Fri, Sep 11, 2026
38 C
Dubai

ശബരിമല മെസ്, അന്നദാന നടത്തിപ്പില്‍ ക്രമക്കേടെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: ശബരിമല മെസ്, അന്നദാന നടത്തിപ്പില്‍ ക്രമക്കേടെന്ന് കണ്ടെത്തല്‍. 2019-2020 കാലയളവിലെ ശബരിമല, പമ്പ, നിലയ്‌ക്കല്‍ എന്നിവിടങ്ങളിലെ മെസ്, അന്നദാനം നടത്തിപ്പിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇ-ടെന്‍ഡറില്‍ പങ്കെടുക്കാത്ത സ്‌ഥാപനങ്ങള്‍ക്കാണ് കരാര്‍ നല്‍കിയത്. പലചരക്ക്, പച്ചക്കറി...

തിരുവനന്തപുരത്ത് മഴ തുടരുന്നു; വാമനപുരത്ത് ഉരുൾപൊട്ടൽ

തിരുവനന്തപുരം: തലസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. വാമനപുരം മേലാറ്റൂമൂഴിയിൽ നേരിയ ഉരുൾപൊട്ടൽ ഉണ്ടായി. ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല. വാമനപുരം പുഴയിൽ ജനിരപ്പ് ഉയർന്നു. വിതുര, പൊൻമുടി, നെടുമങ്ങാട് മേഖലകളിൽ കനത്ത മഴ തുടരുകയാണ്....

പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാൽ പദ്‌മ പുരസ്‌കാരം തിരിച്ചു നൽകാം; കങ്കണ

മുംബൈ: ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള തന്റെ പ്രസ്‌താവന തെറ്റാണെന്ന് തെളിയിച്ചാല്‍ തനിക്ക് ലഭിച്ച പദ്‌മ പുരസ്‌കാരം തിരിച്ചുനല്‍കുമെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. ഇൻസ്‌റ്റഗ്രാമിലൂടെ ആയിരുന്നു കങ്കണയുടെ പ്രതികരണം. "ആ അഭിമുഖത്തില്‍ എല്ലാ കാര്യവും...

പീഡനത്തിന് ഇരയായി 17കാരി ആത്‌മഹത്യ ചെയ്‌ത സംഭവം; അധ്യാപകന്‍ അറസ്‌റ്റില്‍

കോയമ്പത്തൂർ: പീഡനത്തിന് ഇരയായ 17കാരി ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ അധ്യാപകനെ അറസ്‌റ്റ് ചെയ്‌തു. പെണ്‍കുട്ടി നേരത്തെ പഠിച്ചിരുന്ന സ്‌കൂളിലെ അധ്യാപകന്‍ മിഥുന്‍ ചക്രവര്‍ത്തിയാണ് പിടിയിലായത്. പോക്‌സോ വകുപ്പ്, പീഡനം, ആത്‌മഹത്യാ പ്രേരണ തുടങ്ങിയ...

കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോർട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് മർദ്ദനം

കോഴിക്കോട്: ജില്ലയിൽ നടന്ന കോൺഗ്രസ് എ ഗ്രൂപ്പിന്റെ യോഗം റിപ്പോർട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകർക്ക് മർദ്ദനം. വനിതാ മാദ്ധ്യമ പ്രവർത്തകയെ അസഭ്യം പറയുകയും ചെയ്‌തു. കൈരളി ന്യൂസ്, മാതൃഭൂമി, ഏഷ്യാനെറ്റ് സ്‌ഥാപനങ്ങളിൽ ഉള്ളവരെയാണ്...

ശമ്പളം മുടങ്ങി; കെഎസ്ആർടിസി വീണ്ടും പണിമുടക്ക് ഭീഷണിയിൽ

തിരുവനന്തപുരം: നവംബര്‍ മാസം പകുതി ആയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇതുവരെ ശമ്പളം ലഭിച്ചില്ലെന്ന് പരാതി. നൽകാനുള്ള ശമ്പളം പോലും കൃത്യമായി കിട്ടാത്തതിനെതിരെ അനിശ്‌ചിത കാല പണിമുടക്ക് നടത്തുമെന്നും തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ...

നാശം വിതച്ച് മഴ; തിരുവനന്തപുരത്ത് റെഡ് അലർട്

തിരുവനന്തപുരം: നഗരത്തിലും മലയോര മേഖലകളിലും നാശം വിതച്ച് കനത്ത മഴ തുടരുന്നു. തിരുവനന്തപുരം ജില്ലയിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചു. നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി...

ചെങ്കോട്ടയിലെ സംഘർഷം; അറസ്‌റ്റിലായ കർഷകർക്ക് 2 ലക്ഷം വീതം പ്രഖ്യാപിച്ച് പഞ്ചാബ്

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ അറസ്‌റ്റിലായ കർഷകർക്ക് ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. അറസ്‌റ്റിലായ 83 കർഷകർക്കാണ് പഞ്ചാബ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. രണ്ട് ലക്ഷം രൂപ...
- Advertisement -