Mon, Sep 7, 2026
42 C
Dubai

വായു മലിനീകരണം; നാല് ജില്ലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഹരിയാന

ഡെൽഹി: വായു മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ നാല് ജില്ലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഹരിയാന. ഡെൽഹിയോട് ചേർന്നുള്ള ഗുരുഗ്രാം, സോനിപത്, ഫരീദാബാദ്, ജജ്‌ജാർ ജില്ലകളിലെ എല്ലാ സ്‌കൂളുകളും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടാൻ ഉത്തരവിട്ടതായി...

ഭക്ഷ്യ സുരക്ഷാ ഓഫിസുകളിൽ റെയ്‌ഡ്‌; വ്യാപക ക്രമക്കേടുകൾ കണ്ടെത്തി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഭക്ഷ്യ സുരക്ഷാ ഓഫിസുകളിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. സംസ്‌ഥാനത്ത് ഏഴ് ഭക്ഷ്യസുരക്ഷാ ഓഫിസുകൾ പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. സുരക്ഷിതമല്ലാത്ത ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്‌തവർക്കെതിരെ 12 ഓഫിസുകൾ നടപടിയെടുത്തില്ലെന്ന്...

തിരുവനന്തപുരത്ത് മനുഷ്യ അസ്‌ഥികൂടം കണ്ടെത്തി

തിരുവനന്തപുരം: കാട്ടായിക്കോണം മടവൂർ പാറയിൽ മനുഷ്യ അസ്‌ഥികൂടം കണ്ടെത്തി. കുറ്റിക്കാട്ടിലാണ് അസ്‌ഥികൂടം കണ്ടെത്തിയത്. അസ്‌ഥികൂടം സ്‍ത്രീയുടേതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഥലത്ത് പോലീസും ഫോറൻസിക് സംഘവും പരിശോധന നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. Most Read: കൊല...

കൊല നടത്തി സിപിഎമ്മിനെ അവസാനിപ്പിക്കാൻ ആവില്ല; കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സെക്രട്ടറി സ്‌ഥാനത്തേക്കു മടങ്ങിയെത്തിയ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ആർഎസ്എസ്-ബിജെപി...

യൂത്ത്ലീഗ് നേതാവിനെതിരായ പോക്‌സോ കേസ്; അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: മുസ്‍ലിം യൂത്ത്ലീഗ് നേതാവും ഉറുദു അധ്യാപകനുമായ ഹഫ്‌സൽ റഹ്‌മാന് എതിരായ പോക്‌സോ കേസിൽ അന്വേഷണം തുടരാൻ സുപ്രീം കോടതിയുടെ ഉത്തരവ്. ഹൈക്കോടതി റദ്ദാക്കിയ എഫ്ഐആർ സുപ്രീം കോടതി പുനഃസ്‌ഥാപിച്ചു. പ്രതിയും ഇരയും തമ്മിൽ...

തേങ്ങ ഉടച്ച് ഉൽഘാടനം; തേങ്ങക്ക് പകരം പൊട്ടിയത് റോഡ്

ലഖ്‌നൗ: തേങ്ങ ഉടച്ച് റോഡ് ഉൽഘാടനം ചെയ്‌തപ്പോൾ പൊട്ടിയത് റോഡ്. ഉത്തർപ്രദേശിലെ ബിജ്നോർ സാദർ നിയോജകമണ്ഡലം എംഎൽഎ സുചി മാസും ചൗധരിക്ക് ആണ് അബദ്ധം പിണഞ്ഞത്. സംഭവത്തിൽ ക്ഷുഭിതനായ ബിജെപി എംഎൽഎ അന്വേഷണത്തിന്...

രോഗബാധ 4,995, പോസിറ്റിവിറ്റി 8.01%, മരണം 44

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 62,343 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 4,995 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 4,463 പേരും കോവിഡ് മരണം...

ബസ് ചാര്‍ജ് വർധന; ഡിസംബര്‍ 9ന് ജസ്‌റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുമായി ചർച്ച

തിരുവനന്തപുരം: സംസ്‌ഥാനത്തെ ബസ് ചാര്‍ജ് വർധന സംബന്ധിച്ച് ജസ്‌റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തും. ഡിസംബര്‍ 9ന് വൈകുന്നേരം നാലിന് തൈക്കാട് ഗവണ്‍മെന്റ് ഗസ്‌റ്റ് ഹൗസിൽ വെച്ചാണ് ചർച്ച...
- Advertisement -