മോൻസന്റെ മ്യൂസിയത്തിൽ നിന്ന് സാധനങ്ങൾ കടത്താൻ ശ്രമം; നിർണായക വിവരങ്ങൾ പുറത്ത്
കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കാലിന്റെ അറസ്‌റ്റിന് പിന്നാലെ കലൂരിലെ വീട്ടിൽ ഉണ്ടായിരുന്ന സാധനങ്ങൾ കടത്താൻ ശ്രമം നടന്നുവെന്നതിന്റെ തെളിവുകൾ പുറത്ത്. ഖുർആൻ, ബൈബിൾ, സ്വർണപ്പിടിയുള്ള കത്തി തുടങ്ങിയവയാണ് കടത്താൻ...
മോഡലുകളുടെ മരണം; പ്രതി സൈജുവിന്റെ മൊബൈൽ ദൃശ്യങ്ങളിലുള്ളവരെ ചോദ്യം ചെയ്യുന്നു
കൊച്ചി: മുൻ മിസ് കേരള ജേതാക്കളായ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിന്റെ അന്വേഷണം കൊച്ചിയിലെ ലഹരി ഇടപാടുകളിലേക്കും വ്യാപിപ്പിച്ച് അന്വേഷണസംഘം. മോഡലുകൾ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി കൊല്ലം നല്ലില സ്വദേശി സൈജു എം...
സംയുക്‌ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന്
ന്യൂഡെൽഹി: സംയുക്‌ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് സിംഘു അതിർത്തിയിൽ ചേരും. ഡെൽഹി അതിർത്തികളിലെ കർഷക സമരം തുടരുന്ന കാര്യത്തിൽ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. കാർഷിക നിയമങ്ങൾ റദ്ദാക്കിയതിന് പിന്നാലെ...
റിസ്‌ക് രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ എത്തിയ രണ്ടുപേർക്ക് കോവിഡ്; ജാഗ്രത
തിരുവനന്തപുരം: ഒമൈക്രോൺ വകഭേദം റിപ്പോർട് ചെയ്‌ത രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ എത്തിയ രണ്ടുപേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇവരുടെ സാമ്പിൾ ജനിതക ശ്രേണീകരണത്തിനായി അയച്ചിരിക്കുകയാണ്. ഫലം ലഭിച്ചിട്ടില്ല. ബ്രിട്ടണിൽ നിന്ന് കോഴിക്കോടെത്തിയ ആരോഗ്യപ്രവർത്തകനും ഇദ്ദേഹത്തിന്റെ...
‘ജവാദ്’ ആന്ധ്രാപ്രദേശിലേക്ക്; ഇന്ന് തീരം തൊടും, മുന്നറിയിപ്പ്
അമരാവതി: ജവാദ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരത്തെത്തുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ശക്‌തമായ മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ, സംസ്‌ഥാനത്തെ മൂന്ന് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. വടക്ക് തീരദേശ ജില്ലകളായ ശ്രീകാകുളം, വിശാഖപട്ടണം,...
മുല്ലപ്പെരിയാർ; ജലനിരപ്പ് 141.95 അടി, ഒരു ഷട്ടർ ഒഴികെ ബാക്കിയുള്ളവ അടച്ചു
ഇടുക്കി: ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തിയതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഒരു ഷട്ടർ ഒഴികെ ബാക്കിയെല്ലാം അടച്ചു. 141.95 അടി ജലമാണ് നിലവിൽ അണക്കെട്ടിലുള്ളത്. ഇന്നലെ രാത്രിയോടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ഷട്ടറുകൾ തമിഴ്‌നാട്...
സന്ദീപ് വധക്കേസ്; പ്രതികൾ ബിജെപി പ്രവർത്തകരെന്ന് എഫ്‌ഐആർ
പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ബിജെപി പ്രവർത്തകരെന്ന് എഫ്‌ഐആർ. പ്രതികൾക്ക് സന്ദീപിനോട് മുൻവൈരാഗ്യം ഉണ്ടായിരുന്നു എന്നും എഫ്‌ഐആറിൽ പരാമർശിക്കുന്നുണ്ട്. വൈരാഗ്യത്തിന്റെ കാരണം പോലീസ് വ്യക്‌തമാക്കിയിട്ടില്ല....
വിദ്വേഷ പ്രചാരണങ്ങള്‍ക്ക് അതേ നാണയത്തില്‍ പ്രതികരിക്കരുത്; എസ്‌വൈഎസ്‍
മലപ്പുറം: കേരളത്തിലെ മത മൈത്രിയും സൗഹാര്‍ദ്ദ അരീക്ഷവും തകര്‍ത്ത്, അതിൽ നിന്ന് മുതെലെടുക്കാൻ ഒരു വിഭാഗം ആസൂത്രിതമായി നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കും തെറി വിളികള്‍ക്കും അതേ നാണയത്തിൽ വൈകാരികമായി പ്രതികരിക്കരുതെന്ന് കരുവള്ളി അബ്‌ദുറഹീം...








































