Mon, Sep 7, 2026
37 C
Dubai

ഭരണഘടനയില്‍ മതേതരത്വം ചേർത്ത് ഇന്ത്യന്‍ ആത്‌മീയതയെ ചെറുതാക്കി; ജസ്‌റ്റിസ് പങ്കജ് മിത്തല്‍

ശ്രീനഗര്‍: ഭരണഘടനയില്‍ മതേതരത്വം എന്ന വാക്ക് ചേര്‍ത്തത് ഇന്ത്യന്‍ ആത്‌മീയതയെ ചെറുതാക്കിയെന്ന് ജമ്മു കശ്‌മീര്‍-ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് പങ്കജ് മിത്തല്‍. ലോകത്തിലെ ആത്‌മീയതയുടെ ആസ്‌ഥാനം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു. കശ്‌മീരില്‍ അധിവക്‌ത...

ഫെബ്രുവരി 23നും 24നും രാജ്യത്ത് പൊതുപണിമുടക്ക്

ന്യൂഡെൽഹി: രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ. 2022 ഫെബ്രുവരി 23, 24 ദിവസങ്ങളിലാണ് പണിമുടക്ക്. കാർഷിക പ്രശ്‌നങ്ങൾ ഉൾപ്പടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഫെബ്രുവരിയിൽ ബജറ്റ് സമ്മേളനം നടക്കുന്ന സമയത്ത്...

സിഡ്‌നിയില്‍ വിദേശയാത്ര നടത്താത്ത അഞ്ചുപേര്‍ക്ക് ഒമൈക്രോണ്‍

സിഡ്‌നി: ഓസ്‌ട്രേലിയയിൽ ഒമൈക്രോണ്‍ വൈറസിന്റെ പ്രാദേശിക വ്യാപനമെന്ന് അധികൃതര്‍. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് അഞ്ച് പേർക്ക് പ്രാദേശികമായി കൊറോണ വൈറസിന്റെ ഒമൈക്രോൺ വകഭേദം ബാധിച്ചതായി ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വകുപ്പ് അറിയിച്ചത്. ഇവരാരും...

സന്ദീപ് വധക്കേസ്; പ്രതികളെ 13 വരെ കസ്‌റ്റഡിയിൽ വിട്ട് കോടതി ഉത്തരവ്

പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു. ഈ മാസം 13ആം തീയതി വരെയാണ് കസ്‌റ്റഡി കാലാവധി. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ്...

കോഴിക്കോട് തക്കാളി വില സെഞ്ച്വറിയിൽ; മുരിങ്ങക്കായ കിലോ 300 രൂപ

കോഴിക്കോട്: വിലകുറയ്‌ക്കാന്‍ ഉദ്യോഗസ്ഥർ ചർച്ചകൾ തുടരുമ്പോഴും സംസ്‌ഥാനത്ത് പച്ചക്കറിക്ക് തീവില തന്നെ. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളി വില സെഞ്ച്വറിയടിച്ചു. മറ്റിനങ്ങൾക്കും ആഴ്‌ചകളായി ഉയർന്ന വില തുടരുകയാണ്. മുരിങ്ങക്കായാണ് കുത്തനെ വില കയറിയ മറ്റൊരിനം....

വീണ്ടും ദുരഭിമാനക്കൊല; മഹാരാഷ്‌ട്രയിൽ സഹോദരൻ ഗർഭിണിയെ കഴുത്തറത്ത് കൊന്നു

ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ ഗർഭിണിയായ യുവതിയെയാണ് ഇത്തവണ കഴുത്തറത്ത് കൊലപ്പെടുത്തിയത്. മഹാരാഷ്‌ട്രയിലെ ഔറംഗബാദിലാണ് സംഭവം ഉണ്ടായത്. യുവതിയുടെ അമ്മയുടെ സഹായത്തോടെയാണ് സഹോദരൻ കൊലപാതകം നടത്തിയത്. ഞായറാഴ്‌ചയാണ്‌ ചില...

ആയുധ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും റഷ്യയും; എകെ 203 തോക്കുകള്‍ വാങ്ങും

ന്യൂഡെൽഹി: ഇന്ത്യയും റഷ്യയും തമ്മിൽ സുപ്രധാന ആയുധ കരാറില്‍ ഒപ്പുവെച്ചു. സൈനിക സഹകരണം ഉറപ്പാക്കുന്ന കരാറുകളിലാണ് ഒപ്പുവെച്ചത്. റഷ്യയില്‍ നിന്ന് എകെ 203 തോക്കുകള്‍ ഇന്ത്യ വാങ്ങും. റഷ്യൻ പ്രതിരോധ മന്ത്രി ജനറൽ...

അർഹരായവരിൽ പകുതിയോളം പേർക്കും വാക്‌സിൻ നൽകാനായത് നേട്ടം; പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് വാക്‌സിനേഷന് അർഹരായവരിൽ അൻപത് ശതമാനത്തിലധികം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നൽകാനായത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സുപ്രധാന നാഴികക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരായ പോരാട്ടം തുടരാൻ ഈ ശക്‌തി...
- Advertisement -