ഹെലികോപ്റ്റർ അപകടം; യന്ത്ര ഭാഗങ്ങൾ വെല്ലിങ്ടൺ ആർമി കന്റോൺമെന്റിലേക്ക് കൊണ്ടുപോകും
ചെന്നൈ: കൂനൂർ അപകടത്തിൽ തകർന്ന ഹെലികോപ്റ്ററിന്റെ യന്ത്ര ഭാഗങ്ങൾ സംഭവസ്ഥലത്ത് നിന്നും നീക്കും. വെല്ലിങ്ടൺ ആർമി കന്റോൺമെന്റിലേക്കാണ് യന്ത്ര ഭാഗങ്ങൾ മാറ്റുക. അതേസമയം പ്രദേശത്ത് ശാസ്ത്രീയ പരിശോധന ഇന്നും തുടരും. എയർ മാർഷൽ...
ശബരിമല തീർഥാടനം; നീലിമലയിലെ പരമ്പരാഗത പാത തുറന്ന് കൊടുത്തു
നിലയ്ക്കൽ: ശബരിമലയിലെ ഇളവുകളുടെ ഭാഗമായി നീലിമല പരമ്പരാഗത പാത ഇന്ന് പുലര്ച്ചയോടെ തുറന്നു. സന്നിധാനത്ത് എത്തുന്ന തീർഥാടകര്ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ദേവസ്വം ബോര്ഡ് അധികൃതര് അറിയിച്ചു. അടുത്ത ഘട്ടത്തിൽ നെയ്യഭിഷേകത്തിന് അവസരം...
മണിപ്പൂരിൽ അധികാരം ലഭിച്ചാൽ അഫ്സ്പ പിൻവലിക്കും; വാഗ്ദാനവുമായി കോൺഗ്രസ്
ഇംഫാൽ: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തില് വന്നാല് അഫ്സ്പ (പ്രത്യേക സൈനികാധികാര നിയമം) പിന്വലിക്കുമെന്ന് മണിപ്പൂര് കോണ്ഗ്രസ്. അതുവരെ ഭരണത്തിലിരിക്കുന്ന ബിജെപി സര്ക്കാരിനെയും മുഖ്യമന്ത്രി എന് ബിരണ് സിങ്ങിനെയും നിയമം...
നിലപാടിൽ ഉറച്ച് ഗവർണർ; സർക്കാർ തിരുത്തലിന് തയ്യാറായേക്കും
തിരുവനന്തപുരം: സർവകലാശാലകളിൽ സർക്കാർ രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്നത് അവസാനിപ്പിക്കണം എന്ന നിലപാട് ഗവർണർ കർക്കശമാക്കിയതോടെ തിരുത്തൽ നടപടികളെക്കുറിച്ച് ആലോചന തുടങ്ങി. ഗവർണർ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ആവശ്യമായ പരിഹാര നിർദ്ദേശങ്ങളാണ് സർക്കാർ പരിഗണിക്കുന്നത്. ഡെൽഹിയിലുള്ള...
ഹെലികോപ്റ്റർ അപകടം; രക്ഷാപ്രവർത്തകരെ ആദരിക്കാൻ കരസേന
ന്യൂഡെൽഹി: കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമവാസികളെ ആദരിക്കാൻ കരസേന. ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തകരായ നഞ്ചപ്പസത്രം ഗ്രാമവാസികളെ തിങ്കളാഴ്ച ആദരിക്കും. ചടങ്ങിൽ വ്യോമസേന ദക്ഷിൺ ഭാരത് ഏരിയ ജനറൽ കമാൻഡിംഗ് ഓഫിസർ...
കസ്തൂരി രംഗൻ റിപ്പോർട്; അന്തിമ വിജ്ഞാപനം ഉടൻ പുറത്തിറക്കും
ന്യൂഡെൽഹി: കസ്തൂരി രംഗൻ റിപ്പോർട് സംബന്ധിച്ച അന്തിമ വിജ്ഞാപനം ഉടൻ. ഹരിത ട്രിബ്യൂണലിന്റെ അനുമതി കിട്ടുന്നതിന് പിന്നാലെ അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ജനവാസമേഖലയെ പരിസ്ഥിതി ദുർബല മേഖലയുടെ പരിതിയിൽ...
ഹെലികോപ്റ്റർ അപകടം; ലാൻസ് നായ്ക് സായ് തേജയുടെ സംസ്കാരം ഇന്ന്
ന്യൂഡെൽഹി: ഊട്ടി കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ വിടപറഞ്ഞ ലാൻസ് നായ്ക് സായ് തേജയുടെ സംസ്കാരം ഇന്നുനടക്കും. ജൻമനാടായ ആന്ധ്ര ചിറ്റൂരിലെ എഗുവാരേഗഡ ഗ്രാമത്തിലെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടക്കുക. വൈകിട്ട് നാല് മണിക്കാണ് സംസ്കാര...
പിജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണയുമായി കൂടുതൽ സംഘടനകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പിജി ഡോക്ടർമാരുടെ സമരം ഇന്നും തുടരും. പിജി ഡോക്ടർമാരുടെ സമരത്തിന് പിന്തുണയുമായി മെഡിക്കൽ കോളേജ് അധ്യാപകർ അടക്കമുള്ളവരുടെ സംഘടനകൾ രംഗത്തെത്തി. കെജിഎംസിടിഎ നാളെ ബഹിഷ്കരണ സമരം പ്രഖ്യാപിച്ചിട്ടുണ്ട്....








































