Fri, Sep 11, 2026
33 C
Dubai

പ്രശസ്‌ത മാപ്പിളപ്പാട്ട് കലാകാരൻ പീർ മുഹമ്മദ് വിടവാങ്ങി

കണ്ണൂർ: പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു. 75 വയസായിരുന്നു. ഇന്ന് പുലർച്ചെ കണ്ണൂർ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു അദ്ദേഹം. കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങൾ...

നീരൊഴുക്ക് ശക്‌തം; മുല്ലപ്പെരിയാർ ജലനിരപ്പ് 140.45 അടി പിന്നിട്ടു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ വർധന. ഡാമിൽ നീരൊഴുക്ക് ശക്‌തമായി തുടരുകയാണ്. രാത്രിയോടെ ജലനിരപ്പ് 140.45 അടി പിന്നിട്ടു. സെക്കൻഡിൽ 2300 ഘനയടി വെള്ളം തമിഴ്‌നാട്‌ കൊണ്ടുപോകുന്നുണ്ട്. വൃഷ്‌ടിപ്രദേശത്തെ കനത്ത മഴയാണ് നീരൊഴുക്ക്...

ജോജുവിന്റെ കാർ തകർത്ത കേസ്; മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

എറണാകുളം: നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ മുഖ്യപ്രതി ജോസഫിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ജോസഫാണ് ജോജുവിന്റെ കാർ കല്ലുകൊണ്ട് ഇടിച്ചു തകർത്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. എന്നാൽ പോലീസ് മാനസികമായി...

പശു ആംബുലൻസിനായി ഫണ്ട് അനുവദിച്ചു; പദ്ധതി ഉൽഘാടനം ഉടൻ 

ലഖ്‌നൗ: ഗുരുതര രോഗം ബാധിച്ച പശുക്കൾക്ക് അടിയന്തര ചികിൽസാ സൗകര്യം ഒരുക്കുന്നതിനായി ആംബുലൻസ് സേവനം ഉറപ്പാക്കാൻ നടപടികൾ വേഗത്തിലാക്കി യുപി സർക്കാർ. 520 പശു ആംബുലൻസുകൾക്കുള്ള ഫണ്ട് ലഭിച്ചുവെന്ന് സംസ്‌ഥാന ക്ഷീര വികസന...

ശബരിമല തീർഥാടനം; ഭക്‌തർക്ക് ഇന്ന് മുതൽ പ്രവേശനം

പത്തനംതിട്ട: മണ്ഡലകാല-മകരവിളക്ക് തീർഥാടനത്തിന്റെ ഭാഗമായി ശബരിമലയിൽ ഇന്ന് മുതൽ ഭക്‌തർക്ക്‌ പ്രവേശനം അനുവദിച്ചു തുടങ്ങി. വെർച്വൽ ക്യു വഴി ഇന്ന് പതിനായിരത്തിൽ താഴെ ആളുകളാണ് ബുക്ക് ചെയ്‌തിരിക്കുന്നത്. ഇന്ന് പുലർച്ചെ 3 മണി...

ദുരിതമഴ; സംസ്‌ഥാനത്ത് 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് തുടരുന്ന അതി ശക്‌തമായ മഴയെ തുടർന്ന് 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ...

രണ്ടുദിവസം വ്യാപക മഴ; ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്നു. എല്ലാ ജില്ലകളിലും അതീവ ജാഗ്രത പാലിക്കാൻ കാലാവസ്‌ഥാ വകുപ്പ് നിർദ്ദേശം നൽകി. അടുത്ത രണ്ട് ദിവസം കൂടി കേരളത്തിൽ വ്യാപകമായി മഴ ലഭിക്കും. അറബിക്കടലിലെ ബംഗാൾ...

രാജ്യത്ത് ‘ഇ-ശ്രം’ രജിസ്ട്രേഷൻ ഊര്‍ജിതം; പദ്ധതി അസംഘടിത മേഖലക്ക് കരുത്താകും

ന്യൂഡെൽഹി: സുപ്രീംകോടതി നിർദ്ദേശത്തിൽ രാജ്യത്താകമാനം നടപ്പിലാക്കുന്ന 'ഇ-ശ്രം' പദ്ധതി കേരളത്തിലും ഊർജിതമായി മുന്നേറുന്നു. അസംഘടിത മേഖലയില്‍ ജോലിചെയ്യുന്ന എല്ലാതരം തൊഴിലാളികളുടെയും വിവരങ്ങള്‍ ശേഖരിച്ച് ഒരു നാഷണൽ ഡാറ്റാബേസ് ഉണ്ടാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചത് അനുസരിച്ചു...
- Advertisement -