്‌ലിം സമുദായ അംഗങ്ങൾക്ക് നിസ്‌കാരം നടത്താന്‍ അനുവദിച്ചു നല്‍കിയ സ്‌ഥലങ്ങളിൽ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ അതിക്രമം തുടരുന്നു. ഖണ്ഡ്സ, മുഹമ്മദ്പൂര്‍ ജാര്‍സ, ബേഗംപൂര്‍ ഖട്ടോല ഗ്രാമങ്ങളിലെ ചില നിവാസികളും വലതുപക്ഷ...








































