വൈറസിനെതിരായ പോരട്ടത്തിലെ നാഴികക്കല്ല്; രാജ്യത്ത് കോവിഡ് ഗുളികയ്‌ക്ക് അംഗീകാരം ഉടന്‍
ന്യൂഡെല്‍ഹി: കോവിഡ് പോരാട്ടത്തില്‍ നിര്‍ണായകമാകുന്ന കോവിഡ് ഗുളികയ്‌ക്ക് രാജ്യത്ത് അംഗീകാരം ഉടന്‍. അമേരിക്കന്‍ കമ്പനിയായ മെര്‍ക്ക് വികസിപ്പിച്ച കോവിഡ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് രാജ്യത്ത് ദിവസങ്ങള്‍ക്കുള്ളില്‍ അനുമതി ലഭിക്കുമെന്നാണ് റിപ്പോര്‍ട്. അഞ്ച് ഇന്ത്യന്‍...
സ്വകാര്യ ബസ് ചാർജ്; വിദ്യാർഥികളുടെ മിനിമം യാത്രാനിരക്ക് വർധിപ്പിച്ചേക്കും
തിരുവനന്തപുരം: ബസ് ചാർജ് വർധനയുടെ കാര്യത്തിൽ സ്വകാര്യ ബസുടമകളുമായി സർക്കാർ സമവായത്തിൽ എത്തേണ്ടിവരുക വിദ്യാർഥികളുടെ യാത്രാനിരക്കിന്റെ കാര്യത്തിൽ. 2012ന് ശേഷം വിദ്യാർഥിയാത്രാ നിരക്കിൽ ഇതുവരെ മാറ്റം വന്നിട്ടില്ല. ഒരു രൂപയാണ് മിനിമം നിരക്ക്....
കരിക്കോട്ടക്കരി മാവോയിസ്‌റ്റ് കേസ് ഭീകരവിരുദ്ധ സേനക്ക് കൈമാറും; ഉത്തരവ്
കണ്ണൂർ: കരിക്കോട്ടക്കരി മാവോയിസ്‌റ്റ് കേസ് ഭീകരവിരുദ്ധ സേനക്ക് കൈമാറാൻ ഉത്തരവ്. 2017 മാർച്ച് 20ന് രജിസ്‌റ്റർ ചെയ്‌ത കേസാണ് എടിഎസിനു കൈമാറാൻ ഉത്തരവിട്ടിരിക്കുന്നത്. ഡിജിപി അനിൽകാന്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. മാവോയിസ്‌റ്റ് നേതാവ് കൃഷ്‌ണമൂർത്തി...
എസ്‌പിയുടെ വാഹനത്തിൽ അടിച്ച യുവാവ് മരിച്ച സംഭവം; പോലീസിന് എതിരെ മാതാപിതാക്കൾ
കോട്ടയം: കുമരകത്ത് ജില്ലാ പോലീസ് മേധാവിയുടെ വാഹനത്തിൽ അടിച്ചിട്ട് ഓടിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസിന് എതിരെ മാതാപിതാക്കൾ. വെച്ചൂർ സ്വദേശിയായ ജിജോയെ പോലീസ് കൊലപ്പെടുത്തി എന്നാണ് ആരോപണം. മതാപിതാക്കളുടെ...
കനത്ത മഴ; കോട്ടയത്തും ഉരുൾപൊട്ടി, കൊല്ലത്ത് മലവെള്ളപ്പാച്ചിൽ
കോട്ടയം/ കൊല്ലം: കനത്ത മഴയിൽ കോട്ടയം, കൊല്ലം ജില്ലകളിലും ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും റിപ്പോർട് ചെയ്‌തു. കോട്ടയത്തെ എരുമേലി കണമല എഴുത്വാപുഴയിൽ രണ്ടിടത്ത് ഉരുൾപൊട്ടി. രാത്രി 11 മണിയോടെയാണ് ഇവിടെ മഴ തുടങ്ങിയത്. 5...
കൂടുതൽ ഉദ്യോഗസ്‌ഥർ രാജിവെക്കുന്നു; പഞ്ചാബ് സർക്കാരിന് തിരിച്ചടി
ചണ്ഡീഗഢ്: പഞ്ചാബ് സർക്കാരിന് തലവേദനയായി കൂടുതൽ ഉദ്യോഗസ്‌ഥർ രാജിവെക്കുന്നു. പഞ്ചാബ് അഡീഷണൽ അഡ്വക്കറ്റ് ജനറൽ മുകേഷ് ബെറിയാണ് ഏറ്റവും ഒടുവിൽ രാജി സമർപ്പിച്ചത്. സിദ്ദുവിന്റെ സമ്മർദ്ദ ഫലമായി അഡ്വക്കറ്റ് ജനറൽ ഡിയോൾ നൽകിയ...
കോന്നിയിൽ ഉരുൾപൊട്ടൽ
പത്തനംതിട്ട: ജില്ലയിലെ കോന്നി- കൊക്കാത്തോട് മേഖലയിൽ ഉരുൾപൊട്ടൽ. ഇന്ന് പുലർച്ചെ അപ്രതീക്ഷിതമായാണ് ഉരുൾപൊട്ടൽ ഉണ്ടായത്.
കൊക്കാത്തോട് ഒരു ഏക്കർ പ്രദേശത്തെ 4 വീടുകളിൽ വെള്ളം കയറി. വയക്കര, കൊക്കാത്തോട് പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പ്രദേശത്തുനിന്ന് ആളുകളെ...
തമിഴ്‌നാട്ടിൽ ശക്‌തമായ മഴ തുടരുന്നു
ചെന്നൈ: തമിഴ്‌നാട്ടിൽ ശക്‌തമായ മഴ തുടരുന്നു. ചെന്നൈ ഉൾപ്പെടെ ആറ് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ചീപുരം, ചെങ്കൽപേട്ട്, വിഴിപ്പുരം, തിരുവള്ളൂർ, തിരുവണ്ണാമലൈ ജില്ലകളിലാണ് നാളെ വരെ അതിജാഗ്രതാ നിർദ്ദേശമുള്ളത്....








































