Fri, Sep 11, 2026
40 C
Dubai

കുരുതിക്കളമായി ഇക്വഡോറിലെ ജയിലുകൾ; ഏറ്റുമുട്ടൽ പതിവാകുന്നു

ക്വിറ്റോ: രണ്ട് മാസങ്ങൾക്ക് മുൻപ് നൂറിലധികം തടവുപുള്ളികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇക്വഡോറിൽ വീണ്ടും സമാന സംഭവങ്ങൾ പതിവാകുന്നു. രാജ്യത്തെ മയക്കുമരുന്ന്, അധോലോക ഇടപാടുകൾ നിയന്ത്രിക്കുന്ന വൻ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വേദി സർക്കാരിന്...

ശ്വാസം മുട്ടി രാജ്യ തലസ്‌ഥാനം; സുപ്രീം കോടതി ഇന്ന് സാഹചര്യങ്ങൾ പരിശോധിക്കും

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് വായു മലിനീകരണം രൂക്ഷമായി തുടരുന്നു. ഇതേ തുടർന്ന് ഡെൽഹിയിലെ സ്‌കൂളുകൾ അടക്കുന്നത് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഡെൽഹിയിൽ ഇന്നലെ വായു ഗുണനിലവാര സൂചിക 400ൽ താഴെ എത്തിയെങ്കിലും...

കനത്ത മഴ; കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

ആലപ്പുഴ: കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും അതീവ ജാഗ്രതാ നിർദ്ദേശം. താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം അതിരൂക്ഷമായ വെള്ളക്കെട്ടാണ്. കിഴക്കൻ ഭാഗത്തുനിന്നുള്ള വെള്ളത്തിന്റെ വരവ് പമ്പ, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് ഉയർത്തി. ഈ ആശങ്ക അപ്പർ കുട്ടനാടൻ മേഖലകളിലുണ്ട്....

വാഹന പരിശോധനക്കിടെ പോലീസിനെ ആക്രമിച്ചു; സൈനികനുൾപ്പടെ മൂന്നുപേ‍ർ അറസ്‌റ്റിൽ

ആലപ്പുഴ: വാഹന പരിശോധനക്കിടെ പോലീസ് ഉദ്യോഗസ്‌ഥർക്ക് നേരെ ആക്രമണം. ദേശീയപാതയിൽ ചേർത്തല ഹൈവേ പാലത്തിന് സമീപം ആയിരുന്നു സംഭവം. ഹൈവേ പെട്രോൾ സബ് ഇൻസ്‌പെക്‌ടർ ജോസി സ്‌റ്റീഫനെയാണ് വാഹനത്തിലെത്തിയ മൂന്നംഗ സംഘം മർദിച്ചത്. നിർത്താതെ...

ദത്ത് വിവാദം; അനുപമ ഇന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമ ഇന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് (സിഡബ്ള്യുസിക്ക്) മുന്നില്‍ ഹാജരാകും. രാവിലെ 11 മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം. കേസുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ സമര്‍പ്പിക്കാനും അധികൃതര്‍...

കോട്ടയത്ത് നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; പ്രതീക്ഷയോടെ ഇരുമുന്നണികളും

കോട്ടയം: കഴിഞ്ഞ തവണ ഏറെ നാടകീയത സമ്മാനിച്ച കോട്ടയം നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് വീണ്ടും നടക്കും. പുറത്തായ അധ്യക്ഷ ബിൻസി സെബാസ്‌റ്റ്യന്‍ തന്നെയാണ് യുഡിഎഫ് സ്‌ഥാനാർഥി. അട്ടിമറി പ്രതീക്ഷയുമായെത്തുന്ന എല്‍ഡിഎഫ് കഴിഞ്ഞ...

ജലനിരപ്പ് ഉയരുന്നു; സംസ്‌ഥാനത്ത് 7 അണക്കെട്ടുകളിൽ റെഡ് അലർട്

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്‌ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. ഇതേ തുടർന്ന് സംസ്‌ഥാനത്തെ 7 അണക്കെട്ടുകളിൽ നിലവിൽ റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെറുതോണി, മൂഴിയാർ, പെരിങ്ങൽക്കുത്ത് എന്നിവയടക്കം 7 ഡാമുകളിലാണ് റെഡ്...

വടക്ക്-കിഴക്കൻ മേഖലയിലെ ഭീകരവാദ സംഘടനകൾക്ക് പിന്നിൽ ചൈന; റിപ്പോർട്

ന്യൂഡെൽഹി: ഇന്ത്യയുടെ വടക്ക്-കിഴക്കൻ സംസ്‌ഥാനങ്ങളിലെ ഭീകരവാദ സംഘടനകൾക്ക് പിന്നിൽ ചൈനയെന്ന് റിപ്പോർട്. മണിപ്പൂരിൽ മ്യാൻമർ അതിർത്തിയിൽ അഞ്ച് സൈനികരെയും, കേണലിനെയും, കുടുംബത്തെയും വധിച്ച ഭീകരവാദി ആക്രമണം നടത്തിയ സംഘത്തിനും ചൈനീസ് സഹായം ലഭിച്ചതായി...
- Advertisement -