ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; 10 ജില്ലകളിൽ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്‌തിപ്രാപിച്ച് വടക്കൻ തമിഴ്‌നാട്- ആന്ധ്രാപ്രദേശ് തീരത്തിനടുത്ത് സ്‌ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്‌തിപ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം...
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്‌പിൽവേ ഷട്ടറുകൾ തുറന്നു. ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഇന്ന് രാവിലെ എട്ട് മണിക്ക് ഡാം തുറക്കാൻ തമിഴ്‌നാട് തീരുമാനിച്ചത്. ഡാമിന്റെ മൂന്ന്, നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ...
നടപടിയിൽ സന്തോഷം, സമരം തുടരും; അനുപമ
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ നിർണായക നീക്കവുമായി ചൈൽഡ് വെൽഫെയർ കമ്മിറ്റി. അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന ഉത്തരവ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ശിശുക്ഷേമ സമിതിക്ക് കൈമാറി. കുഞ്ഞിനെ...
ദത്ത് വിവാദം; അനുപമയുടെ കുഞ്ഞിനെ കേരളത്തിൽ എത്തിക്കും
തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ കേരളത്തിൽ എത്തിക്കും. കുഞ്ഞിനെ അഞ്ച് ദിവസത്തിനകം നാട്ടിലെത്തിക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ഇത് സംബന്ധിച്ച ഉത്തരവ് അനുപമയ്‌ക്ക് കൈമാറും....
കർഷകർക്കെതിരായ കേസുകൾ റദ്ദാക്കി പഞ്ചാബ് സർക്കാർ; മാലിന്യം കത്തിക്കരുതെന്ന് മുന്നറിയിപ്പ്
ചണ്ഡീഗഢ്: വായു മലിനീകരണം തടയാൻ നടപടികൾ കർശനമാക്കി പഞ്ചാബ് സർക്കാർ. കാർഷിക അവശിഷ്‌ടങ്ങൾ കത്തിക്കുന്നതുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ രജിസ്‌റ്റർ ചെയ്‌ത മുഴുവൻ കേസുകളും റദ്ദാക്കിയതായി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി അറിയിച്ചു.
'വൈക്കോൽ...
മഴ ശക്‌തമാകുമെന്ന് മുന്നറിയിപ്പ്; ചെന്നൈയിൽ ‘വാർ റൂം’ അടക്കം സജ്‌ജം
ചെന്നൈ: സംസ്‌ഥാനത്ത് അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, റാണിപ്പേട്ട് എന്നീ നാല് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിശക്‌തമായ മഴ നാളെ വരെ തുടരുമെന്നാണ്...
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; 141 അടിയിൽ എത്തിയാൽ ഷട്ടറുകൾ തുറക്കും
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. നിലവിൽ 140.95 അടിയാണ് ഡാമിലെ ജലനിരപ്പ്. ഇത് 141 അടിയിലേക്ക് എത്തിയാൽ സ്‌പിൽവേ ഷട്ടറുകൾ തമിഴ്‌നാട് തുറക്കും. ഇതുമായി ബന്ധപ്പെട്ട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു....
മൂന്നരക്കോടിയുടെ തിരിമറി; ഇരിങ്ങാലക്കുട എസ്ബിഐയിലെ ചീഫ് അസോസിയേറ്റ് ഓഫിസർ അറസ്‌റ്റിൽ
ഇരിങ്ങാലക്കുട: മൂന്നരക്കോടി രൂപയുടെ തിരിമറി നടത്തിയ കേസിൽ എസ്ബിഐയിലെ ചീഫ് അസോസിയേറ്റ് ഓഫിസർ അറസ്‌റ്റിൽ. ഇരിങ്ങാലക്കുട കാറളം എസ്ബിഐ ശാഖയുടെ ഉദ്യോഗസ്‌ഥനായിരുന്ന സുനിൽ ജോസ് അവറാൻ ആണ് അറസ്‌റ്റിലായത്. സർവീസിൽ നിന്ന് സസ്‌പെൻഡിലായ...








































