Sat, Sep 12, 2026
36 C
Dubai

ജലനിരപ്പ് ഉയർന്നു; പരപ്പാർ അണക്കെട്ട് പരമാവധി സംഭരണ ശേഷിയിലേക്ക്

കൊല്ലം: ശക്‌തമായ മഴയെ തുടർന്ന് പരപ്പാർ അണക്കെട്ട് പരമാവധി സംഭരണശേഷിയിൽ എത്തുന്നു. 115.82 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. നിലവിൽ ഡാമിലെ ജലനിരപ്പ് 114.82 മീറ്ററാണ്. ജലനിരപ്പ് ഒരു മീറ്റർ കൂടി ഉയർന്നാൽ...

സ്‌കൂളിൽ വിളിച്ചുവരുത്തി പീഡനം; അധ്യാപകന്റെ പേരെഴുതി വെച്ച് വിദ്യാർഥിനി ജീവനൊടുക്കി

കോയമ്പത്തൂർ: അധ്യാപകന്റെ പേരെഴുതിവെച്ച ശേഷം പ്‌ളസ്‌ ടു വിദ്യാർഥിനി ആത്‍മഹത്യ ചെയ്‌തു. കോയമ്പത്തൂരിലെ സ്വകാര്യ സ്‌കൂൾ അധ്യാപകനായ മിഥുന്റെ പേരെഴുതി വെച്ചാണ് 17കാരിയായ പെൺകുട്ടി തൂങ്ങിമരിച്ചത്. ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ ആത്‍മഹത്യാ കുറിപ്പിൽ...

ബലാൽസംഗക്കേസ്; യുപി മുൻ മന്ത്രി ഗായത്രി പ്രജാപതിക്ക് ജീവപര്യന്തം

ന്യൂഡെൽഹി: മുൻ ഉത്തർപ്രദേശ് മന്ത്രിയും, സമാജ് വാദി പാർട്ടി നേതാവുമായ ഗായത്രി പ്രജാപതിക്ക് ചിത്രക്കൂട് ബലാൽസംഗകേസിൽ ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും. മൂന്ന് പേർക്കാണ് കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്....

മാനദണ്ഡങ്ങൾ പാലിക്കാൻ മറക്കരുത്, വാക്‌സിൻ പ്രധാനം; ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വ്യാപനം, വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍, സ്‌കൂള്‍ തുറന്നതിന് ശേഷമുള്ള സാഹചര്യം എന്നിവ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്‌തു. കോവിഡുമായി ബന്ധപ്പെട്ട പൊതുസ്‌ഥിതി യോഗം വിലയിരുത്തി....

വാക്കുതർക്കം, സീറ്റ് ബെൽറ്റില്ലാതെ യാത്ര; ദുരന്തത്തിലേക്ക് നയിച്ചത് അതിവേഗം

കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പടെ മൂന്ന് പേർ മരിച്ച അപകടത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പോലീസ്. അപകട സ്‌ഥലത്ത് എത്തിയ പോലീസുകാരിൽ ഒരാളാണ് രംഗത്തെത്തിയിരിക്കുന്നത്. പോലീസ് എത്തുമ്പോൾ കാറിൽ നിന്നിറങ്ങി ഭ്രാന്ത്...

ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാം വീണ്ടും തുറന്നേക്കും

ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നാളെ വൈകിട്ട് 4 മണിക്കോ, മറ്റന്നാൾ രാവിലെയോ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നേക്കും. ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് നിലവിൽ മഴ കനക്കുകയാണ്. ഈ സാഹചര്യത്തിൽ 100 ഘനയടി...

ശമ്പള പരിഷ്‌കരണം; കെഎസ്ആർടിസി പ്രതിപക്ഷ തൊഴിലാളി സംഘടനകൾ പണിമുടക്കിലേക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം വൈകുന്നതിൽ പ്രതിഷേധിച്ച് അനിശ്‌ചിതകാല പണിമുടക്ക് നടത്താൻ തീരുമാനിച്ച് പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫ്. ശമ്പളപരിഷ്‌കരണം വേഗത്തില്‍ നടപ്പിലാക്കണമെന്നും കെ സ്വിഫ്റ്റ് ഉപേക്ഷിക്കണമെന്നുമാണ് ടിഡിഎഫ് മുന്നോട്ടുവെക്കുന്ന ആവശ്യം. ഇതേ ആവശ്യങ്ങൾ...

കിഫ്‌ബി; ആരോപണങ്ങൾ നിയമസഭ തള്ളിയത്, സിഎജിക്കെതിരെ മന്ത്രി

തിരുവനന്തപുരം: കിഫ്‌ബിയ്‌ക്കെതിരായ സിഎജി പരാമർശം നിയമസഭ തള്ളിയതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സിഎജി നിലപാടിൽ രാഷ്‌ട്രീയമുണ്ടോ എന്ന് പറയാനാകില്ല. ഒരിക്കൽ തള്ളിയ കാര്യം വീണ്ടും വരുന്നത് എന്തുകൊണ്ടാണെന്ന് ആർക്കും ഊഹിക്കാം. നിയമം അനുസരിച്ചാണ്...
- Advertisement -