Wed, Sep 9, 2026
38 C
Dubai

ചവറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു

കൊല്ലം: ചവറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. യൂത്ത് കോൺഗ്രസ് ബ്ളോക്ക് വൈസ് പ്രസിഡണ്ട് ജോയ് മോന്‍, സനൂപ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ വൈകിട്ട് 7.40 ഓടെയായിരുന്നു സംഭവം. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍...

സ്വർണക്കടത്ത് കേസ്; സരിത്ത് ഉൾപ്പെടെ 4 പ്രതികൾ ഇന്ന് ജയിൽ മോചിതരാകും

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ ഒന്നാം പ്രതി സരിത്ത് ഉള്‍പ്പെടെ നാലു പ്രതികള്‍ ഇന്ന് ജയിൽ മോചിതരാകും. പൂജപ്പുര സെൻട്രൽ ജയിലിലുള്ള പ്രതികള്‍ക്കെതിരായ കോഫപോസയുടെ കാലാവധി ഇന്ന് അവസാനിക്കും....

സംസ്‌ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ ദുർബലമാകും

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ ദുർബലമാകും. എന്നാൽ ഒറ്റപ്പെട്ട സാധാരണ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയും ഒറ്റപ്പെട്ട ശക്‌തമായ മഴക്കും സാധ്യതയുണ്ട്. ഇടിമിന്നലിനും...

ഓസ്‌ട്രേലിയയിൽ വിദേശ വിദ്യാർഥികൾക്കും, തൊഴിലാളികൾക്കും പ്രവേശനത്തിന് അനുമതി

കാൻബറ: കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഏർപ്പെടുത്തിയ കർശന യാത്രാ നിയന്ത്രണങ്ങൾ അടുത്ത മാസം മുതൽ ലഘൂകരിക്കുന്നതായി ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. ഇത് ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളെ രാജ്യത്തേക്ക് മടങ്ങാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനൊപ്പം...

ഇന്ധന വില; സിപിഎമ്മിന്റെ സംസ്‌ഥാന വ്യാപക പ്രതിഷേധം ഇന്ന്

തിരുവനന്തപുരം: ഇന്ധന വില വർധനവിനെതിരെ സിപിഎമ്മിന്റെ സംസ്‌ഥാന വ്യാപക പ്രതിഷേധം ഇന്ന്. ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ സ്‌ഥാപനങ്ങൾക്ക് മുന്നിലാണ് പ്രതിഷേധം. 10 മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ്...

ദത്ത് വിവാദം; ഡിഎൻഎ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും

തിരുവനന്തപുരം: പേരൂര്‍ക്കട ദത്തുവിവാദത്തില്‍ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിന്റെയും ഡിഎൻഎ സാമ്പിളുകൾ ഇന്നലെ സ്വീകരിച്ചിരുന്നു. രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലാണ് ഡിഎൻഎ സാമ്പിളുകൾ പരിശോധിക്കുന്നത്. ഇന്ന് വൈകിട്ടോടെ...

ഡെൽഹി സർക്കാരിന്റെ റേഷൻ പദ്ധതിക്ക് എതിരെ കേന്ദ്രം ഹൈക്കോടതിയിൽ

ന്യൂഡെൽഹി: കോവിഡ് കാലത്ത് ആരംഭിച്ച ഡെൽഹി സർക്കാരിന്റെ പ്രത്യേക റേഷൻ വിതരണ പദ്ധതിയായ 'ഘർ ഘർ റേഷൻ യോജന'ക്കെതിരെ കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എൻഎഫ്എസ്എ) നടപ്പാക്കുമ്പോൾ അതിന്റെ ഘടന...

ഇ ശ്രം രജിസ്ട്രേഷൻ; എറണാകുളത്ത് ഒരു ലക്ഷം കടന്നു, അംഗൻവാടി ജീവനക്കാർക്കും അവസരം

തിരുവനന്തപുരം: അസംഘടിത തൊഴിലാളികൾക്ക് വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾ നേരിട്ട് ലഭ്യമാക്കുന്നതിനായുള്ള ഇ ശ്രം പദ്ധതിയുടെ രജിസ്‌ട്രേഷൻ എറണാകുളം ജില്ലയിൽ ഒരു ലക്ഷം കടന്നു. സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച്, രാജ്യത്തെ അസംഘടിത മേഖലയിലെ...
- Advertisement -