കുട്ടികളുടെ ഭക്ഷ്യഭദ്രതാ കിറ്റ്; കപ്പലണ്ടി മിഠായി സുരക്ഷിതമല്ലെന്ന് ലാബ് റിപ്പോർട്
തിരുവനന്തപുരം: സ്‌കൂൾ കുട്ടികൾക്ക് ഭക്ഷ്യ ഭദ്രതാ കിറ്റിന്റെ ഭാഗമായി വിതരണം ചെയ്‌ത് നൽകിയ കപ്പലണ്ടി മിഠായി സുരക്ഷിതമല്ലെന്ന് കണ്ടെത്തൽ. കപ്പലണ്ടി മിഠായിയിൽ പൂപ്പൽ സാന്നിധ്യം കണ്ടെത്തിയെന്നാണ് ലാബ് റിപ്പോർട്. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം...
എംഎല്‍എമാരും സര്‍ക്കാര്‍ ജീവനക്കാരും ബുധനാഴ്‌ച കൈത്തറി ധരിക്കണം; മന്ത്രി
തിരുവനന്തപുരം: ബുധനാഴ്‌ചകളിൽ സര്‍ക്കാര്‍ ജീവനക്കാരും എംഎല്‍എമാരും കൈത്തറി വസ്‌ത്രം ധരിക്കണമെന്ന് വ്യവസായ മന്ത്രി പി രാജീവ്.
വാരാന്ത്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കൈത്തറി വസ്‌ത്രം ധരിക്കണമെന്ന് നേരത്തേ തീരുമാനം ഉണ്ടായിരുന്നെങ്കിലും ഫലപ്രദമായില്ലെന്നും പിന്നീടാണ് ഇത് ബുധനാഴ്‌ചത്തേക്ക്...
നടി കോഴിക്കോട് ശാരദ അന്തരിച്ചു
കോഴിക്കോട്: നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികില്‍സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിനിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ചു കൊണ്ടായിരുന്നു അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്....
കോവിഡ് ഇന്ത്യ; 10,126 രോഗബാധ, കേരളത്തിൽ 5,404 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,126 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. 266 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിതെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 3,43,77113...
മുല്ലപ്പെരിയാറിലെ റൂൾ കർവ് പുനഃപരിശോധനക്ക് വിധേയമാക്കണം; കേരളം സുപ്രീം കോടതിയിൽ
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി വരെ ഉയർത്താമെന്ന റൂൾ കർവ് പുനഃപരിശോധനക്ക് വിധേയമാക്കണമെന്ന് കേരളം. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളം ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിലവിലെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം പുതിയ...
മോന്‍സണ്‍ മാവുങ്കലുമായി ബന്ധം; ഐജിയ്‌ക്ക് എതിരെ നടപടി ഉണ്ടായേക്കും
തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടായിരുന്ന ഐജി ജി ലക്ഷ്‌മണിനെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകുമെന്ന് സൂചന. മോന്‍സണുമായി ഐജി ലക്ഷ്‌മണിന് അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
ഡിജിപി അനില്‍കാന്തിന്റെ റിപ്പോര്‍ട് അനുസരിച്ചായിരിക്കും...
മണ്ണ് വിതറി മൽസ്യവിൽപന നടത്തുന്നവർക്ക് എതിരെ കർശന നടപടി
തിരുവനന്തപുരം: മണ്ണ് വിതറിയ മൽസ്യവിൽപന നടത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ. സംസ്‌ഥാനത്ത് പലയിടങ്ങളിലും ഇത്തരത്തിലുള്ള വില്‍പന ശ്രദ്ധിയില്‍പ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം.
മണ്ണ് വിതറുന്നത് മൽസ്യം കേടാകാനും നിരവധി...
സ്വകാര്യ ബസ് നിരക്കുകളിൽ മാറ്റം വന്നേക്കും; മിനിമം ചാർജ് 10 രൂപയാക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്വകാര്യ ബസ് ചാർജ് ഉടൻ വർധിപ്പിച്ചേക്കുമെന്ന് സൂചന. മിനിമം ചാർജ് 12 രൂപയായി ഉയർത്തുക, വിദ്യാർഥികളുടെ കൺസെഷൻ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകൾ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ.
ഉടമകൾ...








































