Sun, Nov 29, 2026
24.1 C
Dubai

കുഞ്ഞ് അനുപമയുടേത്‌ തന്നെ; ഡിഎൻഎ ഫലം പുറത്ത്

തിരുവനന്തപുരം: പേരൂര്‍ക്കട ദത്തുവിവാദത്തില്‍ ഡിഎൻഎ പരിശോധനാ ഫലം പുറത്ത്. അനുപമയുടേയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവാണ്. ഇതോടെ കുഞ്ഞ് അനുപമയുടേത് തന്നെയാണെന്ന് തെളിഞ്ഞു. സന്തോഷമുണ്ടെന്നും എത്രയും പെട്ടന്ന് കുഞ്ഞിനെ കയ്യില്‍ കിട്ടുമെന്നാണ്...

ഇന്ധനവില വർധന; കാരണക്കാർ കേന്ദ്രസർക്കാരെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: അവശ്യ സാധനങ്ങളുടെ വില വർധനക്ക് പ്രധാന കാരണം ഇന്ധനവിലയിൽ ഉണ്ടാകുന്ന വർധനയാണെന്നും, അതിന്റെ കാരണക്കാർ കേന്ദ്രസർക്കാർ ആണെന്നും വ്യക്‌തമാക്കി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. നിലവിലെ വിലക്കയറ്റം സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല...

നോക്കുകൂലി ചൂഷണം അവസാനിപ്പിക്കണം; വീണ്ടും ഇടപെട്ട് ഹൈക്കോടതി

എറണാകുളം: സംസ്‌ഥാനത്തെ നോക്കുകൂലി ചൂഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. നോക്കുകൂലി വിഷയത്തിൽ വീണ്ടും ഇടപെട്ട് ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ചുമട്ടു തൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്നും, നിയമ ഭേദഗതി സംബന്ധിച്ച്...

നവവധുവിന്റെ ആത്‌മഹത്യ; റിപ്പോർട് തേടി വനിതാ കമ്മീഷൻ

തിരുവനന്തപുരം: എറണാകുളത്ത് സത്രീധന പീഡനത്തെ തുടര്‍ന്നുള്ള നവവധുവിന്റെ ആത്‌മഹത്യയിൽ പ്രതികരിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. ആത്‌മഹത്യ ചെയ്‌ത മോഫിയ പര്‍വിനോട് ആലുവ സിഐ മോശമായി പെരുമാറിയെന്നത് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും...

തെറ്റുകാരെ എന്തിന് സംരക്ഷിക്കുന്നു; മുഖ്യമന്ത്രിയോട് വിഡി സതീശൻ

തിരുവനന്തപുരം: ആലുവയിൽ നവവധു തൂങ്ങി മരിച്ച സംഭവത്തിൽ വിശദ അന്വേഷണം വേണമെന്ന്​ പ്രതിപക്ഷ നേതാവ്​ വിഡി സതീശൻ. പരാതിക്കാരിയായ നവവധുവിനോട്​ പോലീസ്​ മോശമായി പെരുമാറിയതിനെ തുടർന്നാണ് കുട്ടി ആത്‌മഹത്യ ചെയ്‌തത്‌. സ്‌റ്റേഷനിലെത്തുന്ന പെൺകുട്ടികളോട്​...

ജില്ല വിട്ടുപോകാം; സ്വപ്‌നയുടെ ജാമ്യ വ്യവസ്‌ഥയില്‍ ഇളവ്

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതി സ്വപ്‌നാ സുരേഷിന്റെ ജാമ്യ വ്യവസ്‌ഥയില്‍ ഇളവ് നല്‍കി കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. എറണാകുളം ജില്ല വിട്ടു പോകരുതെന്ന വ്യവസ്‌ഥയോടെ ആയിരുന്നു ഇഡി...

ത്രിപുര തിരഞ്ഞെടുപ്പ്; എന്ത് നടപടി സ്വീകരിച്ചുവെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ത്രിപുരയിൽ തദ്ദേശ സ്‌ഥാപനങ്ങളിലേക്ക് നടത്താനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്ത്​ നടപടി സ്വീകരിച്ചുവെന്ന് സർക്കാരിനോട്​ സുപ്രീം കോടതി. തൃണമൂൽ കോൺഗ്രസ്​ നൽകിയ ഹരജി പരിഗണിക്കവെയാണ്​ കോടതിയുടെ ചോദ്യം. ജസ്‌റ്റിസ്​ ഡിവൈ ചന്ദ്രചൂഢ്​, എഎസ്...

നവവധുവിന്റെ ആത്‍മഹത്യ: മധ്യസ്‌ഥ ചർച്ച നടത്തലല്ല പോലീസ് ചെയ്യേണ്ടത്; ബന്ധു

കൊച്ചി: പോലീസിനെതിരെ രൂക്ഷ പ്രതികരണവുമായി ആലുവയിൽ ആത്‍മഹത്യ ചെയ്‌ത നവവധുവിന്റെ ബന്ധു. പരാതി നൽകുമ്പോൾ പ്രതികളെ വിളിച്ചുവരുത്തി മധ്യസ്‌ഥ ചർച്ച നടത്തുകയല്ല പോലീസ് ചെയ്യേണ്ടതെന്ന് ഇദ്ദേഹം പറഞ്ഞു. മധ്യസ്‌ഥ ചർച്ച കഴിഞ്ഞെത്തിയ യുവതി...
- Advertisement -