Fri, Sep 11, 2026
38 C
Dubai

മണിപ്പൂരിലെ ആക്രമണം പ്രധാനമന്ത്രി പരാജയമാണ് എന്നതിന്റെ തെളിവ്; രാഹുൽ

ന്യൂഡെൽഹി: മണിപ്പൂരില്‍ സൈനികര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണം രാജ്യത്തെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയില്ല എന്നതിന്റെ തെളിവാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ രാഹുല്‍...

കയ്യിൽ 100ലധികം എടിഎം കാർഡുകൾ; തൃശൂരിൽ വൻ തട്ടിപ്പ് സംഘം പിടിയിൽ

തൃശൂർ: ജില്ലയിൽ വൻ എടിഎം തട്ടിപ്പ് സംഘം പിടിയിൽ. ഉത്തർപ്രദേശ്, കാൺപൂർ സ്വദേശികളായ നാലു പേരാണ് അറസ്‌റ്റിലായത്‌. തൃശൂർ ഈസ്‌റ്റ് പോലീസാണ് ഇവരെ പിടികൂടിയത്. കേരളത്തിലെ വിവിധ ഇടങ്ങളിൽ എടിഎമ്മിൽ കൃത്രിമം കാട്ടിയാണ്...

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയിലെത്തി

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 9 മണിയോടെ 140 അടിയില്‍ എത്തിയതായി തമിഴ്‌നാട് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വീണ്ടും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് അധിക ജലം...

ത്രിപുര സംഘർഷം; രണ്ട് വനിതാ മാദ്ധ്യമ പ്രവർത്തകർ കസ്‌റ്റഡിയിൽ

അഗർത്തല: ത്രിപുര സംഘർഷം റിപ്പോർട് ചെയ്യാൻ എത്തിയ രണ്ട് വനിതാ മാദ്ധ്യമ പ്രവർത്തകർക്കെതിരെ കേസ്. HW News Networkലെ സമൃദ്ധി ശകുനിയ, സ്വർണ ഝാ എന്നിവർക്ക് എതിരെയാണ് ത്രിപുര പോലീസ് കേസ് എടുത്തിരിക്കുന്നത്....

മിസ് കേരള ജേതാക്കളുടെ അപകട കാരണം മദ്യലഹരിയിലുള്ള മൽസരയോട്ടം; പോലീസ്

കൊച്ചി: മിസ് കേരള ജേതാക്കളുടെ കാറപകടത്തിന് കാരണം മദ്യലഹരിയിലുള്ള മൽസരയോട്ടമെന്ന് പോലീസ്. ഇവർ സഞ്ചരിച്ച കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചെന്ന് ഓഡി കാർ ഡ്രൈവർ സൈജു പോലീസിനോട് പറഞ്ഞു. ഓഡി കാർ പിറകെ...

കോവിഡ് ഇന്ത്യ; 11,271 രോഗബാധ, 6,468 കേസുകൾ കേരളത്തിൽ

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 11,271 കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,44,37,307 ആയി ഉയർന്നു. 11,376 പേർ...

ബിഹാറിൽ മാദ്ധ്യമ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

പാറ്റ്ന: ബിഹാറിൽ മാദ്ധ്യമ പ്രവര്‍ത്തകനായ 22കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് റോഡരികില്‍ തള്ളി. റിലെ മധുബനി ജില്ലയിലാണ് സംഭവം. പ്രാദേശിക വാര്‍ത്താ പോര്‍ട്ടല്‍ നടത്തുന്ന ബുദ്ധിനാഥ് ഝാ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് നിരവധി...

ലഖിംപൂര്‍ കൂട്ടക്കൊല; പ്രതിഷേധം കടുപ്പിച്ച് കര്‍ഷകര്‍; ഇന്ന് മഹാപഞ്ചായത്ത്

ഡെൽഹി: ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതകത്തിൽ പ്രതിഷേധം ശക്‌തമാക്കി കര്‍ഷകര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്രയ്‌ക്ക് എതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് കര്‍ഷകരുടെ മഹാപഞ്ചായത്ത് നടക്കും. യുപിയിലെ പിലിഭിത്തിലാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. ബിജെപി...
- Advertisement -