Sun, Sep 6, 2026
35 C
Dubai

ഹിന്ദുത്വവും തീവ്ര ദേശീയതയും ഇല്ലാതെ ബിജെപിയെ നേരിടാൻ പറ്റില്ല; ശിവസേന

മുംബൈ: ദേശീയ തലത്തിൽ ബിജെപിയെ നേരിടാൻ ഹിന്ദുത്വവും തീവ്ര ദേശീയതയും കൂടിയേ തീരുവെന്ന ഉപദേശവുമായി ശിവസേന. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്‌ച നടത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട്...

മുല്ലപ്പെരിയാർ വിഷയം; കേരളത്തിന്റെ ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് തുറന്നു വിടുന്നുവെന്ന കേരളത്തിന്റെ പരാതി നാളെ മറ്റ് ഹരജികള്‍ക്കൊപ്പം പരിഗണിക്കുമെന്ന് സുപ്രീം കോടതി. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് കേരളം ചീഫ് ജസ്‌റ്റിസ് എന്‍വി രമണയ്‌ക്ക്...

ഡെല്‍ഹി രോഹിണി കോടതിയില്‍ സ്‌ഫോടനം

ഡെല്‍ഹി: രോഹിണി കോടതിയില്‍ സ്‌ഫോടനം. കോടതി കെട്ടിടത്തിലെ 102ആം നമ്പര്‍ ചേംബറിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. രാവിലെ 10.40 ഓടെയാണ് പൊട്ടിത്തെറി നടന്നതായി വിവരം ലഭിച്ചതെന്ന് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താൽകാലികമായി നിര്‍ത്തിവെച്ചതായി...

‘സംയുക്‌ത സേനാ സംഘം അന്വേഷണം നടത്തും’; പാർലമെന്റിൽ പ്രതിരോധമന്ത്രി

ന്യൂഡെല്‍ഹി: കൂനൂരില്‍ സംയുക്‌ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടെയുള്ള മരിച്ച ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് സംയുക്‌ത സേനാ സംഘം അന്വേഷണം നടത്തുമെന്ന് പ്രതിരോധമന്ത്രി രാജ്​നാഥ് സിങ്. അപകടം സംബന്ധിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും പ്രസ്‌താവന...

ത്രിപുര സംഘര്‍ഷം; മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള നിയമ നടപടിക്ക് സ്‌റ്റേ

ന്യൂഡെല്‍ഹി: ത്രിപുര സംഘർഷം റിപ്പോർട് ചെയ്യാൻ എത്തിയ രണ്ട് വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് എതിരെ കേസെടുത്ത നടപടികള്‍ക്ക് താല്‍ക്കാലിക സ്‌റ്റേ ഏര്‍പ്പെടുത്തി സുപ്രീംകോടതി. HW News Networkലെ സമൃദ്ധി ശകുനിയ, സ്വർണ ഝാ...

സമരം തുടരുന്ന പിജി ഡോക്‌ടർമാര്‍ക്ക് എതിരെ കര്‍ശന നടപടി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മഹാമാരി കാലത്ത് സംസ്‌ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വിധത്തില്‍ സമരം തുടരുന്ന ഒരുവിഭാഗം പിജി ഡോക്‌ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പിജി...

13ആമത് അന്താരാഷ്‍ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം മേളയ്‌ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: പ്രതിസന്ധിയുടെ കാലത്തെ അതിജീവന കാഴ്‌ചകളുമായി പതിമൂന്നാമത് അന്താരാഷ്‍ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്‌റ്റിവലിന് ഇന്ന് തിരുവനന്തപുരത്ത് തിരശീല ഉയരും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉൽഘാടനം ചെയ്യും. മേളയുടെ ഔദ്യോഗിക...

കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്‌ടർ പിടിയിൽ

തൃശൂർ: രോ​ഗിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്‌ടർ പിടിയിൽ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജൻ ഡോ. കെ ബാലഗോപാൽ ആണ് വിജിലൻസിന്റെ പിടിയിലായത്. കാൽമുട്ട് ശസ്‌ത്രക്രിയക്ക് ഇരുപതിനായിരം രൂപ രോഗിയിൽ...
- Advertisement -