ഓങ് സാൻ സൂ ചിക്ക് വീണ്ടും ജയില്‍ ശിക്ഷ
യാങ്കൂൺ: മ്യാൻമറിലെ ജനകീയ നേതാവും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചിയെ നാല് വർഷം തടവുശിക്ഷയ്‌ക്ക് വിധിച്ചു. കലാപത്തിനു പ്രേരിപ്പിച്ചു, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സൂ...
നാഗാലാൻഡ് സംഘർഷം; തൃണമൂൽ കോൺഗ്രസ് സംഘം പ്രദേശം സന്ദർശിക്കും
ന്യൂഡെൽഹി: നാഗാലാൻഡിൽ സുരക്ഷാ സേനയുടെ വെടിവെപ്പില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്‌ഥാനത്ത് പ്രതിഷേധം ശക്‌തമാവുന്നതിനിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധികള്‍ ഇന്ന് പ്രദേശം സന്ദര്‍ശിക്കും. പാര്‍ലമെന്റ് അംഗങ്ങളായ പ്രസൂണ്‍ ബാനര്‍ജി, സുഷ്‌മിത ദേവ്, അപരുപ...
നാഗാലാൻഡ് സംഘർഷം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം
കൊഹിമ: നാഗാലാൻഡിൽ സുരക്ഷാസേനയുടെ വെടിവെപ്പിനെ തുടർന്ന് മരിച്ച ഗ്രാമീണരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം നൽകും. കഴിഞ്ഞ ശനിയാഴ്‌ചയാണ് ഗ്രാമീണർ സഞ്ചരിച്ച വാഹനത്തിന് നേരെ സുരക്ഷാസേന വെടിയുതിർത്തതും, 13 പേർ...
തിരുവനന്തപുരം പൂവാർ റിസോർട്ടിലെ ലഹരിപാർട്ടി; പ്രത്യേക സംഘം അന്വേഷിക്കും
തിരുവനന്തപുരം: പൂവാർ റിസോർട്ടിലെ ലഹരിപാർട്ടി കേസ് പ്രത്യേക സംഘം അന്വേഷിക്കും. ബെംഗളൂരു, ഗോവ, മണാലി എന്നിവിടങ്ങളിൽ സ്‌ഥിരം പാർട്ടി കേന്ദ്രങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. പാർട്ടി സംഘടിപ്പിച്ചത് നിർവാണ ഗ്രൂപ്പായിരുന്നു. സംഘാടകൻ അഖിൽ കഴിഞ്ഞ ദിവസം...
രാജ്യത്ത് വർക്ക് ഫ്രം ഹോമിനായി ചട്ടം വരുന്നു; തൊഴിൽ സമയം കൃത്യമായി നിശ്‌ചയിക്കും
ഡെൽഹി: വർക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട്ട് തയ്യാറാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി കേന്ദ്രം നടപടികൾ ആരംഭിച്ചു. വർക്ക് ഫ്രം ഹോം ചട്ടങ്ങളിൽ ജീവനക്കാരുടെ തൊഴിൽ സമയം കൃത്യമായി നിശ്‌ചയിക്കും. ഇന്റർനെറ്റ്, വൈദ്യുതി...
ദിഗ്‌വിജയ് സിംഗിന്റെ ‘രാജ്യദ്രോഹി’ പരാമർശത്തിൽ തിരിച്ചടിച്ച് ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡെൽഹി: കോൺഗ്രസിന്റെ രാജ്യസഭാ എംപി ദിഗ്‌വിജയ് സിംഗിന്റെ 'രാജ്യദ്രോഹി' പരാമർശത്തിൽ തിരിച്ചടിച്ച് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് കൂറുമാറിയ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. "ആ നിലയിലേക്ക് തരംതാഴാൻ ഞാൻ ആഗ്രഹിക്കുന്നില്ല... ഒസാമയെ (ബിൻ ലാദനെ)...
24 മണിക്കൂറിൽ രാജ്യത്ത് 8,306 രോഗബാധിതർ; രോഗമുക്‌തർ 8,834
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8,306 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,46,41,561 ആയി ഉയർന്നു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ...
സിലബസ് പരിഷ്‌കരണം; പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: കുട്ടികളുടെ സർഗവാസനകൾ പ്രോൽസാഹിപ്പിക്കുന്നതിനും ശാസ്‌ത്രബോധം വളർത്തുന്നതിനും ഉതകുന്നതരത്തിൽ പാഠ്യേതര വിഷയങ്ങൾക്കുകൂടി പ്രാധാന്യം നൽകിയാകും സിലബസ് പരിഷ്‌കരണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.
ദേശീയ ഊർജ സംരക്ഷണ പക്ഷാചരണത്തിന്റെ ഭാഗമായി ബ്യുറോ ഓഫ് എനർജി എഫിഷ്യൻസിയുടെയും,...







































