Fri, Sep 11, 2026
33 C
Dubai

കോവിഡ് കേസുകൾ കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിൽ 8,865 രോഗബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,865 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ 287 ദിവസത്തെ കണക്കുകൾ വച്ച് ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കണക്കാണിത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ...

മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസ്; ഹോട്ടലുടമയെ ചോദ്യം ചെയ്യുന്നു

കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിച്ച കേസിൽ ഫോർട്ട് കൊച്ചിയിലെ 'നമ്പർ 18' ഹോട്ടൽ ഉടമ റോയി വയലാട്ടിനെ പോലീസ് ചോദ്യം ചെയ്യുന്നു. ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ സിസിടിവി...

മോഷണക്കേസ് പ്രതി 20 വർഷങ്ങൾക്ക് ശേഷം പിടിയിൽ

തിരുവനന്തപുരം: മോഷണക്കേസ് പ്രതി 20 വർഷങ്ങൾക്ക് ശേഷം പിടിയിലായി. ജവഹർ നഗർ ചരുവിളാകത്ത് പുത്തൻവീട്ടിൽ കലകുമാർ (57) ആണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. 1998ൽ ശാസ്‌തമംഗലത്ത് താമസിച്ചിരുന്ന സൂര്യനാരായണന്റെ വീട്ടിൽ നിന്ന് 36...

ഇന്ധനവിലയിൽ മാറ്റമില്ലേ? സംസ്‌ഥാന സർക്കാരുകളോട് ചോദിക്കൂ; നിർമല സീതാരാമൻ

ന്യൂഡെൽഹി: ഇന്ധനവില വർധന സംബന്ധിച്ച് ജനങ്ങൾ അവരവരുടെ സംസ്‌ഥാന സർക്കാരുകളോട് ചോദിക്കണമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചതിന് പിന്നാലെ വില വീണ്ടും കുറയുന്നതിന് സംസ്‌ഥാനങ്ങളോട് മൂല്യവർധിത...

വായു മലിനീകരണം; കേന്ദ്രസർക്കാർ വിളിച്ച അടിയന്തിര യോഗം ഇന്ന് ചേരും

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് രൂക്ഷമായി തുടരുന്ന വായു മലിനീകരണം തടയുന്നതിന് ആവശ്യമായ നടപടികൾ ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ വിളിച്ച യോഗം ഇന്ന് ചേരും. ഡെൽഹിക്ക് പുറമേ യുപി, പഞ്ചാബ്, ഹരിയാന എന്നീ സംസ്‌ഥാനങ്ങളിലെ...

ആർഎസ്‌എസ്‌ പ്രവർത്തകന്റേത് രാഷ്‌ട്രീയ കൊലപാതകമെന്ന് സൂചന; അന്വേഷണം ഊർജിതമാക്കി

പാലക്കാട്: എലപ്പുള്ളിയിൽ ആർഎസ്‌എസ്‌ പ്രവർത്തകൻ സഞ്‌ജിത്തിനെ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. സംഭവം അന്വേഷിക്കാൻ എട്ടംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. രാഷ്‌ട്രീയ കൊലപാതകമെന്നാണ് പോലീസിന്റെ സംശയമെന്ന് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥ്...

അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു

തിരുവനന്തപുരം: അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. കർണാടക തീരത്താണ് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടത്. തുലാവർഷ സീസണിൽ രൂപപ്പെടുന്ന എട്ടാമത്തെ ന്യൂനമർദ്ദമാണിത്. ഇത് കേരളത്തെ ബാധിക്കാൻ സാധ്യത കുറവാണെന്നാണ് കാലാവസ്‌ഥാ നിരീക്ഷകർ വ്യക്‌തമാക്കുന്നത്‌. എന്നാൽ...

ഡെങ്കിപ്പനി വ്യാപിക്കുന്നു; ഡെൽഹിയിൽ രോഗബാധിതർ 5,277

ന്യൂഡെൽഹി: വായുമലിനീകരണം രൂക്ഷമായി തുടരുന്ന രാജ്യ തലസ്‌ഥാനത്ത് ഡെങ്കിപ്പനിയും പടരുന്നു. ഇതിനോടകം തന്നെ ഡൽഹിയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു. 5,277 പേരാണ് നിലവിൽ ഡെൽഹിയിൽ ഡെങ്കിപ്പനി ബാധിതരായത്. കൂടാതെ 9...
- Advertisement -