Fri, Sep 11, 2026
38 C
Dubai

മഴയിൽ മുങ്ങി കുട്ടനാട്; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

ആലപ്പുഴ: സംസ്‌ഥാനത്ത് തുടരുന്ന അതി ശക്‌തമായ മഴയിൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കുട്ടനാട്ടിലെ ആറുകളും തോടുകളുമെല്ലാം നിലവിൽ നിറഞ്ഞു കവിഞ്ഞ സ്‌ഥിതിയിലാണ്. ഇതേ തുടർന്നാണ് താഴ്ന്ന...

വായുമലിനീകരണം തുടരുന്നു; ഡെൽഹിയിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം

ന്യൂഡെൽഹി: വായുമലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. മാസത്തില്‍ ഒരു ദിവസമെങ്കിലും സൈക്കിളിലോ ബസിലോ ആളുകള്‍ യാത്ര ചെയ്യണമെന്ന് ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്‌തമാക്കി....

യാഥാർഥ്യബോധമില്ല, സംസ്‌ഥാന ബജറ്റ് നോക്കുകുത്തി; വിമർശിച്ച് സിഎജി

തിരുവനന്തപുരം: സംസ്‌ഥാന ബജറ്റിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്. 2019- 20 വർഷത്തെ ബജറ്റിനെതിരെയാണ് സിഎജിയുടെ വിമർശനം. ബജറ്റ് നിർദ്ദേശം പോലും കാര്യക്ഷമമായി നടപ്പിലാക്കുന്നില്ല. ബജറ്റിനെ...

ശക്‌തമായ മഴ തുടരുന്നു; ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. തുടർച്ചയായി ഉണ്ടാകുന്ന അസ്വാഭാവിക മഴയെ തുടർന്ന് മണ്ണിടിച്ചിലും മറ്റ് അപകടങ്ങളും ഉണ്ടാകാനുള്ള സാധ്യത...

ജലനിരപ്പ് ഉയർന്നു; പമ്പ ഡാമിൽ ബ്‌ളൂ അലർട്

പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പമ്പ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. 981.55 മീറ്ററാണ് നിലവിലെ ജലനിരപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ പമ്പ ഡാമിൽ ബ്‌ളൂ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, പത്തനംതിട്ടയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം...

ട്വിസ്‌റ്റുമായി മരക്കാർ റിലീസ്; പ്രദർശിപ്പിക്കാൻ ഉപാധികളുമായി നിർമാതാവ്

തിരുവനന്തപുരം: മരക്കാർ സിനിമയുടെ റിലീസ് സംബന്ധിച്ച് വീണ്ടും ട്വിസ്‌റ്റ്. ചിത്രത്തിന്റെ റിലീസിന് നിലവിൽ ഉപാധികൾ വച്ചിരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. മിനിമം ഗ്യാരന്റി എന്ന ഉപാധിയാണ് നിലവിൽ ആന്റണി പെരുമ്പാവൂർ മുന്നോട്ട് വച്ചിരിക്കുന്നത്. മരക്കാർ...

അപകീർത്തി പ്രചാരണം; ‘മറുനാടൻ മലയാളി’യ്‌ക്ക് എതിരെ പരാതിയുമായി പ്രതാപൻ എംപി

തിരുവനന്തപുരം: ഓൺലൈൻ ചാനലായ മറുനാടൻ മലയാളിയ്‌ക്കെതിരെ പരാതി നൽകി ടിഎൻ പ്രതാപൻ എംപി. വ്യാജ പ്രചാരണത്തിലൂടെ തന്നെ അപകീർത്തി പെടുത്താൻ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഡിജിപിയ്‌ക്കും മുഖ്യമന്ത്രിക്കുമാണ് എംപി പരാതി നൽകിയിരിക്കുന്നത്. ഓൺലൈൻ മാദ്ധ്യമത്തിനെതിരെ...

ജലനിരപ്പ് ഉയരുന്നു; ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു

ഇടുക്കി: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ഡാം വീണ്ടും തുറന്നു. ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് നിലവിൽ ഉയർത്തിയത്. 40 സെന്റീമീറ്റർ ഉയർത്തിയ ഷട്ടറിലൂടെ സെക്കന്റിൽ 40,000 ലിറ്റർ ജലം ഒഴുക്കി വിടുമെന്നാണ് മന്ത്രി...
- Advertisement -