തക്കാളി വില വീണ്ടും 100 കടന്നു; സംസ്‌ഥാനത്ത് കത്തിക്കയറി പച്ചക്കറി വില
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും പച്ചക്കറിവിലയിൽ വലിയ വർധന. നേരത്തെ സർക്കാർ ഇടപെട്ട് വില കുറഞ്ഞെങ്കിലും വീണ്ടും പച്ചക്കറിവില കത്തിക്കയറുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 60 രൂപയിലേക്ക് താഴ്ന്ന തക്കാളിക്ക് ഇപ്പോൾ വീണ്ടും 100 രൂപക്ക്...
നോറോ വൈറസ്; തൃശൂരിൽ 4 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു
തൃശൂർ: ജില്ലയിൽ 4 പേർക്ക് കൂടി നോറോ വൈറസ് ബാധ സ്‌ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജിലെ വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇതോടെ നിലവിൽ നോറോ വൈറസ് ബാധിച്ച ആളുകളുടെ എണ്ണം 60 ആയി...
ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ്; കേന്ദ്രത്തെ വിമർശിച്ച് കെജ്‌രിവാൾ
ന്യൂഡെൽഹി: ഒമൈക്രോൺ സ്‌ഥിരീകരിച്ച ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ വൈകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അന്താരാഷ്‌ട്ര വിമാന സർവീസുകൾ നിയന്ത്രിക്കാതിരുന്നാൽ കനത്ത തിരിച്ചടിയുണ്ടാവുമെന്നും...
മോഡലുകളുടെ മരണം; സൈജു ലഹരിക്ക് അടിമയെന്ന് കമ്മീഷണര്‍
കൊച്ചി: മോഡലുകളുടെ മരണത്തിൽ അറസ്‌റ്റിലായ സൈജു എം തങ്കച്ചന്‍ ലഹരിക്ക് അടിമയെന്ന് കൊച്ചി കമ്മീഷണര്‍ സിഎച്ച് നാഗരാജു. അപകടത്തിന് കാരണമായ നിലയില്‍ വാഹനത്തെ പിന്തുടര്‍ന്നതാണ് മോഡലുകളുടെ മരണത്തിന് കാരണമെന്നും കമ്മീഷണർ പറഞ്ഞു.
സൈജുവിന്റെ ഇടപെടലുകള്‍ ഉള്‍പ്പെടെയുള്ളവയെ...
തമിഴ്‌നാട്ടിൽ ഇന്ന് മുതൽ മഴ കുറഞ്ഞേക്കും; കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം
ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് മുതൽ മഴ കുറയുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് സംസ്‌ഥാനത്തെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. തെക്കൻ...
പരമാവധി സംഭരണശേഷി പിന്നിട്ടു; മുല്ലപ്പെരിയാറിൽ 9 ഷട്ടറുകൾ ഉയർത്തി
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടി പിന്നിട്ടു. ഇതോടെ നിലവിൽ 9 സ്‌പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ട്. ഇതിലൂടെ കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കി ജലനിരപ്പ് ക്രമീകരിക്കാനുള്ള നീക്കത്തിലാണ് അധികൃതർ.
സെക്കന്റിൽ...
സർക്കാർ ഉദ്യോഗസ്‌ഥനും ഭാര്യയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അസംഗഢില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. സർക്കാർ ഉദ്യോഗസ്‌ഥനായ നഗിന (55), ഭാര്യ നഗിന ദേവി(52) എന്നിവരെയാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്‌ച രാവിലെയാണ് ഇവരുടെ മൃതദേഹം സമീപവാസികള്‍ കണ്ടത്.
മൗ ജില്ലയിലെ...
എംപിമാരെ സസ്‌പെൻഡ് ചെയ്യാനുള്ള നീക്കത്തിന് എതിരെ മല്ലികാർജുൻ ഖാർഗെ
ന്യൂഡെൽഹി: പാര്‍ലമെന്റിലെ ഇരുസഭകളില്‍ നിന്നും അച്ചടക്ക ലംഘനത്തിന്റെ പേരില്‍ എംപിമാരെ സസ്‌പെൻഡ് ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാരും ഭരണകക്ഷിയും പ്രവര്‍ത്തിക്കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു....








































