Sat, Sep 12, 2026
43 C
Dubai

സ്വകാര്യ ബസ് സമരം പിൻവലിച്ചു; നവംബർ 18ന് മുൻപ്‌ കൂടുതൽ ചർച്ചകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു ബസ് സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ബസ് ഉടമകളുടെ ആവശ്യങ്ങളിൽ നവംബർ 18ന് മുൻപ്‌...

സ്വകാര്യ ബസ് പണിമുടക്ക്; കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്വകാര്യ ബസുകൾ ചൊവ്വാഴ്‌ച മുതൽ അനിശ്‌ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ സർവീസ് നടത്താൻ തീരുമാനിച്ച് കെഎസ്ആർടിസി. ഡോക്കിലുള്ള ബസുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി സർവീസിന് ലഭ്യമാക്കാൻ അധികൃതർ നിർദ്ദേശം നൽകി. സ്വകാര്യ...

മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പടെ മരിച്ച അപകടത്തിൽ ഡ്രൈവർ അറസ്‌റ്റിൽ

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ് അഞ്‌ജന ഷാജൻ , ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആഷിഖ് എന്നിവരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ഡ്രൈവർ അബ്‌ദുൾ റഹ്‌മാൻ അറസ്‌റ്റിൽ. വാഹനമോടിച്ച ഇയാൾ മദ്യലഹരിയിൽ...

ചർച്ച വിജയം; സമരം അവസാനിപ്പിച്ച് ഗവേഷക വിദ്യാർഥിനി

തിരുവനന്തപുരം: എംജി സർവകലാശാലയിൽ ജാതി വിവേചനത്തിനെതിരെ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നതായി ഗവേഷക വിദ്യാർഥിനി അറിയിച്ചു. സർവകലാശാല വൈസ് ചാൻസലറുമായി നടന്ന കൂടിക്കാഴ്‌ചക്ക് ശേഷമാണ് തീരുമാനം. തന്റെ എല്ലാ ആവശ്യങ്ങളും സർവകലാശാല അംഗീകരിച്ചെന്ന്...

മികച്ച കോവിഡ് പ്രതിരോധം; കേരളത്തെ പ്രകീർത്തിച്ച് വിയറ്റ്‌നാം പ്രതിനിധി

തിരുവനന്തപുരം: ഇന്തോ വിയറ്റ്‌നാം സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ വിയറ്റ്‌നാം പ്രതിനിധി ഫന്‍ തങ് തുങ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരം ജില്ലയിലെ ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രം,...

ഗുജറാത്ത്‌ തീരത്തെ വെടിവെപ്പ്; പാകിസ്‌ഥാനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ

ന്യൂഡെൽഹി: ഗുജറാത്ത്‌ തീരത്ത് മൽസ്യ തൊഴിലാളികൾക്ക് നേരെയുണ്ടായ വെടിവെപ്പിൽ പാകിസ്‌ഥാനെ പ്രതിഷേധമറിയിച്ച് ഇന്ത്യ. പാക് ഹൈക്കമ്മീഷനിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്‌ഥനെ വിളിച്ചു വരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. പാക് സർക്കാർ അന്വേഷണം...

പാർട്ടി കോർപ്പറേറ്റ് കമ്പനിയെപ്പോലെ; എസ്‌ഡിപിഐ ദേശീയ സെക്രട്ടറി രാജിവെച്ചു

കോഴിക്കോട്: എസ്‌ഡിപിഐ ദേശീയ സെക്രട്ടറി തസ്‌ലിം റഹ്‌മാനി പാര്‍ട്ടി പ്രാഥമികാംഗത്വം അടക്കമുള്ള സ്‌ഥാനങ്ങള്‍ രാജിവെച്ചു. രാജി പാര്‍ട്ടിക്ക് നല്‍കിയതായും അത് സ്വീകരിച്ചെന്നും അദ്ദേഹം ഫേസ്ബുക്കില്‍ അറിയിച്ചു. കൂടാതെ, ദേശീയ പ്രസിഡണ്ടിന് അയച്ച കത്തും...

ഗവേഷകയുടെ സമരം; ഒത്തുതീർപ്പാക്കാൻ ശ്രമം തുടരുന്നു, വിസി ചർച്ച നടത്തും

തിരുവനന്തപുരം: എംജി സർവകലാശാലയിൽ ജാതി വിവേചനം നേരിടുന്നുവെന്ന് ആരോപിച്ച് ഗവേഷക നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ ശ്രമം തുടരുന്നു. ഗവേഷകയുമായി വൈസ് ചാൻസലർ ചർച്ച നടത്തും. ഇരുഭാഗത്ത് നിന്നും വിട്ടുവീഴ്‌ചകൾ വേണമെന്ന് ഗവർണർ കഴിഞ്ഞ...
- Advertisement -