Sat, Sep 12, 2026
38 C
Dubai

ലഖിംപൂർ ഖേരി; യുപി സർക്കാരിന്റെ റിപ്പോർട്ടിൽ പുതുതായി ഒന്നുമില്ലെന്ന് സുപ്രീം കോടതി

ഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഉണ്ടായ കർഷക കൊലപാതകത്തിൽ സർക്കാരിനെതിരെ സുപ്രീം കോടതി. കേസിൽ യുപി സർക്കാർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പുതുതായി ഒന്നുമില്ലെന്ന് ചീഫ് ജസ്‌റ്റിസ് വിമർശിച്ചു. 10 ദിവസം സമയം...

മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് നിയമസഭയിൽ; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്താന്‍ പ്രദേശത്തെ മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ വിഷയം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കണമെന്നും ബേബി ഡാം പണിയണമെന്നുമുള്ള തമിഴ്‌നാടിന്റെ ആവശ്യത്തോട് സര്‍ക്കാര്‍...

മരംമുറിക്കൽ ഉത്തരവ്; കേരളത്തിന്റെ തീരുമാനം മാനിക്കുന്നതായി തമിഴ്‌നാട്

ചെന്നൈ: മുല്ലപ്പെരിയാർ ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് മരവിപ്പിച്ച കേരളത്തിന്റെ തീരുമാനം മാനിക്കുന്നതായി വ്യക്‌തമാക്കി തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകൻ. രണ്ട് സംസ്‌ഥാനങ്ങൾ തമ്മിൽ പ്രശ്‌നത്തിനില്ലെന്നും, വൈകാരിക...

കോൺഗ്രസിന്റെ ചക്രസ്‌തംഭന സമരം; പാലക്കാട് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ഇന്ധന നികുതി കുറയ്‌ക്കാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസിന്റെ ചക്രസ്‌തംഭന സമരം രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്‌ഥാനങ്ങളിൽ നടന്നു. തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് സമരം...

ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തരാവസ്‌ഥ; പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: ഇന്ത്യയിൽ ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്‌ഥയാണ് ഉള്ളതെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. 1975ലെ അടിയന്തരാവസ്‌ഥയേക്കാള്‍ മോശമായ കാലാവസ്‌ഥയാണ് ഇന്ന് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പിജി സംസ്‌കൃതി കേന്ദ്രത്തിന്റെ പി ഗോവിന്ദപ്പിള്ള...

വിവാദ മരംമുറി ഉത്തരവ്; സർക്കാർ വിശദീകരണം തേടി

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവിൽ വിശദീകരണം തേടി സംസ്‌ഥാന സർക്കാർ. യോഗം ചേരാനുണ്ടായ കാരണം വനം, ജലവിഭവ വകുപ്പ് സെക്രട്ടറിമാർ വിശദീകരിക്കണം എന്നാണ് സര്‍ക്കാര്‍ ഉത്തരവ്. മരം മുറി മരവിപ്പിച്ച് പുറത്തിറക്കിയ ഉത്തരവിലാണ്...

അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികളെ പ്രോൽസാഹിപ്പിക്കില്ല; മന്ത്രി പി രാജീവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന ഒരു ക്വാറികളെയും പ്രോൽസാഹിപ്പിക്കില്ലെന്ന് മന്ത്രി പി രാജീവ്. അനുമതി നൽകിയ ക്വാറികളുടെ വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ എൻഎ നെല്ലിക്കുന്ന് എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു...

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു; എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ അറസ്‌റ്റിൽ

ആലപ്പുഴ: മാവേലിക്കരയില്‍ ഡിവൈഎഫ്‌ഐ-എസ്‌ഡിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് സംഘർഷത്തിൽ കുത്തേറ്റു. മാവേലിക്കര മാങ്കാങ്കുഴി യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്. സംഘര്‍ഷത്തിനിടെ മറ്റ് രണ്ട് പ്രവര്‍ത്തകര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍...
- Advertisement -