Wed, Sep 9, 2026
33 C
Dubai

വായു മലിനീകരണം തുടരുന്നു; ഡെൽഹിയിൽ നിർമാണ തൊഴിലാളികൾക്ക് ധനസഹായം

ന്യൂഡെൽഹി: നിർമാണ തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഡെൽഹി സർക്കാർ. സംസ്‌ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വെച്ചിരുന്നു. ഇതേ തുടർന്ന് നിരവധി തൊഴിലാളികൾക്കാണ് തൊഴിൽ നഷ്‌ടമായത്‌. ഈ സാഹചര്യത്തിലാണ്...

തമിഴ്‌നാട്ടിലും മഴ തുടരുന്നു; നാളെ 7 ജില്ലകളിൽ റെഡ് അലർട്

ചെന്നൈ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ 7 ജില്ലകളിൽ നാളെ റെഡ് അലർട് പ്രഖ്യാപിച്ചു. തൂത്തുക്കുടി, തിരുനെൽവേലി, പുതുക്കോട്ട, വിരുദുനഗർ, രാമനാഥപുരം, തിരുവാരൂർ, തെങ്കാശി എന്നീ ജില്ലകളിലാണ് നാളെ റെഡ് അലർട്...

മോഫിയയുടെ മരണം; എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും

ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിലെ നിയമ വിദ്യാർഥി ആത്‍മഹത്യ ചെയ്‌ത സംഭവം എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്‌പി രാജീവിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു. മോഫിയയുടെ മരണത്തിൽ...

കനത്ത മഴ തുടരുന്നു; മലയോര മേഖലയിലേക്കുള്ള യാത്രക്ക് നിരോധനം

തിരുവനന്തപുരം: ശക്‌തമായ മഴയും മോശം കാലാവസ്‌ഥയും തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള യാത്ര നിരോധിച്ചു. കളക്‌ടർ നവ്ജ്യോത് ഖോസയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ മലയോര മേഖലകളിലേക്കുള്ള യാത്രക്ക്...

പരാതി നൽകാനെത്തിയ മോഫിയയുടെ സുഹൃത്തുക്കളെ കസ്‌റ്റഡിയിൽ എടുത്തു; പ്രതിഷേധം

ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് ആത്‌മഹത്യ ചെയ്‌ത നിയമവിദ്യാർഥിനി മോഫിയ പർവീന്റെ സഹപാഠികളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. വിദ്യാർഥികൾ എസ്‌പിക്ക് പരാതി നൽകാൻ എത്തിയപ്പോഴായിരുന്നു സംഭവം. 17 പേരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. മോഫിയയുടെ...

വ്യാജ വിദ്യാഭ്യാസ യോഗ്യത; വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ കുരുക്കിലേക്ക്

തിരുവനന്തപുരം: വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന കേസിൽ സംസ്‌ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമലിനെതിരെ കുരുക്ക് മുറുകുന്നു. തിരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോഴും വനിതാ കമ്മീഷൻ അംഗമായി അപേക്ഷ നൽകുമ്പോഴും തെറ്റായ വിദ്യാഭ്യാസ യോഗ്യതകൾ നൽകിയെന്നാണ്...

തെക്കൻ ജില്ലകളിൽ മഴ കനക്കുന്നു; 5 ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: തെക്കൻ ജില്ലകളിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതിതീവ്ര മഴയുടെ പശ്‌ചാത്തലത്തിൽ 5 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു....

കർണാടകയിലെ കോളേജിൽ 66 വിദ്യാർഥികൾക്ക് കോവിഡ് ബാധ; വാക്‌സിൻ എടുത്തവർക്കും രോഗം

ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ 66 മെഡിക്കൽ വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കോളേജിൽ നടന്ന ഒരു പരിപാടിയെ തുടർന്ന് 400 വിദ്യാർഥികളിൽ 300 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയപ്പോഴാണ് രോഗബാധ കണ്ടെത്തിയത്. 66 പേരും...
- Advertisement -