Wed, Sep 9, 2026
35 C
Dubai

കേന്ദ്രത്തെ മുട്ടുകുത്തിച്ച കർഷക പ്രക്ഷോഭം തുടങ്ങിയിട്ട് ഒരു വർഷം

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ രാജ്യത്തെ കർഷകർ ആരംഭിച്ച പ്രക്ഷോഭത്തിന് ഇന്നേക്ക് ഒരു വയസ്. 2020 നവംബർ 26നാണ് കർഷകരുടെ 'ഡെൽഹി ചലോ മാർച്ച്' പുറപ്പെട്ടത്. 27ന്...

ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം

ന്യൂഡെൽഹി: ഇന്ത്യ- മ്യാൻമർ അതിർത്തിയിൽ വൻ ഭൂചലനം. വെള്ളിയാഴ്‌ച പുലർച്ചെയാണ് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മിസോറമിലെ ഐസോളിൽനിന്ന് 126 കിലോമീറ്റർ തെക്കു കിഴക്കായാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. ബംഗ്ളാദേശിലെ ചിറ്റഗോങ്ങിലും കൊൽക്കത്തയിലും പ്രകമ്പനം...

മോഫിയയുടെ ആത്‍മഹത്യ; ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങും

കൊച്ചി: ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിലെ നിയമ വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കും. ഡിവൈഎസ്‌പി രാജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. മോഫിയയുടെ...

ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം; ജാഗ്രതാ നിർദ്ദേശം

ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. B.1.1.529 എന്ന പുതിയ വകഭേദം ആശങ്കയ്‌ക്ക്‌ വകയുള്ളതെന്ന് ശാസ്‍ത്രജ്‌ഞർ പറയുന്നു. പരിശോധിച്ച 100 സാമ്പിളുകളിൽ B.1.1.529 വകഭേദം കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ്ങ് പ്രവിശ്യയിൽ പുതിയ വകഭേദം...

ബിച്ചു തിരുമല അന്തരിച്ചു; വിടവാങ്ങിയത് ജനപ്രിയ പാട്ടുകളുടെ അമരക്കാരൻ

തിരുവനന്തപുരം: കാവ്യഭംഗി തുളുമ്പുന്ന മൂവായിരത്തില്‍ അധികം ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച പ്രശസ്‌ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്ത് ആയിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. അരനൂറ്റാണ്ടോളം...

യാത്രാവിലക്ക് നീക്കി; ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് ഇനി നേരിട്ട് വിമാനസർവീസ്

റിയാദ് : ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാനസർവീസ് ആരംഭിക്കുന്നു. ഡിസംബർ ഒന്നിന് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ, പാകിസ്‌ഥാൻ, ബ്രസീൽ, വിയറ്റ്നാം, ഈജിപ്‌ത്‌ എന്നീ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക്...

ഇടുക്കിയിൽ ഓറഞ്ച് അലർട്; രാത്രി യാത്രക്ക് നിരോധനം

ഇടുക്കി: കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധനം ഏർപ്പെടുത്തി. ജില്ലയിൽ നിലവിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അപകട സാധ്യത മുന്നിൽ കണ്ട് ജില്ലയിൽ രാത്രി യാത്രക്ക്...

ഹോട്ടലിൽ നിശ്‌ചിത സമയം കഴിഞ്ഞും മദ്യം വിളമ്പി; എക്‌സൈസ് റിപ്പോർട്

കൊച്ചി: നമ്പർ 18 ഹോട്ടലിൽ സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയെന്ന് എക്‌സൈസ് റിപ്പോർട്. ഡിജെ പാർട്ടിയോട് അനുബന്ധിച്ചാണ് സമയപരിധി കഴിഞ്ഞ് മദ്യം വിളമ്പിയത്. ലഹരിവസ്‌തുക്കൾ ഉപയോഗിച്ചോ എന്നറിയാൻ തുടരന്വേഷണം നടത്തും. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ...
- Advertisement -