കോവിഡ് വാക്‌സിൻ; കാലാവധി 9 മാസമാക്കാൻ യൂറോപ്യൻ യൂണിയൻ
ലണ്ടൻ: കോവിഡ് വാക്‌സിനുകളുടെ കാലാവധി ഒമ്പതു മാസമാക്കാൻ ഒരുങ്ങി യൂറോപ്യൻ യൂണിയൻ (ഇയു). പ്രായപൂർത്തിയായ എല്ലാവർക്കും വാക്‌സിന്റെ ബൂസ്‌റ്റർ ഡോസുകൾ പരിഗണിക്കാമെന്ന് യൂറോപ്യൻ സെൻറർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (ഇസിഡിസി)...
കനത്ത മഴ തുടരുന്നു; തിരുവനന്തപുരത്ത് നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് കളക്‌ടർ അവധി പ്രഖ്യാപിച്ചത്. അതേസമയം നേരത്തെ നിശ്‌ചയിച്ച പരീക്ഷകൾക്കും, പൊതു...
മധ്യപ്രദേശിൽ ട്രെയിനിന് തീപിടിച്ചു; അണയ്‌ക്കാനുള്ള ശ്രമം തുടരുന്നു
ഭോപ്പാൽ: മധ്യപ്രദേശിലെ മൊറേനയിൽ ഉധംപുർ- ദുർഗ് എക്‌സ്‌പ്രസിന് തീപിടിച്ചു. ട്രെയിനിന്റെ എ1, എ2 കോച്ചുകളിലാണ് തീപിടിച്ചത്. ആളപായമില്ലെന്നും യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
തീപിടുത്തം ഉടൻ തന്നെ യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്...
മോഡലുകളെ ദുരുദ്ദേശത്തോടെ പിന്തുടർന്നു; ഓഡി കാറുടമ സൈജു അറസ്‌റ്റിൽ
കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ ഇവരുടെ കാറിനെ പിന്തുടർന്ന ഓഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചനെ ക്രൈം ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തു. അൻസിയെയും സുഹൃത്തുക്കളെയും ഇയാൾ ഹോട്ടലിൽ...
വാക്‌സിനേഷൻ കൂട്ടാൻ സമ്മാന നറുക്കെടുപ്പ്; വ്യത്യസ്‌ത പദ്ധതിയുമായി ബിഹാർ
പട്‌ന: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷൻ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഭാഗ്യസമ്മാന നറുക്കെടുപ്പ് പ്രഖ്യാപിച്ച് ബിഹാർ സർക്കാർ. വെള്ളിയാഴ്‌ച മുതൽ ഡിസംബർ 31ആം തീയതി വരെ വാക്‌സിൻ എടുക്കുന്ന ആളുകൾക്കാണ് സമ്മാന പദ്ധതിയിൽ പങ്കെടുക്കാൻ സാധിക്കുന്നത്....
സംസ്‌ഥാനത്ത് പ്ളസ് വൺ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും
തിരുവനന്തപുരം: ഒന്നാംവർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. റിസൾട്ട് നാളെ രാവിലെ 11 മണിയോടെ ഹയർസെക്കണ്ടറി വെബ്‌സൈറ്റിൽ ലഭ്യമാകും. സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 18 വരെയായിരുന്നു ഒന്നാംവർഷ...
ശബരിമലയിൽ ചുമട്ടുതൊഴിലാളി യൂണിയൻ പ്രവർത്തനത്തിന് വിലക്ക്
കൊച്ചി: ശബരിമലയിൽ ചുമട്ടുതൊഴിലാളി യൂണിയനുകളുടെ പ്രവർത്തനം വിലക്കി ഹൈക്കോടതി. അംഗീകാരമുള്ള ചുമട്ടുതൊഴിലാളികൾക്ക് ശബരിമല, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിൽ കയറ്റിറക്കിന് നിയമപരമായ അവകാശമില്ലെന്ന് കോടതി വ്യക്‌തമാക്കി.
ശബരിമലയിലേക്കുള്ള പൂജാ സാധനങ്ങൾ, അന്നദാന ബോർഡുകൾ അടക്കം ദേവസ്വം...
ഹോമിയോ സേവനങ്ങള്‍ ഒറ്റ ക്‌ളിക്കിൽ; മൊബൈൽ ആപ് പുറത്തിറക്കി
തിരുവനന്തപുരം: ഹോമിയോപ്പതി വകുപ്പിലെ സേവനങ്ങള്‍ വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കാൻ മൊബൈൽ ആപ് പുറത്തിറക്കി ആരോഗ്യവകുപ്പ്. m-Homoeo എന്ന പേരിലാണ് വെബ് അധിഷ്‌ഠിത മൊബൈല്‍ ആപ് പുറത്തിറക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് മൊബൈല്‍ സാങ്കേതികവിദ്യകള്‍ വഴി സര്‍ക്കാര്‍...








































