മേഘാലയയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; 12 എംഎൽഎമാർ പാർട്ടി വിട്ടു
ഷില്ലോങ്: കോൺഗ്രസിന് വീണ്ടും വൻ തിരിച്ചടി. ദേശീയ നേതൃത്വത്തെ കാഴ്‌ചക്കാരാക്കി മേഘാലയയിൽ 12 എംഎൽഎമാർ പാർട്ടി വിട്ടു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിലാണ് ഇവർ ചേർന്നത്. സംസ്‌ഥാനത്ത് ആകെ 17 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്....
അഖിലേഷിന് ആവശ്യമെങ്കിൽ സഹായിക്കാന്‍ തയ്യാറാണ്; മമതാ ബാനർജി
ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്കും അഖിലേഷ് യാദവിനും പിന്തുണ പ്രഖ്യാപിച്ച് മമതാ ബാനര്‍ജി. അഖിലേഷിന് ആവശ്യമാണെങ്കില്‍ സഹായിക്കാന്‍ തയ്യാറാണ് എന്നായിരുന്നു മമതയുടെ പ്രതികരണം. ബംഗാള്‍ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം രാജ്യമൊട്ടാകെ വേരുറപ്പിക്കാനുള്ള...
സഹകരണ ബാങ്കുകളിലെ ആർബിഐ ഇടപെടൽ; എതിർപ്പുമായി കേരളം
തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ നിക്ഷേപം സ്വീകരിക്കുന്നതിന് ഉൾപ്പടെ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് റിസർവ് ബാങ്ക് പുറത്തിറക്കിയ വ്യവസ്‌ഥകൾക്ക് എതിരെ സഹകരണ മന്ത്രി വിഎൻ വാസവൻ. സുപ്രീം കോടതി അംഗീകരിച്ച വസ്‌തുതകളെ മറികടക്കാനാണ് ആർബിഐ ശ്രമിക്കുന്നതെന്നും...
എൽജെഡി വിമതർക്കെതിരെ നടപടി; സുരേന്ദ്രൻ പിള്ളക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: എൽജെഡി വിമതർക്കെതിരെ നടപടികൾ ശക്‌തമാകുന്നു. ജനറൽ സെക്രട്ടറി വി സുരേന്ദ്രൻ പിള്ളയെ സസ്‌പെൻഡ് ചെയ്‌തു. ഷെയ്‌ഖ് പി ഹാരിസിനെ ജനറൽ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് നീക്കി. സെക്രട്ടറിമാരായ അങ്കത്തിൽ അജയകുമാർ, രാജേഷ്...
‘നിങ്ങളോട് സംസാരിക്കില്ല’; റിപ്പബ്ളിക് ടിവിയോട് രാകേഷ് ടിക്കായത്ത്
ന്യൂഡെല്‍ഹി: അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ചാനലിനോട് പ്രതികരിക്കാൻ തയ്യാറല്ലെന്ന് സംയുക്‌ത കിസാന്‍ മോര്‍ച്ച നേതാവ രാകേഷ് ടിക്കായത്ത്. കേന്ദ്രമന്ത്രിസഭ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയതിന് പിന്നാലെ പ്രതികരണമാരാഞ്ഞ് മാദ്ധ്യമ...
വീരമൃത്യു വരിക്കുന്ന സൈനികർക്കുള്ള റിസ്‌ക് അലവൻസ് വർധിപ്പിച്ചു
ന്യൂഡെൽഹി: ആക്രമണത്തിനിടെ വീരമൃത്യു വരിക്കുന്ന സൈനികർക്കുള്ള റിസ്‌ക് ഫണ്ട് സിആർപിഎഫ് വർധിപ്പിച്ചു. 21.5 ലക്ഷത്തിൽ നിന്ന് 35 ലക്ഷമായാണ് വർധിപ്പിച്ചത്.
ഏറ്റുമുട്ടലുകൾ ഇല്ലാതെയുള്ള സാഹചര്യങ്ങളിൽ മരിക്കുന്ന സൈനികർക്കുള്ള റിസ്‌ക് ഫണ്ട് 25 ലക്ഷം രൂപയായും...
ദുരിതം വിതച്ച് പ്രളയം; ആന്ധ്രയിൽ 59 മരണം, ഗ്രാമങ്ങൾ വെള്ളത്തിൽ
അമരാവതി: ആന്ധ്രാപ്രദേശിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 59 ആയി. മഴയ്‌ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടുകളിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടതിനാൽ താഴ്‌ന്ന മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. നാലായിരം ഹെക്‌ടറിലേറെ കൃഷിക്ക് നാശമുണ്ടായി. പ്രധാന പാലങ്ങൾ...
യുപി തിരഞ്ഞെടുപ്പ്; ആം ആദ്മിയും എസ്‌പിയും സഖ്യത്തിനെന്ന് റിപ്പോർട്
ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പില്‍ ആം ആദ്മിയും സമാജ്‌വാദി പാര്‍ട്ടിയും സഖ്യത്തിനെന്ന് റിപ്പോർട്. 2022ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് സമാജ്‌വാദി പാർട്ടിയുമായി സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് ആം ആദ്മി രാജ്യസഭാ എംപി സഞ്‌ജയ് സിംഗ്...








































