മൂലമറ്റത്ത് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണി വീണ്ടും ആരംഭിച്ചു
ഇടുക്കി: മൂലമറ്റം ഭൂഗര്‍ഭ വൈദ്യുത നിലയത്തിലെ ജനറേറ്ററുകളുടെ അറ്റകുറ്റപണി പുനഃരാരംഭിച്ചു. 90 ദിവസം കൊണ്ട് പണികൾ പൂർത്തിയാക്കാനാണ് കെഎസ്ഇബി ലക്ഷ്യമിട്ടിരിക്കുന്നത്. 180 മെഗാവാട്ടിന്റെ ആറ് ജനറേറ്ററുകളാണ് മൂലമറ്റത്തുള്ളത്. ഇതിൽ ആറാം നമ്പർ ജനറേറ്ററിന്‍റെ...
യുപിയിൽ 6 വയസുകാരിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആറ് വയസുകാരി ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ഹാപൂരിലാണ് ദാരുണ സംഭവം നടന്നത്. സംഭവത്തില്‍ അംജദ് എന്ന 38കാരനെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു. ഇയാളുടെ വീട്ടിലെ ഇരുമ്പ് പെട്ടിയില്‍ ഒളിപ്പിച്ച...
സത്യത്തിൽ ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത് ? ചോദ്യവുമായി രാഹുൽ ഗാന്ധി
ന്യൂഡെൽഹി: നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വന്തം മണ്ണില്‍ പൗരൻമാരും സുരക്ഷാ ഉദ്യോഗസ്‌ഥരും സുരക്ഷിതരല്ലെന്നും, ആഭ്യന്തര മന്ത്രാലയം എന്താണ്...
സന്ദീപ് കൊലകേസ്; പ്രതികള്‍ക്ക് എതിരെ പുതിയ കേസ്
തിരുവല്ല: സിപിഐഎം പെരിങ്ങ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കെതിരെ ഹരിപ്പാട് പുതിയ കേസ്. കരുവാറ്റ സ്വദേശി അരുണിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കേസിലെ പ്രതികളായ ജിഷ്‌ണു, പ്രമോദ്,...
‘മരക്കാര്‍’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ചു; ഒരാൾ പിടിയില്‍
എരുമേലി: കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മോഹൻലാൽ- പ്രിയദർശൻ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയില്‍. കാഞ്ഞിരപ്പള്ളി സ്വദേശി നഫീസിനെയാണ് എരുമേലി പോലീസ് പിടികൂടിയത്.
സിനിമാ കമ്പനി എന്ന ടെലിഗ്രാം...
ആരോഗ്യ മന്ത്രിയുടെ അട്ടപ്പാടി സന്ദർശനം; ആരോപണവുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട്
പാലക്കാട്: ആരോഗ്യമന്ത്രിയുടെ അട്ടപ്പാടി സന്ദർശനത്തിൽ കടുത്ത വിയോജിപ്പുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട്. തന്നെ ബോധപൂർവം മാറ്റിനിർത്തിയെന്ന് ഡോ. പ്രഭുദാസ് ആരോപിച്ചു. ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്. ആരോഗ്യ വകുപ്പിലെ ഉന്നത...
ദേശീയ വാദികള്‍ക്ക് വേണ്ടി ഇനിയും പ്രചാരണം നടത്തും’; കങ്കണ റണൗട്ട്
മുംബൈ: താന്‍ ഒരു പാര്‍ട്ടിയിലും അംഗമല്ലെന്നും എന്നാൽ ദേശീയവാദികള്‍ക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും ബോളിവുഡ് നടി കങ്കണ റണൗട്ട്. ശ്രീകൃഷ്‌ണ ജൻമസ്‌ഥാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.
'തന്റെ പ്രസ്‌താവനകള്‍ പലർക്കും തെറ്റായി തോന്നുന്നുണ്ടെങ്കിലും...
സൈജു തങ്കച്ചൻ ഉൾപ്പെട്ട ലഹരിക്കേസ്; കൊച്ചിയിൽ പോലീസ് പരിശോധന
കൊച്ചി: മോഡലുകളുടെ അപകട മരണത്തിലേക്ക് നയിച്ച കാർ ചേസിംഗ് നടത്തിയ സൈജു തങ്കച്ചൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ കൊച്ചി നഗരത്തിലെ വിവിധ ഫ്‌ളാറ്റുകളിൽ പോലീസ് പരിശോധന. ലഹരി മരുന്ന് ഉപയോഗിച്ചെന്ന് സൈജു മൊഴി...







































