ബൂസ്‌റ്റർ ഡോസ്; ഐസിഎംആർ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോർട്
ഡെൽഹി: കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് നൽകുന്നതിൽ ഐസിഎംആർ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോർട്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒൻപത് മാസത്തിന് ശേഷം അടുത്ത ഡോസ് നൽകണം എന്ന് പാർലമെന്ററി കമ്മിറ്റിയിൽ ശുപാർശ...
കശ്‌മീരിൽ ഭീകരാക്രമണം; രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു. കശ്‌മീരിലെ ബന്ദിപോര ജില്ലയിൽ ഭീകരർ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുൽഷാൻ ചൗക്കിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം.
വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പോലീസുകാർ...
വ്യക്‌തിപരമായ വിമർശനങ്ങളെ ന്യായീകരിക്കില്ല; വിവാദങ്ങളിൽ പ്രതികരിച്ച് സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയിലെ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാദിഖലി ശിഹാബ് തങ്ങൾ. വ്യക്‌തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തപ്പെടണമെന്നും അതിനെ ന്യായീകരിക്കുന്നില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ...
‘എന്നെ ചാൻസലർ പദവിയിൽ നിന്ന് നീക്കിയേക്കൂ’; മുഖ്യമന്ത്രിക്ക് കത്ത് നൽകി ഗവർണർ
തിരുവനന്തപുരം: സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ കടുത്ത എതിർപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം അടക്കം വിവിധ കാര്യങ്ങളിലെ അതൃപ്‌തി പരസ്യമാക്കി ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത്...
‘കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കും’; എംകെ രാഘവൻ എംപി
കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എംകെ രാഘവൻ എംപി. സിവിൽ ഏവിയേഷന്‍ ഡയറക്‌ടർ ജനറല്‍ അരുണ് കുമാറാണ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്.
2020 ഓഗസറ്റിലുണ്ടായ വിമാന...
ഒമൈക്രോൺ; രോഗലക്ഷണങ്ങൾ കുറവ്, വാക്‌സിനും മാസ്‌കും പ്രധാനം
ന്യൂഡെൽഹി: ഇന്ത്യയിൽ 26 ഒമൈക്രോൺ കേസുകൾ കണ്ടെത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു. വെള്ളിയാഴ്‌ച നടത്തിയ വാർത്താ സമ്മേളനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ ആണ് ഇക്കാര്യം അറിയിച്ചത്.
ആകെ കണ്ടെത്തിയ വകഭേദങ്ങളിൽ 0.04...
മഹാരാഷ്‌ട്രയിൽ ഒരാൾക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു
മുംബൈ: മഹാരാഷ്‌ട്രയിൽ ഒരാൾക്ക് കൂടി കോവിഡ് 19 ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. ധാരാവിയിൽ നിന്നാണ് പുതിയ കേസ് റിപ്പോർട് ചെയ്‌തിട്ടുള്ളത്. ടാൻസാനിയയിൽ നിന്ന് എത്തിയ 49കാരനാണ് രോഗം സ്‌ഥിരീകരിച്ചത്.
മഹാരാഷ്‌ട്ര സംസ്‌ഥാനത്ത് ഇത് വരെ...
രാജ്യത്തെ 6000ത്തിലധികം റെയിൽവേ സ്‌റ്റേഷനുകളിൽ സൗജന്യ വൈഫൈ
ന്യൂഡെൽഹി: രാജ്യത്തെ 6000ത്തിലധികം റെയിൽവേ സ്‌റ്റേഷനുകളിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു. ഇന്ത്യയിൽ ഉടനീളമുള്ള 6071 റെയിൽവേ സ്‌റ്റേഷനുകളിൽ ഇപ്പോൾ വൈഫൈ സേവനങ്ങൾ ലഭ്യമാണ്. ഓരോ ദിവസവും...








































