‘ഇന്ധനവില വർധനവിനെതിരെ സമരങ്ങൾ തുടരും’; സഭയ്‌ക്ക് പുറത്ത് പ്രതിഷേധിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്‌ക്കണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷം. ഇന്ധന വില വർധനവിനെതിരെ പ്രതിഷേധങ്ങൾ തുടരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നിയമസഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയ പ്രതിപക്ഷം സഭയ്‌ക്ക് പുറത്ത്...
ഇന്ധന നികുതിയിൽ അടിയന്തരപ്രമേയ നോട്ടീസ്; സൈക്കിളിൽ ഡെൽഹിക്ക് പോകാൻ ധനമന്ത്രിയുടെ പരിഹാസം
തിരുവനന്തപുരം: ഇന്ധന നികുതി കുറക്കാത്ത സംസ്‌ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷം. വില കുറക്കാത്ത സർക്കാർ നടപടിക്കെതിരെ കെ ബാബു എംഎൽഎ നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. സംസ്‌ഥാനം നികുതി കുറക്കണമെന്ന്...
കർഷകരുടെ നഷ്‌ടപരിഹാര അപേക്ഷ; 30 ദിവസത്തിനകം നടപടിയെന്ന് കൃഷിമന്ത്രി
തിരുവനന്തപുരം: കർഷകരുടെ നഷ്‌ടപരിഹാര അപേക്ഷകളിൽ 30 ദിവസത്തിനകം പരിഹാരം കാണുമെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ. ഒക്‌ടോബറിലെ പ്രളയത്തിൽ 216.3 കോടി രൂപയുടെ നഷ്‌ടമാണ് സംസ്‌ഥാനത്ത് ഉണ്ടായതെന്ന് കൃഷിമന്ത്രി നിയമസഭയിൽ ചൂണ്ടിക്കാട്ടി. 2018ലെ...
ആൾക്കൂട്ട കൊലപാതകം; യുപി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി ബിബിസി റിപ്പോർട്
ലക്‌നൗ: യുപിയിലെ ആള്‍ക്കൂട്ട ആക്രമണങ്ങളിലും, കൊലപാതകങ്ങളിലും യുപി പോലീസ് നടത്തിയ അന്വേഷണം ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എതിരെയായിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്. യഥാർഥ പ്രതികള്‍ക്കെതിരെ പോലീസ് നടപടിയെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് ആള്‍ക്കൂട്ട ആക്രമണങ്ങളിലാണ്...
കെഎസ്ആര്‍ടിസി ആധുനികവല്‍കരണം സ്വകാര്യ പങ്കാളിത്തത്തോടെ’; ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്വകാര്യ പങ്കാളിത്തത്തോടെ ആധുനികവല്‍കരണം നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. സ്വന്തം നിലയില്‍ ഇത് നടത്താന്‍ കഴിയുന്ന സാമ്പത്തിക സ്‌ഥിതിയല്ല കെഎസ്ആര്‍ടിസിയിൽ ഉള്ളത്. ബസ് ഷെൽട്ടർ നിർമാണത്തിൽ ഉൾപ്പടെ...
ജീവനക്കാരിയെ പീഡിപ്പിച്ചു; യുപി സർക്കാർ ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ
ലഖ്‌നൗ: കരാർ ജീവനക്കാരിയെ പീഡിപ്പിച്ച ലഖ്‌നൗ, ബാപ്പു ഭവനിലെ അണ്ടർസെക്രട്ടറി ലെവൽ ഓഫീസറെ അറസ്‌റ്റ് ചെയ്‌തു. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്‌ഥനായ ഇച്ചാറാം യാദവാണ് അറസ്‌റ്റിൽ ആയത്. ഇയാൾ യുവതിയോട് അപമര്യാദയായി...
കോവിഡ് ഇന്ത്യ; 13,091 രോഗബാധ, കേരളത്തിൽ 7,540 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,091 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.10 ശതമാനമാണ്. 340 കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്.
13,878 പേരാണ് കഴിഞ്ഞ 24...
അച്ചൻകോവിലാർ, കല്ലാർ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം
പത്തനംതിട്ട: തെക്കൻ കേരളത്തില്‍ വീണ്ടും മഴ ഭീതി. അച്ചൻകോവിലാർ, കല്ലാർ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നല്‍കി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങി.
കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ചില...








































