കനത്ത മഴ തുടരുന്നു; തമിഴ്‌നാട്ടിൽ ചെന്നൈ ഉൾപ്പടെ 16 ജില്ലകളിൽ റെഡ് അലർട്
ചെന്നൈ: കനത്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിലെ മുഴുവൻ തീരദേശ ജില്ലകളിലും റെഡ് അലർട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പടെയുള്ള 16 ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചത്. തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ നാശം വിതച്ച് കനത്ത...
സ്‌കൂൾ സമയം വൈകിട്ട് വരെ നീട്ടണം; ആവശ്യവുമായി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂൾ സമയം വൈകിട്ട് വരെ നീട്ടണമെന്ന ആവശ്യവുമായി വിദ്യാഭ്യാസ വകുപ്പ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് വിട്ടിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ ആവശ്യം മുഖ്യമന്ത്രിക്ക്...
വൃക്ക വിൽക്കാൻ തയ്യാറായില്ല; ഭാര്യയ്‌ക്ക് ക്രൂരമർദ്ദനം
തിരുവനന്തപുരം: വൃക്ക വിൽക്കാൻ തയ്യാറായില്ലെന്ന് ആരോപിച്ച് ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. വിഴിഞ്ഞത്താണ് സംഭവം. ഭാര്യ സുജയുടെ പരാതിയിൽ കോട്ടപ്പുറം സ്വദേശി സാജനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
തന്റെ മക്കളെയും ഭർത്താവ് മർദ്ദിച്ചെന്ന് സുജയുടെ...
ഭീതിയായി പുതിയ വകഭേദം; രോഗവ്യാപനം ഉയരുന്നു, ഇന്ത്യയിലും ജാഗ്രത
ന്യൂഡെൽഹി: ദക്ഷിണാഫ്രിക്കയിലെ ബോട്സ്വാനയിലും സ്‌ഥിരീകരിച്ച പുതിയ കോവിഡ് വകഭേദം ആശങ്ക ഉയർത്തുന്നു. പുതിയ വകഭേദത്തിന്റെ ജനിതക വ്യതിയാനം അസാധാരണമാംവിധം അധികമാണെന്നാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്. വിഷയം ലോകാരോഗ്യ സംഘടനാ ഉദ്യോഗസ്‌ഥർ കഴിഞ്ഞ ദിവസം ചർച്ച...
ശക്‌തമായ മഴ തുടരും; സംസ്‌ഥാനത്ത് 29 വരെ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴ 29ആം തീയതി വരെ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയുടെ പശ്‌ചാത്തലത്തിലാണ് ഇപ്പോൾ കേരളത്തിൽ മഴ ശക്‌തമാകുന്നത്. കൂടാതെ നവംബർ...
കുറ്റവാളികൾ ശിക്ഷിക്കപ്പെടണം; സമരം തുടരുമെന്ന് അനുപമ
തിരുവനന്തപുരം: കുഞ്ഞിന്റെ താൽകാലിക സംരക്ഷണ ചുമതല ലഭിച്ചെങ്കിലും സമരം തുടരുമെന്ന് അനുപമ. ഡിസംബർ പത്തിന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങാനാണ് തീരുമാനം. കുറ്റവാളികൾ ശിക്ഷിക്കപ്പെടും വരെ സമരം തുടരുമെന്നും അനുപമ വ്യക്‌തമാക്കി.
കുഞ്ഞിനെ തന്റെ...
വാക്‌സിൻ എടുത്തവരുടെ മരണം; കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷമുണ്ടായ മരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് വന്ന ഹരജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. കോവിഡ് പ്രതിരോധ വാക്‌സിൻ എടുത്ത നിരവധി പേർ മരണപ്പെട്ടെന്നും ഇതേക്കുറിച്ച്...
പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ വിവരം ജനങ്ങള്‍ക്ക് ഹൈക്കോടതിയെ അറിയിക്കാൻ അവസരം
കൊച്ചി: സംസ്‌ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെക്കുറിച്ചുള്ള വിവരം പൊതുജനങ്ങള്‍ക്ക് ഹൈക്കോടതിയെ അറിയിക്കാം. ഡിസംബര്‍ 14ന് മുന്‍പ് വിവരങ്ങള്‍ അറിയിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. റോഡുകളുടെ ശോചനീയാവസ്‌ഥ സംബന്ധിച്ച് റിപ്പോര്‍ട്ടിലാണ് നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസം കൊച്ചിയിലെ റോഡുകളെ ശോചനീയാവസ്‌ഥ...








































