ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം ഇന്ന് കരയിൽ പ്രവേശിച്ചേക്കും; മുന്നറിയിപ്പ്
തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം ഇന്ന് വൈകുന്നേരത്തോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. രാവിലെയോടെ തമിഴ്‌നാടിന്റെ വടക്കൻ തീരത്ത് എത്തിയ തീവ്ര ന്യൂനമർദ്ദം വൈകുന്നേരത്തോടെ...
സംഘടനാ വിരുദ്ധ പ്രവർത്തനം, അസഭ്യ വർഷം; പ്രവാസി കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി
തിരുവനന്തപുരം: അച്ചടക്ക ലംഘനവും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളും നടത്തിയ പ്രവാസി കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസ് യുഎഇ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലിക്ക് എതിരെയാണ് നടപടി.
പുന്നക്കന്‍...
ദത്ത് വിവാദം; അനുപമ വീണ്ടും സമരത്തിലേക്ക്
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമ വീണ്ടും സമരത്തിന്. ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഇന്ന് രാവിലെ മുതൽ സമരം ആരംഭിക്കും. കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കണം എന്നാണ് അനുപമയുടെ ആവശ്യം.
ആരോപണവിധേയരായ ഉദ്യോഗസ്‌ഥരെ...
ഇന്ധന വില; സൈക്കിൾ പ്രതിഷേധവുമായി പ്രതിപക്ഷ എംഎൽഎമാർ സഭയിലേക്ക്
തിരുവനന്തപുരം: ഇന്ധനനികുതി കുറക്കാത്ത സംസ്‌ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷം. ഇന്ധന വില ഇന്ന് നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലേക്ക് എത്തിയത് സൈക്കിളില്‍. പ്രതിപക്ഷ...
ചെന്നൈയിൽ കനത്ത മഴ; ട്രെയിൻ സർവീസ് നിർത്തിവെച്ചു
ചെന്നൈ: വ്യാഴാഴ്‌ച രാവിലെയും ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു. മഴയെ തുടർന്ന് വെള്ളം ഉയർന്നത് വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു.
കനത്ത മഴയിൽ നുങ്കമ്പാക്കം, സ്‌റ്റെർലിംഗ് റോഡ്, കെഎംസി ആശുപത്രി റോഡ്...
മോൻസന് എതിരായ അന്വേഷണ പുരോഗതി റിപ്പോർട് കൈമാറി; കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: മോൻസൺ മാവുങ്കലിന് എതിരായ അന്വേഷണ പുരോഗതി റിപ്പോർട് ഹൈക്കോടതിക്ക് കൈമാറി. മുദ്രവെച്ച കവറിൽ ആണ് അന്വേഷണ റിപ്പോർട് നൽകിയത്. മോൻസന് എതിരെ അന്വേഷണം ആവശ്യപ്പെട്ട് മുൻ ഡിജിപി ലോക്‌നാഥ് ബഹ്റ എഴുതിയ...
തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം; അഴിമതി ആരോപണം അന്വേഷിക്കണമെന്ന് ലോകായുക്‌ത
ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ നീക്കത്തിൽ അഴിമതിയുണ്ടെന്ന പരാതി അന്വേഷിക്കണമെന്ന് ലോകായുക്‌ത. ഖനനത്തിനെതിരായ പരാതി ലോകായുക്‌ത ഫയലിൽ സ്വീകരിച്ചു. മൽസ്യ തൊഴിലാളി യൂണിയൻ നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ വിശദീകരണം തേടി യോകായുക്‌ത സർക്കാരിന്...
ഡെൽഹിയില്‍ മാറ്റമില്ലാതെ വായു മലിനീകരണ തോത്
ഡെൽഹി: രാജ്യതലസ്‌ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് അന്തരീക്ഷ മലിനീകരണ തോത്. വരും ദിവസങ്ങളില്‍ വായുവിന്റെ ഗുണനിലവാരം കൂടുതൽ ഗുരുതരമാകാനാണ് സാധ്യതയെന്ന് വിദഗ്‌ധർ പറയുന്നു.
ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അടിയന്തര കേന്ദ്ര ഇടപെടല്‍...








































