മോഫിയയുടെ മരണം; സിഐ സുധീറിന് സ്‌ഥലംമാറ്റം
ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് ആത്‌മഹത്യ ചെയ്‌ത മോഫിയയുടെ മരണത്തിൽ ആരോപണ വിധേയനായ ആലുവ ഈസ്‌റ്റ് സിഐ സുധീറിനെ സ്‌ഥലംമാറ്റി. പോലീസ് ആസ്‌ഥാനത്തേക്കാണ് സ്‌ഥലം മാറ്റിയിരിക്കുന്നത്. ഡിഐജി തലത്തിൽ നടന്ന ചർച്ചയിലാണ് ധാരണയായത്....
സംസ്‌ഥാനത്ത് വ്യാപക മഴ; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനിടെ സംസ്‌ഥാനത്ത് വ്യാപക മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് കാരണം. തിരുവനന്തപുരം മുതൽ പാലക്കാട് വരെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മൽസ്യ തൊഴിലാളികൾ ജാഗ്രത...
ഡോളർ കടത്ത് കേസ്; ആശങ്കയില്ലെന്ന് പി ശ്രീരാമകൃഷ്‌ണൻ
കൊച്ചി: ഡോളർ കടത്ത് കേസ് സംബന്ധിച്ച് യാതൊരു ആശങ്കയുമില്ലെന്ന് മുൻ സ്‌പീക്കറും നോർക്ക-റൂട്ട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്‌ണൻ. കേന്ദ്ര ഏജൻസികളെല്ലാം അന്വേഷിച്ച് നൽകിയ കുറ്റപത്രത്തിൽ ഒന്നും കണ്ടെത്തിയില്ല. ഡോളർ കടത്തുൾപ്പെടെയുള്ള ആരോപണങ്ങളിൽ...
മറ്റു പാർട്ടികളിലെ മാലിന്യങ്ങളെ ആം ആദ്‌മി സ്വീകരിക്കില്ല; അരവിന്ദ് കെജ്‌രിവാള്‍
ചണ്ഡീഗഡ്: ആം ആദ്‌മി പാർട്ടിക്ക് മാലിന്യങ്ങളെ ആവശ്യമില്ലെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോണ്‍ഗ്രസില്‍ നിന്നുള്ള പലരും പാര്‍ട്ടിയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെന്നും എന്നാല്‍ പാര്‍ട്ടിക്ക് മാലിന്യം ആവശ്യമില്ല എന്നുമായിരുന്നു കെജ്‌രിവാളിന്റെ പ്രസ്‌താവന....
കെജ്‌രിവാളിന് എതിരെ കൃത്രിമ വീഡിയോ; സംപിത് പത്രക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം
ന്യൂഡെല്‍ഹി: അരവിന്ദ് കെജ്‌രിവാളിനെതിരെ കൃത്രിമ വിഡിയോ പ്രചരിപ്പിച്ചതിന് ബിജെപി നേതാവിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. ബിജെപി വക്‌താവ് സംപിത് പത്രക്കെതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ ഡെല്‍ഹി ഹൈക്കോടതിയാണ് ചൊവ്വാഴ്‌ച പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്രസര്‍ക്കാറിന്റെ...
കാർഷിക നിയമങ്ങൾ റദ്ദാക്കും, ബില്ലിന് അംഗീകാരം; തിങ്കളാഴ്‌ച പാർലമെന്റിൽ
ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. തിങ്കളാഴ്‌ച ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ മൂന്ന് നിയമങ്ങളും റദ്ദാക്കാനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കും.
നിയമമന്ത്രാലയമാണ്...
ദത്ത് വിവാദം; സിഡബ്‌ള്യൂസി കോടതിക്ക് റിപ്പോര്‍ട് കൈമാറി
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ സിഡബ്‌ള്യൂസി കോടതിക്ക് റിപ്പോര്‍ട് കൈമാറി. തിരുവനന്തപുരം കുടുംബ കോടതിയിലാണ് സിഡബ്‌ള്യൂസി ഡിഎൻഎ പരിശോധനാ ഫലമടക്കമുള്ള റിപ്പോര്‍ട് സമര്‍പ്പിച്ചത്. കുട്ടിയുടെ അമ്മയുടെ വികാരം പരിഗണിച്ച് കേസ് ഇന്നുതന്നെ പരിഗണിക്കണമെന്ന് സർക്കാർ...
സിഐ സുധീറിനെതിരെ പ്രതിഷേധം ശക്‌തം; ഡിഐജിയുടെ വാഹനം തടഞ്ഞ് കോൺഗ്രസ്
ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് ആത്‌മഹത്യ ചെയ്‌ത മോഫിയയുടെ മരണത്തിൽ ആരോപണ വിധേയനായ ആലുവ ഈസ്‌റ്റ് സിഐ സുധീറിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. സുധീരനെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസും യുഡിഎഫും പ്രതിഷേധം ശക്‌തമാക്കി....








































